Gulf നാർക്കോട്ടിക് ക്രിമിനലുകളെ വേട്ടയാടി ദുബായ് പോലീസ് : ലോക രാജ്യങ്ങളുമായി ചേർന്ന് പിടികൂടിയത് നിരവധി മയക്കുമരുന്ന് മാഫിയ സംഘങ്ങളെ
Kerala കപ്പലിലുണ്ടായിരുന്നത് നാല് ടണ്ണോളം മയക്കുമരുന്ന്, പാക് സംഘം ലക്ഷ്യമിട്ടത് ലക്ഷദ്വീപും ശ്രീലങ്കയും; രക്ഷപ്പെട്ടവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതം
India പുറംകടലിലെ മയക്കുമരുന്ന് വേട്ട; അന്താരാഷ്ട്ര ബന്ധം കേന്ദ്രീകരിച്ച് എന്‍സിബി അന്വേഷണം, പിന്നില്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പെന്ന് സംശയം
Kerala ഒരു ലക്ഷം രൂപയുടെ ലഹരിസ്റ്റാമ്പുമായി അറസ്റ്റിലായ ചാലക്കുടിയിലെ ബ്യൂട്ടീഷ്യന് പാര്‍ലറിലേക്ക് വരുന്ന യുവതികള്‍ക്ക് ലഹരി സ്റ്റാമ്പ് നല്‍കിയിരുന്നു
Kerala കംപ്യൂട്ടര്‍ ഗെയിമുകളില്‍ നിന്നും കൊറിയന്‍ സംഗീതത്തില്‍ നിന്നും പുറത്തുവരാന്‍ സാധിക്കാതെ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് മുതുകാട്
Kerala നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ്: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1165കേസുകള്‍; 1195പ്രതികള്‍ അറസ്റ്റില്‍; 2364കുറ്റവാളികളുടെ ഡാറ്റബാങ്ക് നിരീക്ഷണത്തില്‍
Kerala നര്‍കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ്: സംസ്ഥാനത്ത് വാഹന പരിശോധന ശക്തം; ഒരു മാസത്തിനുള്ളില്‍ അറസ്റ്റിലായത് 769 പേര്
Kerala കഞ്ചാവ് ചെടിയുടെ കുരു ചേര്‍ത്ത് കോഴിക്കോട് ഷെയ്ക്ക് വില്പന; നര്‍കോട്ടിക് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് കുരുചേര്ത്ത ദ്രാവകം പിടിച്ചു
India അതിര്‍ത്തിയില്‍ 200 കോടിയുടെ ലഹരിമരുന്ന്-ആയുധവേട്ട: ഇന്ത്യയിലേക്കുള്ള മയക്കമരുന്ന്-ആയുധ കള്ളക്കടത്തില്‍ പാകിസ്ഥാന് നേരിട്ട് ബന്ധമെന്ന് റിപ്പോര്‍ട്ട്
India ഗുജറാത്ത് കടല്‍തീരത്തുകൂടെ പാകിസ്ഥാനില്‍ നിന്നുള്ള മയക്കമരുന്ന് കടത്ത് കൂടുന്നു; തീരദേശസംരക്ഷണസേന ഞായറാഴ്ച പത്ത് പേരുള്‍പ്പെട്ട പാക് ബോട്ട് പിടിച്ചു
Kerala വ്യാജ ഹാൻസ് നിര്‍മ്മിക്കുന്ന ഫാക്ടറി മലപ്പുറത്ത്: ഉടമ ഹംസ, കൂട്ടാളികളായ അഫ്സല്, സുഹൈല്‍, അസ്ലം എന്നിവര്‍ പിടിയിൽ
India വിവാദങ്ങള്‍ക്ക് സമീര്‍ വാങ്കഡേയെ തളയ്ക്കാനാവില്ല; ദീപാവലി നാളിലും വാങ്കഡെയുടെ മയക്കമരുന്ന് വേട്ട; മുംബൈയില്‍ പിടിച്ചത് 700 ഗ്രാം ഹെറോയിന്‍
