Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 03:53 pm IST
inKerala, Idukki

ഇടുക്കി: എന്‍എസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയില്‍ നിന്നും രക്ഷിക്കണമെന്ന് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(ബി) നേതാവുമായ കെ ബി ഗണേഷ്‌കുമാര്‍.എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ ലക്ഷ്യമിട്ടാണ് ഗണേഷ്‌കുമാര്‍ ഇങ്ങനെ പറഞ്ഞത്.

എന്‍എസ്എസ് എന്നത് എംഎസ്എസ് (മക്കള്‍ സര്‍വീസ് സൊസൈറ്റി)എന്ന് ആക്കുമോ എന്നാണ് പേടിയെന്നും ഗണേഷ്‌കുമാര്‍ പരിഹസിച്ചു.ജനറല്‍ സെക്രട്ടറി 2024 ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഉള്ളത് വിവാദ പരാമര്‍ശങ്ങളാണ്. സ്ത്രീകളെ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥാനത്ത് ഇരുത്തരുത്. സ്ത്രീകള്‍ കള്ളികള്‍ ആണ് , മോഷ്ടിക്കും എന്നാണ് ഒരു ജനറല്‍ സെക്രട്ടറി ആ സര്‍ക്കുലറില്‍ പറഞ്ഞതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

കൂടെ നില്‍ക്കുന്നവരുടെ കഴുത്തിന് കത്തി വയ്‌ക്കുന്നവരാണ് ഇന്ന് എന്‍എസ്എസിന്റെ നേതൃസ്ഥാനത്ത് ഉള്ളത്. പ്രൊഫസര്‍ ആകാന്‍ യോഗ്യത ഇല്ലാത്ത സുകുമാരന്‍ നായരുടെ മകള്‍ ആണ് ഇന്ന് എന്‍എസ്എസ് കോളേജുകള്‍ ഭരിക്കുന്നത്.

ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കരയോഗങ്ങളോട് സുകുമാരന്‍ നായര്‍ നിര്‍ദേശിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ധനലക്ഷ്മിയില്‍ നിന്നും ബന്ധുവിനെ പുറത്താക്കിയതാണ് കാരണമെന്നും കെ ബി ഗണേഷ്‌കുമാര്‍ ആരോപിച്ചു. മകളുടെ മകന് ഹയര്‍ സെക്കന്‍ഡറിയില്‍ ജോലി നല്‍കിയത്. അതിന് അംഗീകാരം ലഭിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. രമേശ് ചെന്നിത്തലക്ക് പൊന്നാട ഇല്ല. സ്നേഹം മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിയോട് മാത്രം.

നക്കാപ്പിച്ചക്ക് വേണ്ടി ജോലി വാങ്ങാന്‍ പോകരുതെന്ന് കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഭാര്യക്കും മക്കള്‍ക്കും ജോലി നല്‍കി സുകുമാരന്‍ നായര്‍ ആളുകളെ അടിമകള്‍ ആക്കുകയാണ്.

അഭിഭാഷകര്‍ മാത്രമെ ജനറല്‍ സെക്രട്ടറിയാകാവുവെന്നാണ് പ്രചാരണം. 10ാം ക്ലാസ് പോലും ജയിക്കാത്തവര്‍ക്ക് ആസ്ഥാനത്ത് ഇരിക്കാമെന്ന് തെളിയിച്ചു. സോ ചീപ്പ് – ഗണേഷ് കുമാര്‍ പരിഹസിച്ചു.

 

Tags: Dhanalekshmi BanknssJobkb ganesh kumarsukumaran nairGeneral secrataryNair Service Society
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

Kerala

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.