Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയില്‍ കോവിഡ് കേസുകളും മരണങ്ങളും കൂടുന്നു; 24 മണിക്കൂറില്‍ 697 മരണം; രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മൂന്നാം ഡോസും നല്‍കി പ്രതിരോധം കൂട്ടാന്‍ റഷ്യ

ഡെല്‍റ്റാ വകഭേദം മൂലം റഷ്യയില്‍ കോവിഡ് ബാധയും മരണനിരക്കും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 697 പേരാണ് മരിച്ചത്. ജനവരി മധ്യത്തിന് ശേഷം ഇതാദ്യമായാണ് വീണ്ടും മരണനിരക്കുയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 10:57 pm IST
inWorld

മോസ്‌കോ: ഡെല്‍റ്റാ വകഭേദം മൂലം റഷ്യയില്‍ കോവിഡ് ബാധയും മരണനിരക്കും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 697 പേരാണ് മരിച്ചത്. ജനവരി മധ്യത്തിന് ശേഷം ഇതാദ്യമായാണ് വീണ്ടും മരണനിരക്കുയരുന്നത്.

കോവിഡ് രണ്ടാം തരംഗം തുടങ്ങിയ അഞ്ചാം ദിവസമായിട്ടും രോഗബാധയ്‌ക്ക് യാതൊരു കുറവുമില്ല. ഇപ്പോള്‍ 24,439 പേര്‍ക്ക് രോഗബാധയുണ്ട്. തലസ്ഥാനനഗരിയായ മോസ്‌കോ വൈറസിന്റെ ഹോട്ട്‌സ്‌പോട്ടാണ്. പലരും വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിച്ചതാണ് രണ്ടാം തരംഗത്തെ മാരകമാക്കിയതെന്ന് പറയുന്നു.

14.60 കോടി ജനസംഖ്യയുള്ള റഷ്യയില്‍ ഇതുവരെ 16 ശതമാനം പേര്‍ മാത്രമാണ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചത്. പുതിയ ഡെല്‍റ്റ വൈറസിനെതിരെ പ്രതിരോധം വര്‍ധിപ്പിക്കാന്‍ ആറ്മാസത്തിന് മുന്‍പ് രണ്ടാം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മൂന്നാമതും വാക്‌സിന്‍ നല്‍കിവരികയാണ്. അപവാദപ്രചരണത്തില്‍ അകപ്പെടാതെ വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു.

ദേശീയ തലത്തില്‍ ലോക്ഡൗണ്‍ എന്ന ആശയത്തോട് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ആഗസ്‌തോടെ 60 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെന്ന് റഷ്യന്‍ സര്‍ക്കാര്‍ തുറന്ന് സമ്മതിക്കുന്നു. ഇതുവരെ റഷ്യയില്‍ കോവിഡ് ബാധിച്ച് 1.37 ലക്ഷം പേര്‍ മരിച്ചു.

Tags: റഷ്യറെക്കോഡ്‌covidകോവിഡ് വകഭേദംVladimir Putinഡെല്‍റ്റഡെല്‍റ്റ പ്ലസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

പുതിയ വാര്‍ത്തകള്‍

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.