India ആര്യന്ഖാന് കേസില്‍ ട്വിസ്റ്റ്; സമീര്‍ വാങ്കഡെ ആര്യനെ വിട്ടുകൊടുക്കാന്‍ ഷാരൂഖിന്റെ മാനേജരില്‍ നിന്നും പണം വാങ്ങിയില്ലെന്ന് വെളിപ്പെടുത്തല്‍
India മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് സംരക്ഷണം ആവശ്യപ്പെട്ട് സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേദ്കര്
India നവാബ് മാലികിനെ പിടിച്ചുകെട്ടി ഫഡ്നാവിസ്; ആക്രമണമെല്ലാം നിര്‍ത്തി പ്രതിരോധത്തിലൂന്നി മാലിക്;താന്‍ സ്ത്രീകളെ അധിക്ഷേപിക്കാറില്ലെന്നും വിശദീകരണം
India പിന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വാങ്കഡെയും കുടുംബവും; വാങ്കഡെയെ വേട്ടയാടാന്‍ നവാബ് മാലിക്കിനെ അനുവദിക്കില്ലെന്നും അരുണ്‍ ഹല്‍ദാര്‍
India ആര്യന് ഖാന് വിതച്ചത് കൊയ്തുവെന്ന് നടന് പീയൂഷ് മിശ്ര; ബോളിവുഡ് താരങ്ങള്‍ മക്കളെ നോക്കണമെന്നും താക്കീത്
India ഷാരൂഖിന്റെ മകന് ആര്യന് ഖാന് ബുധനാഴ്ചയും ജാമ്യമില്ല; 3 ദിവസത്തിനുള്ളില്‍ ജാമ്യമില്ലെങ്കില്‍ നവമ്പര്‍ 15 വരെ ആര്യന് ഖാന് ജയിലില്‍ കഴിയേണ്ടി വരും
India മയക്കമരുന്ന് കേസില്‍ പിടിയിലായ സ്വന്തം മരുമകനെ ആദ്യം നന്നാക്കാന്‍ നവാബ് മാലിക്കിനോട് തുറന്നടിച്ച് സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍
India ‘നവാബ് മാലിക്ക് പ്രവര്‍ത്തിക്കുന്നത് ദാവൂദിന് വേണ്ടി,’ സമീര്‍ വാങ്കഡെയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന നവാബ് മാലിക്കിനെതിരെ ബിജെപി
India നവാബ് മാലിക്കിന് തിരിച്ചടി; എൻസിബി സംഘത്തെ കുറ്റപ്പെടുത്തില്ലെന്നും രാഷ്ട്രീയക്കാരുടെ വാദം വേണ്ടെന്നും ആര്യന്‍ഖാന്റെ അഭിഭാഷകന്
India എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ എന്‍സിബി; നവാബ് മാലിക്കിന്റെ മരുമകന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിലേക്ക്
India ആര്‍തര്‍ റോഡ് ജയിലില്‍ ആര്യൻ ഖാൻ ചെലവിടുന്ന് രാമസീതാ കഥകള്‍ വായിച്ച്; പുരാണകഥകളോട് ആര്യന് കൂടുതല്‍ താല്പര്യമെന്ന് ജയില്‍ അധികൃതര്‍
India നടി അനന്യ പാണ്ഡെയുടെ ലാപ് ടോപും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്കയച്ച് നര്‍ക്കോട്ടിക് ബ്യൂറോ
India ശരത് പവാറിന്റെ വലംകൈ മന്ത്രി നവാബ് മാലിക്കിനെ പൊളിച്ചടുക്കി സമീര്‍ വാങ്കഡേയും സഹോദരി ക്രിമിനല്‍ അഭിഭാഷക യാസ്മീന് വാങ്കഡേയും
India ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്; മയക്കുമരുന്ന് കേസില്‍ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്യും