Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോലീസ് സ്റ്റേഷനില്‍ കേരള കോണ്‍ഗ്രസ് നേതാവിന്റെ അക്രമം, സിഐയുടെ റൂമിലെ രണ്ട് കസേരകളും ടോര്‍ച്ച് ലൈറ്റും അടിച്ചുതകര്‍ത്തു

കഴിഞ്ഞദിവസം ക്ലീറ്റസിന്റെ നേതൃത്വത്തില്‍ പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചിറ്റുമല പെട്രോള്‍ പമ്പില്‍ മുന്‍വശം പ്രതിഷേധ സമരം നടത്തിയിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലത്ത് സമരം നടത്തിയതിനെതിരെ ക്ലീറ്റസ് ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്കെതിരെ കിഴക്കേകല്ലട പോലീസ് കേസെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 04:07 pm IST
inKollam

കൊല്ലം: പോലീസ് കസ്റ്റഡിയിലെടുത്ത കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് പോലീസ് സ്റ്റേഷനുള്ളില്‍ അക്രമം നടത്തിയതായി ആരോപണം. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ക്ലീറ്റസാണ്  അക്രമം നടത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയുടെ വീടിനു മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും വഴി തടസ്സപ്പെടുത്തിയതിനുമാണ് ക്ലീറ്റസിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ക്ലീറ്റസ് സിഐയുടെ റൂമിലെ രണ്ട് കസേരകളും ടോര്‍ച്ച് ലൈറ്റും അടിച്ചുതകര്‍ത്തു.  

കഴിഞ്ഞദിവസം ക്ലീറ്റസിന്റെ നേതൃത്വത്തില്‍ പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചിറ്റുമല പെട്രോള്‍ പമ്പില്‍ മുന്‍വശം പ്രതിഷേധ സമരം നടത്തിയിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലത്ത് സമരം നടത്തിയതിനെതിരെ ക്ലീറ്റസ് ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്കെതിരെ കിഴക്കേകല്ലട പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരെ കേസെടുത്തത് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഗംഗാധരന്‍തമ്പി ആണെന്ന് പറഞ്ഞ് ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ വീടിനു മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും കാറ് കുറുകെ യിട്ട് വഴി തടയുകയും ചെയ്തു.  

സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ഗംഗാധരന്‍ തമ്പി കിഴക്കേകല്ലട പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ക്ലീറ്റസിനെ കസ്റ്റഡിയിലെടുത്തത്. പ്രതി മദ്യലഹരിയിലായിരുന്നെന്നും പ്രതിയുടെ കാറില്‍നിന്ന് വാറ്റ് ചാരായം ഉള്‍പ്പെടെ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.

Tags: പോലീസ്violenceപൊലീസ് സ്റ്റേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യാസിന്‍ മാലിക്കിന് വധശിക്ഷ തന്നെ നല്‍കണം; ബലിദാനിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ

കുളത്തിനാല്‍ ഗംഗാധരന്‍സ്വാമി: അയ്യന്റെ തിരുവാഭരണങ്ങള്‍ ശിരസ്സേറ്റിയ പുണ്യം

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍; തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

25 പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന മഹാശോഭായാത്രയുടെ ദൃശ്യം

കൃഷ്ണലീലകളിലാറാടി…

രാമകഥ കോണ്‍ക്ലേവ്: അക്കാദമിക് പങ്കാളിയായി ശോധും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.