Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാര്‍ഷിക അനുബന്ധ മേഖലകളിലെ സഹകരണം; ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും ഫിജിയും

ഈ ധാരണാപത്രത്തിന്റെ ഒപ്പ് വയ്‌ക്കല്‍ ഇരു രാഷ്‌ട്രങ്ങള്‍ക്കിടയിലെ ബഹുമുഖ തല സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയും തോമര്‍ ചടങ്ങില്‍ പങ്കുവെച്ചു. ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ ഇരു രാഷ്‌ട്രങ്ങളും സഹകരിക്കുന്നുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിജി ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊറോണ മഹാമാരി കാലത്തും, 14 തരം പഴങ്ങളുടേയും പച്ചക്കറികളുടേയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 08:40 pm IST
inIndia

ന്യൂദല്‍ഹി: ഇന്ന് നടന്ന വെര്‍ച്വല്‍ യോഗത്തില്‍ കാര്‍ഷിക അനുബന്ധ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും ഫിജിയും ഒപ്പു വെച്ചു. കേന്ദ്ര കൃഷികര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ഫിജി കാര്‍ഷിക ജലപാതപരിസ്ഥിതി മന്ത്രി ഡോ. മഹേന്ദ്ര റെഡി എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.  

ഈ ധാരണാപത്രത്തിന്റെ ഒപ്പ് വയ്‌ക്കല്‍ ഇരു രാഷ്‌ട്രങ്ങള്‍ക്കിടയിലെ ബഹുമുഖ തല സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയും തോമര്‍ ചടങ്ങില്‍ പങ്കുവെച്ചു. ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ ഇരു രാഷ്‌ട്രങ്ങളും സഹകരിക്കുന്നുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിജി ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊറോണ മഹാമാരി കാലത്തും, 14 തരം പഴങ്ങളുടേയും പച്ചക്കറികളുടേയും

ഏഴ് ടണ്ണോളം വിത്തുകള്‍ ആണ് ഭാരത സര്‍ക്കാര്‍ വിതരണം ചെയ്തത്. യാസ ചുഴലിക്കാറ്റ് നാശംവിതച്ച ജനവിഭാഗങ്ങളുടെ ജീവനോപാധികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായി ആയിരുന്നു ഈ നടപടി.  

ഇരു രാഷ്‌ട്രങ്ങളിലെയും അതതു മന്ത്രാലയങ്ങള്‍ ആയിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിയ്‌ക്കുക. ഇന്ത്യഫിജി സഹകരണത്തിന് ആയുള്ള നടപടിക്രമങ്ങള്‍, പ്രത്യേക പരിപാടികള്‍ എന്നിവ സംബന്ധിച്ച ധാരണ രൂപീകരിക്കുന്നതിനായി ധാരണാപത്രത്തിന് കീഴില്‍ ഒരു സംയുക്ത കര്‍മ്മ സംഘത്തിന് രൂപം നല്‍കുന്നതാണ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയിലും ഫിജിയിലുമായി ഈ ഗ്രൂപ്പ്, യോഗങ്ങള്‍ സംഘടിപ്പിക്കും. ഒപ്പുവെച്ച തീയതി തുടങ്ങി അഞ്ചു വര്‍ഷക്കാലത്തേക്ക് ആണ് ധാരണാപത്രത്തിന് സാധുത ഉണ്ടായിരിക്കുക. ഈ കാലാവധിയില്‍ മാറ്റങ്ങള്‍ ആവശ്യമായി വരുന്നപക്ഷം ഇരുവിഭാഗവും രേഖാമൂലം അതിന് അനുമതി നല്‍കുന്നതാണ്.

Tags: indiakrishiനരേന്ദ്ര സിംഗ് തോമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

India

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.