Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഡിനും റെയില്‍ പാതയ്‌ക്കുമായി ഹൈബ്രിഡ് തുരങ്കങ്ങള്‍; റെയില്‍വേക്ക് മുന്‍പില്‍ നൂതന ആശയം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഓഗസ്റ്റ് 25-നാണ് ഹിമാചല്‍ പ്രദേശിലെ 65 കിലോമീറ്റര്‍ നീളമുള്ള ഭാനുപാലി-ബിലാസ്പൂര്‍-ബേരി റെയില്‍ പാത പദ്ധതിയുടെ അവലോകനം പ്രധാനമന്ത്രി നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 10:22 pm IST
inIndia

ന്യൂദല്‍ഹി: പര്‍വതങ്ങളില്‍ റോഡായും ഉപയോഗിക്കാന്‍ കഴിയുന്ന ഹൈബ്രിഡ് തുരങ്കങ്ങള്‍ റെയില്‍ പാതയ്‌ക്കായി നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയത്തോട് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞയാഴ്ച മണാലിയും ലേയുമായും ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹിമാചല്‍ പ്രദേശിലെ റെയില്‍വേ പദ്ധതിയുടെ അവലോകനം നടത്തുമ്പോഴായിരുന്നു ഇത്. പഞ്ചാബിലെ ഭാനുപാലിയില്‍നിന്ന് ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലേക്ക് നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ പാതയ്‌ക്കായാണ് ഏഴോളം തുരങ്കങ്ങള്‍ പണിതുകൊണ്ടിരിക്കുന്നത്. 

റെയില്‍വേ പദ്ധതികള്‍ക്കായി മലയോര പ്രദേശങ്ങളില്‍ ഭാവിയില്‍ തുരങ്കങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഹൈബ്രിഡ് സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്ന് മോദി റെയില്‍വേ മന്ത്രാലയത്തോട് പറഞ്ഞു. അതുമൂലം റെയില്‍വേ പാതകളായി മാത്രമല്ല, റോഡുകളായും തുരങ്കങ്ങള്‍ ഉപയോഗിക്കാനാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റോഡുകളും റെയില്‍ പാതകളുമുള്ള അത്തരം തുരങ്കങ്ങള്‍ കൂടുതല്‍ സാമ്പത്തിക നേട്ടമുള്ളതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ അത്തരം തുരങ്കങ്ങള്‍ രാജ്യത്തില്ലെങ്കിലും വിദേശത്തുണ്ട്. മലയോര പ്രദേശങ്ങളില്‍ പ്രത്യേകം പ്രത്യേകമായാണ് ഇന്ത്യ നീളമുള്ള റോഡുകളും റെയില്‍ തുരങ്കങ്ങളും പണിയുന്നത്. ഹിമാചല്‍ പ്രദേശിലെ റോത്തംഗ് ചുരത്തിന് സമീപമുള്ള 8.8 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള അടല്‍ ഹൈവേ തുരങ്കം, 11 കിലോമീറ്റര്‍ ദൂരമുള്ള ജമ്മു കാശ്മീരിലെ പിര്‍ പഞ്ചല്‍ റെയില്‍വേ തുരങ്കം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 

ഓഗസ്റ്റ് 25-നാണ് ഹിമാചല്‍ പ്രദേശിലെ 65 കിലോമീറ്റര്‍ നീളമുള്ള ഭാനുപാലി-ബിലാസ്പൂര്‍-ബേരി റെയില്‍ പാത പദ്ധതിയുടെ അവലോകനം പ്രധാനമന്ത്രി നടത്തിയത്. ഭൂമിയേറ്റെടുക്കലും പദ്ധതിയും വേഗത്തിലാക്കാന്‍ പഞ്ചാബ്, ഹിമാചല്‍ സര്‍ക്കാരുകള്‍ക്ക് അദ്ദേഹം സമയപരിധി നിശ്ചയിച്ചു. തുടര്‍ന്ന് ബിലാസ്പൂരില്‍നിന്ന് ലേയിലേക്കുള്ള 498 കിലോ മീറ്റര്‍ പാതയും ആലോചനയിലുണ്ട്. ഏറ്റവും ഉയരംകൂടിയ റെയില്‍ പാതയായിരിക്കുമിത്.  

Tags: റെയില്‍വേനരേന്ദ്രമോദിഹൈബ്രിഡ് തുരങ്കങ്ങള്‍Prime Minister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

മോഹൻലാലിന്റെ സിനിമ പോസ്റ്ററിലെ ത്രിശൂല ചിഹ്നം, ആകാശത്തേക്കുയർത്തിയ വാൾ ; ഇന്ത്യൻ കരുത്ത് ലോകമറിഞ്ഞ ‘ ഓപ്പറേഷൻ ഗംഗ ‘ സിനിമയാകുമ്പോൾ

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.