Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ച് കൊന്നു; ഇന്ത്യയില്‍ മയക്കമരുന്നൊഴുക്കാന്‍ പാക് പദ്ധതി; ഈ പണം പോകുന്നത് ഇന്ത്യയിലെ തീവ്രവാദികള്‍ക്ക്

അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ പഞ്ചാബിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ വെടിവെച്ച് കൊന്നു. ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് അന്താരാഷ്‌ട്ര അതിര്‍ത്തിപ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറിലേക്ക് രണ്ട് പേര്‍ നുഴഞ്ഞുകയറുന്നത് കണ്ടാണ് ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 03:35 pm IST
inIndia

ന്യൂദല്‍ഹി: അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ പഞ്ചാബിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ വെടിവെച്ച് കൊന്നു. ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് അന്താരാഷ്‌ട്ര അതിര്‍ത്തിപ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറിലേക്ക് രണ്ട് പേര്‍ നുഴഞ്ഞുകയറുന്നത് കണ്ടാണ് ആക്രമിച്ചത്.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കരുതെന്ന് താക്കീത് ചെയ്‌തെങ്കിലും അതവഗണിച്ച് കടന്ന രണ്ടുപേരെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. നുഴഞ്ഞുകയറ്റക്കാര്‍ പഞ്ചാബ് അതിര്‍ത്തിയിലൂടെ കടന്ന് ഇന്ത്യയില്‍ ആയുധമോ മയക്കമരുന്നോ എത്തിക്കാന്‍ ശ്രമിച്ചതായിരിക്കാമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ യുവാക്കളെ മയക്കമരുന്നിനടിമയാക്കാന്‍ ലക്ഷ്യം

പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള മയക്കമരുന്ന് കടത്ത് തടയാനാണ് ഇന്ത്യയുടെ സുരക്ഷാസേന ശ്രമിക്കുന്നതെന്ന് കശ്മീര്‍ പൊലീസ് ഐജി വിജയകുമാര്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ദല്‍ഹിയിലും പഞ്ചാബിലും ഈ മയക്കമരുന്ന് വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന പണം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യയ്‌ക്ക് വലിയ വെല്ലുവിളിയാണെന്ന് ഐജി വിജയ്‌കുമാര്‍ പറഞ്ഞു.

മറ്റൊരു ഭീഷണി ഡ്രോണ്‍ ആക്രമണമാണ്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ മൂന്ന് ഇടങ്ങളിലായി കാണപ്പെട്ട ഡ്രോണുകള്‍ക്ക് നേരെ ഇന്ത്യന്‍ പട്ടാളം വെടിയുതിര്‍ത്തിരുന്നു. ബരിബ്രഹ്മന, ചിലാദ്യ, ഗാഗ്വാള്‍ പ്രദേശങ്ങളിലാണ് ഈ ഡ്രോണുകള്‍ കണ്ടതെന്ന് പറയുന്നു. അതിര്‍ത്തി രക്ഷാസൈനികര്‍ വെടിവെച്ചതോടെ ഡ്രോണുകള്‍ അപ്രത്യക്ഷമായി.

ഒരു മാസം മുമ്പ് ജമ്മുകശ്മീരിലെ കത്വാ പ്രദേശത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു പാകിസ്ഥാന്‍കാരനെ ഇന്ത്യ വെടിവെച്ച് കൊന്നിരുന്നു. ഇയാളില്‍ നിന്നും 27 കിലോ മയക്കമരുന്നാണ് പിടികൂടിയത്. ഇതിന് വിപണിയില്‍ ഏകദേശം 135 കോടി രൂപ വിലവരും. വെടിനിര്‍ത്തലിന് ശേഷം പകിസ്ഥാന്‍ ഇപ്പോള്‍ മയക്കമരുന്ന് കടത്തിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Tags: കശ്മീരിലെ ഐജി വിജയ് കുമാര്‍പാക് നുഴഞ്ഞുകയറ്റക്കാര്‍ജമ്മു കശ്മീര്‍pakistanകശമീര്‍പാക് സൈന്യംഡ്രോണ്‍ ആക്രമണംമയക്കമരുന്ന്BSFലഹരിവസ്തുക്കള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

എബിവിപിയുടെ അങ്കിത് ബിദാൻ (ഇടത്ത്) മോദിയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദലും (വലത്ത്)

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയിലേക്ക് ചായുമോ?; ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് വഴിയൊരുങ്ങുന്നോ?

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.