Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അരാഗ് ജ്ഞാനേന്ദ്രയ്‌ക്ക് ആഭ്യന്തരം; ശശികല ജൂലെയ്‌ക്ക് ദേവസ്വം; അശ്വത് നാരായണന് ഐടി; 29 മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കി ബസവരാജ് ബൊമ്മൈ

മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ആര്‍.അശോക, ഡോ.സി.എന്‍ അശ്വത് നാരായണ്‍, ഡോ.കെ സുധാകര്‍ എന്നിവരടക്കം നിരവധി പേര്‍ അവര്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ നിലനിര്‍ത്തി. വകുപ്പുകള്‍ കൈകാര്യം ചെയ്തതിലെ രണ്ട് വര്‍ഷത്തെ പരിചയം പരിഗണിച്ചാണ് നേരത്തെയുള്ള വകുപ്പുകള്‍ തന്നെ മന്ത്രിമാരില്‍ ചിലര്‍ക്ക് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 09:17 pm IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത 29 മന്ത്രിമാര്‍ക്കും വകുപ്പുകള്‍ വിഭജിച്ചു നല്‍കി. മന്ത്രിമാരുടെ വകുപ്പുകള്‍ അടങ്ങിയ ലിസ്റ്റ് മുഖ്യമന്ത്രി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് കൈമാറുകയും ശേഷം അത് അദ്ദേഹം അംഗീകരിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയടക്കം 40 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്റലിജന്‍സ്, ബെംഗളൂരു വികസനം, ധനകാര്യം, കാബിനറ്റ് അഫയേഴ്സ് തുടങ്ങിയവ കൈകാര്യം ചെയ്യും. നേരത്തെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് മന്ത്രിസഭയിലെ പുതുമുഖമായ അരഗ ജ്ഞാനേന്ദ്രക്ക് നല്‍കി. മറ്റൊരു പുതുമുഖമായ ബി.സി. നാഗേഷിന് പ്രൈമറി, ഹയര്‍ സെക്കന്‍ഡറി വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം പുതുതായി രൂപീകരിച്ച പട്ടികവര്‍ഗ ക്ഷേമ വകുപ്പും ഗതാഗത വകുപ്പും ബി. ശ്രീരാമുലുവിന് നല്‍കി. നേരത്തെ ഖനി മന്ത്രിയായിരുന്ന മുരുകേഷ് നിരാണിക്ക് ചെറുകിട- വന്‍കിട വ്യവസായ വകുപ്പും നല്‍കി. ശശികല ജൊല്ലെയാണ് മുസ്‌റായി (ദേവസ്വം), ഹജ്ജ്, വക്കഫ് വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്.  

 മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ആര്‍.അശോക, ഡോ.സി.എന്‍ അശ്വത് നാരായണ്‍, ഡോ.കെ സുധാകര്‍ എന്നിവരടക്കം നിരവധി പേര്‍ അവര്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ നിലനിര്‍ത്തി. വകുപ്പുകള്‍ കൈകാര്യം ചെയ്തതിലെ രണ്ട് വര്‍ഷത്തെ പരിചയം പരിഗണിച്ചാണ് നേരത്തെയുള്ള വകുപ്പുകള്‍ തന്നെ മന്ത്രിമാരില്‍ ചിലര്‍ക്ക് നല്‍കിയത്.

തലമുറ മാറ്റത്തിനേത്തുടര്‍ന്ന് ജൂലൈ 26ന് മുഖ്യമന്ത്രി യെദിയൂരപ്പ രാജി വയ്‌ക്കുകയായിരുന്നു. ഇതിന് ശേഷമാണ് കേന്ദ്ര സംഘം ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ശേഷം ജൂലെ 28ന് അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു. ഇതിന് ശേഷമാണ് ആഗസ്ത് 4ന് 29 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.  

