Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബ് പൈലിങ് ജോലികള്‍ ഈ മാസം അവസാനം തുടങ്ങും

കിഫ്ബി ധനസഹായത്തോടെ 129 കോടി രൂപ ചെലവില്‍ നാല് നിലകളിലായാണ് മൊബിലിറ്റി ഹബ്ബിന്റെ നിര്‍മ്മാണം. ഏഴുനിലകളില്‍ കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കുമായി മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 11:41 am IST
in Alappuzha
നിര്‍ദ്ദിഷ്ട കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബ്ബിന്റെ മാതൃക

നിര്‍ദ്ദിഷ്ട കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബ്ബിന്റെ മാതൃക

ആലപ്പുഴ : കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബ്ബിന്റെ പൈലിങ് ജോലികള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുവാന്‍ കഴിയുമെന്ന്  എച്ച് സലാം എംഎല്‍എ അറിയിച്ചു.ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍  ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിന് ശേഷമാണ് എച്ച് സലാം എം എല്‍ എ ഇക്കാര്യം അറിയിച്ചത്.  

കിഫ്ബി ധനസഹായത്തോടെ 129 കോടി രൂപ ചെലവില്‍ നാല് നിലകളിലായാണ് മൊബിലിറ്റി ഹബ്ബിന്റെ നിര്‍മ്മാണം. ഏഴുനിലകളില്‍ കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കുമായി മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യമുണ്ടാകും. ആകെ 1.79 ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിട സമുച്ഛയമാകും മൊബിലിറ്റി ഹബ്ബിന്റെ ഭാഗമായി ഉയരുക. പൊതുസ്വകാര്യസംരംഭമായ ഇന്‍കല്‍ ലിമിറ്റഡിനാണ് നിര്‍മാണചുമതല.  

ബസ്  ടെര്‍മിനല്‍, വര്‍ക് ഷോപ്പ്, ഓഫീസ് ബ്ലോക്ക്,  എന്നിവയും ഇരുചക്രവാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സംവിധാനവുമുണ്ടാകും. വിദേശ, സ്വദേശ ടൂറിസ്റ്റുകള്‍ക്കായി സ്റ്റാര്‍ ഹോട്ടല്‍, സ്വിമ്മിങ് പൂള്‍, ബജറ്റ് ഹോട്ടല്‍, റസ്റ്റോറന്റ്, സൂപ്പര്‍മാര്‍ക്കറ്റ്, മറ്റ് ഷോപ്പിംങ് സെന്ററുകള്‍, രണ്ട് മള്‍ട്ടി ലെവല്‍ തീയറ്ററുകള്‍, ഓഫീസ്, റിസപ്ഷന്‍, എന്നിവയുമുണ്ട്.  

ഭൂനിരപ്പിലുള്ള കെട്ടിടത്തില്‍ ബസ് ടെര്‍മിനല്‍, കെ എസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള താമസ സൗകര്യം, യാത്രികര്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും ഉപയോഗിക്കാനാകുന്ന ഡോര്‍മെറ്ററി, ലോക്കര്‍ സംവിധാനങ്ങള്‍, ബസ് ബേ സൗകര്യങ്ങളും, ബസ് ബേയില്‍ 44 ബസുകള്‍ ഒരേ സമയം നിര്‍ത്തിയിടാനാകുന്ന സൗകര്യമുണ്ടാകും.

സമീപത്ത് ഗ്യാരേജും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമുണ്ടാകും.കെ എസ് ആര്‍ ടി സിക്കും ഇതര വാഹനങ്ങള്‍ക്കും ഇന്ധനം നിറക്കാവുന്ന പമ്പുകളും ഹബ്ബില്‍ ഒരുക്കും.നിര്‍മാണത്തിന് മുന്നോടിയായി ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് താല്‍ക്കാലികമായി വളവനാട്ടേക്ക് മാറ്റും.അവിടെ താത്കാലിക ഗ്യാരേജ് നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ പൈലിങ് തുടങ്ങും.

Tags: കെഎസ്ആര്‍ടിസിJobHub
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Kerala

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

Kerala

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

Kerala

റാപ്പിഡോ ബൈക്ക് ടാക്സി കേരളത്തിലേക്ക്, യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.