Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈയില്‍ അനധികൃതമായി താമസിച്ചിരുന്ന ഒന്‍പത് ഇറാന്‍ സ്വദേശികള്‍ അറസ്റ്റില്‍; ഇവരില്‍നിന്ന് വ്യാജ ആധാര്‍ കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തു

സൊമാലിയന്‍ പൗരനുള്‍പ്പെട്ട കവര്‍ച്ചാക്കേസില്‍ മൂന്ന് പേരുടെ പങ്കു പുറത്തുവന്നതിനുശേഷമാണ് ഇക്കാകര്യം ശ്രദ്ധയില്‍ പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 03:39 pm IST
inIndia

ചെന്നൈ: ചെന്നൈയില്‍ അനധികൃതമായി താമസിച്ച ഒന്‍പത് ഇറാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് വ്യാജ ആധാര്‍ കാര്‍ഡുകളും പിടിച്ചെടുത്തു. സൊമാലിയന്‍ പൗരനുള്‍പ്പെട്ട കവര്‍ച്ചാക്കേസില്‍ മൂന്ന് പേരുടെ പങ്കു പുറത്തുവന്നതിനുശേഷമാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. കടലോരത്തിന് സമീപമുള്ള കോവാളം നഗരത്തിലെ റിസോര്‍ട്ടിലായിരുന്നു അറസ്റ്റിലായ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പേര്‍ താമസിച്ചിരുന്നത്. ‘കേന്ദ്ര പൊലീസ്’ എന്ന വ്യാജേന മയക്കുമരുന്ന് പരിശോധന നടത്തി സൊമാലിയന്‍ പൗരനില്‍നിന്ന് 3,800 യുഎസ് ഡോളര്‍ മൂന്നംഗ സംഘം അടുത്തിടെ തട്ടിയെടുത്തിരുന്നു. 

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശേഷമാണ് ഇറാന്‍ പൗരന്‍മാരുടെ കാര്യം അറിയുന്നത്. നേത്ര ചികിത്സയ്‌ക്കായിട്ടായിരുന്നു സൊമാലിയയില്‍നിന്ന് 61-കാരന്‍ ഇന്ത്യയില്‍ എത്തിയത്. തുടര്‍ന്ന് തൗസന്റ് ലൈറ്റ്‌സ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചു. പിന്നാലെ കോവാളത്ത് മൂന്നംഗ സംഘം ഉപയോഗിച്ച കാര്‍ കണ്ടെത്തി. തുടരന്വേഷണത്തില്‍ പ്രതികളായ മൂന്നുപേരെ കൂടാതെ ആറുപേരെക്കൂടി അവിടെ താമസിപ്പിച്ചിട്ടുണ്ടെന്ന് മനസിലായി.

 ‘അവരുടെ കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡുകള്‍ വ്യാജമെന്ന് മനസിലായി’ എന്നും നിയമപരമായ യാത്ര രേഖകളും മറ്റും കയ്യിലുണ്ടായിരുന്നില്ലെന്നും  പൊലീസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള മറ്റ് കൃത്യങ്ങളിലും സംഘത്തിന് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.  

Tags: ചെന്നൈarrestiranസ്വദേശി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍
Kollam

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

Thiruvananthapuram

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.