Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഭിന്നശേഷിക്കാരന്‍ 23 വര്‍ഷങ്ങള്‍ക്കു ശേഷം ജന്മനാട്ടിൽ തിരികെയെത്തി; പാക്കിസ്ഥാൻ ജയിലിലടച്ചത് 33-ാം വയസ്സിൽ

മധ്യപ്രദേശിലെ സാഗറിലെ ഘോസിപട്ടി എന്ന ഒരു ചെറിയ ഗ്രാമത്തിലാണ് പ്രഹ്ലാദും കുടുംബവും താമസിച്ചിരുന്നത്. 1998-ല്‍ പെട്ടെന്നൊരു ദിവസം പ്രഹ്ലാദ് വീട്ടില്‍ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 03:19 pm IST
inIndia

അമൃത്സര്‍: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ഭിന്നശേഷിക്കാരന്‍ 23 വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്ത് തിരികെയെത്തി. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിങ് രജ്പുത്ത് ആണ് തന്റെ 56-ാം വയസ്സില്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയത്. 33-ാം വയസ്സിലാണ് ഇയാൾ പാക്കിസ്ഥാനിലെത്തിയത്.  

മധ്യപ്രദേശിലെ സാഗറിലെ ഘോസിപട്ടി എന്ന ഒരു ചെറിയ ഗ്രാമത്തിലാണ് പ്രഹ്ലാദും കുടുംബവും താമസിച്ചിരുന്നത്.  1998-ല്‍ പെട്ടെന്നൊരു ദിവസം പ്രഹ്ലാദ് വീട്ടില്‍ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. ബന്ധുക്കള്‍ അദ്ദേഹത്തിനായി ഏറെ തിരച്ചില്‍ നടത്തുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തിട്ടും ഫലമൊന്നുമുണ്ടായില്ല. 2014-ല്‍ പ്രഹ്ലാദ് പാക്കിസ്ഥാനിലെ ജയിലിലുണ്ടെന്ന് ഗൗര്‍ജമാര്‍ പോലീസിന് വിവരംലഭിച്ചു. അന്നുമുതല്‍ പ്രഹ്ലാദിന്റെ കുടുംബം അദ്ദേഹത്തെ മോചിപ്പിക്കാന്‍ നിരന്തര ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.  

എഴ് വര്‍ഷമായി തുടരുന്ന കുടുംബത്തിന്റെ പരിശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നു. പ്രഹ്ലാദ് സിംഗ് രാജ്പുത്തിനെ തിങ്കളാഴ്ച അമൃത്സറിലെ അഠാരി അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാൻ കൈമാറുകയായിരുന്നു. പ്രഹ്ലാദിന്റെ സഹോദരന്‍ വീര്‍ സിങ് രാജ്പുത് മധ്യപ്രദേശ് പോലീസിനൊപ്പം അതിര്‍ത്തിയില്‍ എത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി നഷ്ടപ്പെട്ട സഹോദരനെ കണ്ട വീര്‍ സിങ് വികാരഭരിതനായി. സഹോദരങ്ങള്‍ കണ്ണീരോടെ പരസ്പരം ആലിംഗനം ചെയ്യുകയും ആഹ്ലാദം പങ്കുവെക്കുകയും ചെയ്തു.

വീര്‍ സിങ് നടത്തിയ  കഠിനപരിശ്രമങ്ങളുടെ ഫലമാണ് അദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള മടക്കം സാധ്യമാക്കിയത്. നിരവധി തവണ വിദേശകാര്യ മന്ത്രാലയത്തിനും മറ്റ് വകുപ്പുകള്‍ക്കും അദ്ദേഹം ഇത് സംബന്ധിച്ച് അപേക്ഷ നല്‍കി. സാഗര്‍ പോലീസും പ്രഹ്ലാദിന്റെ കാര്യം ന്യൂദല്‍ഹിയിലെ അധികാരികള്‍ക്കു മുന്നില്‍ ഉന്നയിച്ചിരുന്നു.  

Tags: pakistanഅതിര്‍ത്തിമധ്യപ്രദേശ്ജയില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Kerala

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

World

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

പുതിയ വാര്‍ത്തകള്‍

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

തോവാള

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.