Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Sep 15, 2026, 06:00 pm IST
inNews

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വെറും പാവയോ? വാർത്താ സമ്മേളനത്തിൽ എന്തു പറയണം എന്ന് പാർട്ടി സെക്രട്ടറിക്ക് “ക്യാപ്‌സൂൾ ” കൊടുക്കുന്നത് ആരാണ്? പാർട്ടിയുടെയും നേതാവിന്റെയും പരമ ദയനീയാവസ്ഥ ഇന്ന് പരസ്യമായി.

സെക്രട്ടറി എം. വി. ഗോവിന്ദന് എകെജി സെൻ്ററിന്റെ ന്യൂസ് മാനേജ്മെൻ്റ് വിഭാഗം അയച്ച സന്ദേശം മാധ്യമ പ്രവർത്തകർക്കുള്ള വാട്സ്ആപ് ഗ്രൂപ്പിൽ വന്നു. അബദ്ധം മനസ്സിലാക്കി, നിമിഷങ്ങൾക്കുള്ളിൽ മെസ്സേജ് മാച്ചു. എന്നാൽ അതിനകംതന്നെ “ക്യാപ്‌സൂൾ” വിരുതന്മാരായ മാധ്യമ പ്രവർത്തകർ സ്ക്രീൻ ഷോട്ട് എടുത്തുകഴിഞ്ഞിരുന്നു.
സന്ദേശം ഇങ്ങനെയാണ്:”
മാഷേ… ചോദ്യം വന്നാല്‍ പറേയണ്ടത്…
“മാഷെ പാര്‍ട്ടിക്കകത്ത് താക്കീത് ചെയ്തിട്ടുണ്ടോ?

– പാര്‍ട്ടിക്കകത്ത് പലവിധത്തിലുള്ള ചര്‍ച്ചകള്‍ വിമര്‍ശന – സ്വയം വിമര്‍ശന അടിസ്ഥാനത്തില്‍ നടക്കാറുണ്ട്, അതിനെ അടിസ്ഥാനമാക്കി വിവിധങ്ങളായ തീരുമാനങ്ങളും എടുക്കും. അതൊന്നും മുഴുവനായി മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതല്ല. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മാഷ് തന്നെ പറഞ്ഞതുപോലെ എല്ലാ സഖാക്കളുടേയും പ്രവര്‍ത്തനം പരിശോധനക്ക് വിധേയമാക്കും എന്നതാണ് പാര്‍ട്ടിയുടെ ശൈലി.”

തത്തമ്മേ പൂച്ച പൂച്ച എന്ന് പറഞ്ഞു പഠിപ്പിക്കുന്നത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയെ ആണ്. പാർട്ടിയുടെ നയ നിലപാടുകൾ അവസാനമായി പറയേണ്ട എം.വി. ഗോവിന്ദനെ”പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്നത്” ആരാണെന്നതാണ് ഉയരുന്ന ചോദ്യം.
പാർട്ടി അണികളുടെ സംശയം തീർക്കാൻ ” ആപ്പ്” തുടങ്ങുമെന്ന് ഇന്നലെയാണ് ഗോവിന്ദൻ പ്രസ്താവിച്ചത്. ഇന്ന് പാർട്ടി സെക്രട്ടറിക്ക് തന്നെ “ആപ്പ് ” വച്ചു എന്നാണ് സ്ഥിതി.
പുലിവാ ലുപിടിച്ചത് എകെജി സെന്ററിലെ മീഡിയ വിഭാഗം ആണെന്നാണ് അറിയുന്നത്. എന്നാൽ മീഡിയ സെല്ലിന് പാർട്ടി സെക്രട്ടറിക്ക് ക്യാപ്‌സൂൾ കൊടുക്കാനുള്ള അധികാരം ആരുടെ നിയന്ത്രണത്തിലാണെന്ന ചോദ്യമാണ് പ്രധാനം.
എം.വി. ഗോവിന്ദൻ പാർട്ടിയുടെ കനത്ത തോൽവിയുടെ ഉത്തരവാദിത്വം, ഭാര്യയുടെ സ്ഥാനാർഥിത്വത്തിന് നടത്തിയ പാർട്ടി ചട്ടവിരുദ്ധ നീക്കങ്ങൾ എല്ലാം എല്ലാവർക്കും ബോധ്യമായിട്ടും ഇളക്കമില്ലാതെ തുടരുന്നത് ആർക്കോ വേണോ നാക്ക് വളയ്‌ക്കാൻ ഒരുക്കമല്ല പാവ ആയതിനാലാണെന്നാണ് ഇപ്പോൾ രാഷ്‌ട്രീയ ആക്ഷേപം ശക്തമാകുന്നത്.

Tags: cpim#MVGovindan#AKGCenter#WhatsaapGroup#PartyCapsule
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.