Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശൈലജയെ മന്ത്രിയാക്കാത്തില്‍ വിമര്‍ശനവുമായി മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍; കേരള ഘടകത്തെ പ്രതിരോധിച്ച് യെച്ചൂരി; കേന്ദ്ര കമ്മിറ്റി രണ്ടുതട്ടില്‍

എന്നാല്‍ സംസ്ഥാന നേതൃത്വത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു. കേരളഘടകത്തിന്റെ നയ പ്രകാരമാണ് ശൈലജയെ മാറ്റി നിര്‍ത്തിയതെന്ന് യെച്ചൂരി മറുപടി നല്‍കി. നിശ്ചിത തവണ മത്സരിച്ച മുന്‍മന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും സ്ഥാനാര്‍ഥികളാക്കിയില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 09:02 am IST
inKerala

ന്യൂഡല്‍ഹി: കെകെ ശൈലജയെ മന്ത്രിയാക്കാത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പ്രതിഷേധം. മറ്റു സംസ്ഥാനങ്ങളില്‍ നി്ന്നുള്ള അംഗങ്ങളാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്.  

എന്നാല്‍ സംസ്ഥാന നേതൃത്വത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു. കേരളഘടകത്തിന്റെ നയ പ്രകാരമാണ് ശൈലജയെ മാറ്റി നിര്‍ത്തിയതെന്ന് യെച്ചൂരി മറുപടി നല്‍കി. നിശ്ചിത തവണ മത്സരിച്ച മുന്‍മന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും സ്ഥാനാര്‍ഥികളാക്കിയില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.  

സ്വാതന്ത്യ ദിനം വിപുലമായി ആഘോഷിക്കാനും കേന്ദജ്ര കമ്മിറ്റിയില്‍ തീരുമാനമെടുത്തു. നാം നേടിയത് വ്യാജ സ്വാതന്ത്ര്യമാണെന്ന് ഇതുവരെ പറഞ്ഞിരുന്ന സിപിഎം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതായി സമ്മതിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ വേളയിലാണ്. ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്താനും പാര്‍ട്ടി തീരുമാനിച്ചു. സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം സുജന്‍ ചക്രവര്‍ത്തിയാണ് പാര്‍ട്ടി തീരുമാനങ്ങള്‍ അറിയിച്ചത്.

സ്വാതന്ത്ര്യദിനം വലിയ പരിപാടികളോടെ ആഘോഷിക്കാനും പാര്‍ട്ടി ഓഫീസുകളിലെല്ലാം ദേശീയപതാക ഉയര്‍ത്താനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് പാര്‍ട്ടി സ്വാതന്ത്ര്യം ആഘോഷിക്കുന്നതെന്നത് സുജന്‍ ചക്രവര്‍ത്തി നിഷേധിച്ചു. മുന്‍പ് പലപ്പോഴും മറ്റു പല തരത്തില്‍ സ്വാതന്ത്ര്യം ആഘോഷിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ മൂലം രാജ്യത്തിനുണ്ടാകുന്ന ആപത്തുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ചാണ് സാധാരണ ഞങ്ങള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാറുള്ളത്. എന്നാല്‍ ഇക്കുറി ഞങ്ങള്‍ വിപുലമായിട്ടാണ് ആഘോഷിക്കുന്നത്, 75-ാം വാര്‍ഷികവും നൂറാം വാര്‍ഷികവും എപ്പോഴും ഉള്ളതല്ലല്ലോ, അദ്ദേഹം പറഞ്ഞു. ബംഗാള്‍ ഘടകത്തിന്റെ തീരുമാനം കേരളവും നടപ്പാക്കുന്നുണ്ടോയെന്ന് വ്യക്തമല്ല.

Tags: cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.