India കിസാന്‍ കല്യാണ്‍ യോജന പ്രകാരം കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ അനുമതി; സ്കൂള്‍ നിര്‍മ്മാണത്തിനും കോടികള്‍
Kerala പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍
Kerala ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അനുശോചിച്ചു; വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത ഉയർന്ന വ്യക്തിത്വം
India അജിത് പവാറിന് ധനകാര്യം; ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യവകുപ്പ്; ശരത് പവാറിനെ തള്ളി ബിജെപിയോട് ചേര്‍ന്ന എന്‍സിപി നേതാക്കള്‍ക്ക് മന്ത്രിസ്ഥാനങ്ങളായി
Kerala ആശ്രിത നിയമനം; ഉറപ്പുകള്‍ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിടിക്കും
Kerala മുഖ്യമന്ത്രി പിണറായിയും മന്ത്രിസംഘവും മേഖല തിരിച്ച് നേരിട്ട് ജില്ലകളിലേക്ക്; പ്രശ്ന പരിഹാരവും വികസനം ത്വരിതപ്പെടുത്തലും ലക്ഷ്യം
Kerala കണിച്ചാര്‍ ഉരുള്‍പൊട്ടല്‍ പ്രത്യേക ദുരന്തമായി കണക്കാക്കും; പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് ദുരിതാശ്വാസനിധിയില്‍ നിന്നടക്കം ആകെ 4 ലക്ഷം
Kerala ന്യൂദല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി കെ.വി. തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം; സ്റ്റാഫുകളേയും നിയമിക്കാന്‍ അനുമതി
India അണ്ണാമലൈയ്ക്ക് മുന്നില്‍ സ്റ്റാലിന് കീഴടങ്ങിയോ? മന്ത്രിസഭയില്‍ പുനസംഘടന നടത്താന്‍ സ്റ്റാലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
Kerala ട്രെയിനിലെ തീവയ്പ്പ്; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം ധനസഹായം, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ, തീരുമാനം മന്ത്രിസഭായോഗത്തിൽ
India ഹിമാചല്‍ പ്രദേശിലെ 382 മെഗാവാട്ട് സുന്നി ഡാം ജലവൈദ്യുത പദ്ധതിക്കായി 2614.51 കോടി രൂപ നല്‍കും; നിക്ഷേപ അനുമതി നല്കി കേന്ദ്ര മന്ത്രിസഭാസമിതി
Kerala നയപ്രഖ്യാപനത്തിന് ഗവർണറെ ക്ഷണിക്കാനൊരുങ്ങി സർക്കാർ; നിയമസഭ പിരിഞ്ഞത് ഗവർണറെ അറിയിക്കും, തീരുമാനം മന്ത്രിസഭായോഗത്തിൽ
Kerala കേരള സ്പെയ്സ്പാര്ക്കിനെ കെ സ്പെയ്സ് എന്ന പേരില്‍ സൊസൈറ്റിയാക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
India തമിഴ്നാട് മന്ത്രിസഭാ വികസനം: എം.കെ. സ്റ്റാലിന്റെ മകന് ഉദയനിധി കായിക മന്ത്രിയായി, സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
Kerala ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ബിൽ; നിയമസഭാ സമ്മേളനം ഡിസംബര്‍ 5 മുതല്‍ ചേരാൻ മന്ത്രിസഭായോഗ തീരുമാനം
India രാഷ്ട്രപതിയെ അധിക്ഷേപിച്ചിട്ടും തൃണമൂല്‍ മന്ത്രിയ്ക്കെതിരെ ശബ്ദിക്കാതെ മമത ; ഒടുവില്‍ മാപ്പ് പറഞ്ഞ് അഖില്‍ ഗിരി;പുറത്താക്കണമെന്ന് ബിജെപി
Kerala പ്രതിഷേധം ശക്തമായി; മലക്കം മറിഞ്ഞ് പിണറായി സര്‍ക്കാര്‍; പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ചു
Kerala ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി; ചെലവ് 1,957.05 കോടി
India ബീഹാറില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ വിമതകലാപം തുടങ്ങി; മന്ത്രിസഭാ വികസനച്ചടങ്ങില്‍ അഞ്ച് എംഎല്‍എമാര്‍ വിട്ടുനിന്നു
Kerala ലോകായുക്ത ബില്ലിൽ മന്ത്രിസഭയിൽ ഭിന്നത; മാറ്റം വേണമെന്ന് സിപിഐ മന്ത്രിമാർ, ചർച്ച പിന്നീടാവാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി
India ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
India പ്രതിഷേധം കനത്തതോടെ മമതയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം; പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി