Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഗില്‍ ഒറ്റപ്പെട്ട് കുഞ്ഞാലിക്കുട്ടി; എംഎല്‍എ സ്ഥാനവും ഭാരവാഹിത്തവും രാജിവെയ്‌ക്കുമെന്ന് ഭീഷണി; പിടിമുറുക്കി കെപിഎ മജീദ് പക്ഷം;യോഗത്തില്‍ തുറന്നപോര്

ചന്ദ്രിക പത്രത്തിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസും ഇ ഡിയുടെ അന്വേഷണവും മറ്റും മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ മുന്‍ നിശ്ചയിച്ച പോലെ പാര്‍ട്ടി കൈകാര്യം ചെയ്യുക എന്ന തീരുമാനം ആവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 09:22 am IST
inKerala

മലപ്പുറം: വിവാദങ്ങള്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്നപോരിന് കെപിഎ മജീദ് വിഭാഗം. കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എതിര്‍ പക്ഷം ഉന്നയിച്ചത്. യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. യോഗത്തില്‍ പിഎംഎ സലാം ഒഴികെ ആരും തന്നെ കുഞ്ഞാലിക്കുട്ടിയ്‌ക്ക് അനുകൂലമായി സംസാരിക്കാന്‍  മുന്നോട്ടുവന്നില്ല.  

താന്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കുമെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടി ഭാരവാഹിത്തം അടക്കം രാജിവെയ്‌ക്കുമെന്നും അദേഹം ഭീഷണി മുഴക്കിയെന്നുമാണ് ലഭിക്കുന്ന വിവരം.  

ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം പ്രശ്നങ്ങള്‍ പാര്‍ട്ടിയിലെ ആഭ്യന്തര കാര്യമെന്ന് വിലയിരുത്തിയാണ് പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിയത്.’ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന് യോഗത്തിനു മുമ്പേ, പി.കെ. കുഞ്ഞാലിക്കുട്ടിപക്ഷം നടത്തിയ പ്രചാരണം പോലെതന്നെയായി കാര്യങ്ങള്‍. പാണക്കാട് കുടുംബാംഗത്തിനെതിരേ പാര്‍ട്ടി നടപടിയില്ല.

പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി ചെയ്തത് തെറ്റാണെന്ന് വിലയിരുത്തി. എന്നാല്‍ നടപടി തങ്ങള്‍ തീരുമാനിക്കട്ടെ എന്ന് തീരുമാനിച്ചു. പക്ഷേ, മുഈനെ പരസ്യമായി അധിക്ഷേപിച്ച റാഫി പുതിയകടവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.

മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള അജണ്ടയുമായി ഇറങ്ങിയിരിക്കുന്ന ചിലരുടെ താല്‍പ്പര്യങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഒന്നിച്ച് നിന്നില്ലെങ്കില്‍ സംഘടനയ്‌ക്കും സമുദായത്തിനും നഷ്ടം സംഭവിക്കുമെന്നുമാണ് കുഞ്ഞാലിക്കുട്ടിപക്ഷത്തിന്റെ വിശദീകരണം. നടപടികള്‍ വേണ്ടിവന്നാല്‍ ഇരുപക്ഷത്തും എന്ന വാദങ്ങള്‍ വന്നതോടെ പാണക്കാട് കുടുംബത്തിലെ ഏതംഗത്തിനെതിരേയുള്ള നടപടിയും തങ്ങള്‍ക്കെതിരേയുള്ളതുതന്നെ എന്ന വാദവും ഉയര്‍ന്നു. അതോടെയാണ് കടുത്ത നടപടികള്‍ ഉപേക്ഷിച്ച് യോഗം പിരിഞ്ഞത്.

ചന്ദ്രിക പത്രത്തിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസും ഇ ഡിയുടെ അന്വേഷണവും മറ്റും മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ മുന്‍ നിശ്ചയിച്ച പോലെ പാര്‍ട്ടി കൈകാര്യം ചെയ്യുക എന്ന തീരുമാനം ആവര്‍ത്തിച്ചു.

Tags: Muslim Leaguepk kunhalikutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.