മന്ത്രിമാരും വകുപ്പുകളും

1. കെ.എസ്. ഈശ്വരപ്പ – ഗ്രാമീണ വികസന പഞ്ചാക്ക് രാജ്  

2. ആര്‍.അശോക് – റവന്യു

3. ബി.സി.പാട്ടീല്‍ – കാര്‍ഷികം

4. ഡോ. സി.എന്‍. അശ്വത് നാരായണ്‍ – ഉന്നത വിദ്യാഭ്യാസം, ഐടി – ബിടി, ശാസ്ത്ര സാങ്കേതിക നൈപുണ്യ വികസനം

5. ഉമേഷ് വി ഖട്ടി – വനം, ഭക്ഷ്യവിഭവം, ഉപഭോക്തൃകാര്യം

6. എസ്.ടി. സോമശേഖര്‍ – സഹകരണം

7. ഡോ.കെ.സുധാകര്‍ – ആരോഗ്യ കുടുംബക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം

8. ബൈരതി ബസവരാജ് – നാഗരിക വികസനം

9. മുരുകേഷ് നിരാനി – വന്‍കിട ഇടത്തരം വ്യവസായം

10. ശിവറാം ഹെബ്ബാര്‍ – തൊഴില്‍

11. ശശികല ജൂലെ – മുസ്‌റായി (ദേവസ്വം), ഹജ്ജ്, വക്കഫ്  

12. കെ.സി.നാരായണ ഗൗഡ – സെറീക്കള്‍ച്ചര്‍, യുവജനശാക്തീകരണം, കായികം

13. വി.സുനില്‍ കുമാര്‍ – ഊര്‍ജ്ജം, കന്നട സാംസ്‌കാരികം

14. അരാഗ് ജ്ഞാനേന്ദ്ര – ആഭ്യന്തരം

15. ഗോവിന്ദ് ഖരജോള്‍ – ജലസേചനം

16. മുനിരത്ന നായിഡു – ഹോട്ടീകള്‍ച്ചര്‍ പ്ലാനിംഗ്, പ്രോഗ്രാം മോണിറ്ററിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്

17. എം.ടി.ബി.നാഗരാജ് – മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍, ചെറുകിട വ്യവസായം, പൊതുമേഖല വ്യവസായം

18. കെ.ഗോപാലയ്യ – എക്സൈസ്

19. മധുസ്വാമി – ചെറുകിട ജലസേചനം, നിയമകാര്യം, നിയമ നിര്‍മ്മാണം  

20. ഹാലപ്പ ആചാര്‍ – മൈന്‍സ് ആന്‍ഡ് ജിയോളജി, വനിത ശിശു വികസനം, ഭിന്നശേഷി വയോധിക ശാക്തീകരണം

21. ശങ്കര്‍ പാട്ടീല്‍ മുനേനകൊപ്പ – കൈത്തറി, ടെക്സ്‌റ്റൈല്‍, കരിമ്പ് വികസനം, ഷുഗര്‍ ഡയറക്ട്രേറ്റ്

22. കോട്ട ശ്രീനിവാസ് പൂജാരി – സാമൂഹ്യക്ഷേമം, പിന്നോക്ക വിഭാഗ ക്ഷേമം

23. പ്രഭു ചൗഹാന്‍ – മൃഗ സംരക്ഷണം

24. വി. സോമണ്ണ – ഭവന അടിസ്ഥാന വികസനം

25. എസ്.അങ്കാര – ഫിഷറീസ്, തുറമുഖം, ഉള്‍നാട് ഗതാഗതം

26. ആനന്ദ് സിംഗ് – പരിസ്ഥിതി, ടൂറിസം

27. സി.സി.പാട്ടീല്‍ – പൊതുമരാമത്ത്

28. ബി.സി.നാഗേഷ് – പ്രഥമിക ദ്വിതീയ വിദ്യാഭ്യാസം, സകല

29. ബി. ശ്രീരാമലു – ഗതാഗതം, പട്ടിക വര്‍ഗക്ഷേമം

Tags: bjpക്യാബിനറ്റ്ബസവരാജ് ബൊമ്മെകര്‍ണാടക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.