Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടച്ചിങ്‌സിന്റെ മണം കിട്ടി എലി കവര്‍ തുരന്നു; ബംഗളൂരുവില്‍ നിന്ന് സുഹൃത്തിന് മദ്യം പാര്‍സല്‍ അയച്ച മലയാളിയെ കാത്തിരിക്കുന്നത് അറസ്റ്റ്

സംഭവത്തില്‍ ബംഗളൂരു മലയാളിയേയും എറണാകുളത്തെ സുഹൃത്തിനേയും എക്സൈസ് തിരിച്ചറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 12:31 pm IST
inKerala

കൊച്ചി: തപാലില്‍ മദ്യവും ടച്ചിങ്‌സും അടക്കം സുഹൃത്തിന് ബംഗളൂരുവില്‍ നിന്ന് പാര്‍സല്‍ അയച്ച മലയാളിയെ കാത്തിരിക്കുന്നത് അറസ്റ്റ്. മലയാളിയെ കുടുക്കിയത് ആകട്ടെ ഒരു എലിയും. മൂന്ന് കുപ്പി മദ്യം. ടച്ചിംഗ്‌സിന് മിസ്ച്ചര്‍ എല്ലാം ഒരു പെട്ടിയിലാക്കി അതീവരഹസ്യമായി ആണ് ബംഗളൂരുവില്‍ നിന്ന് തപാല്‍ മാര്‍ഗം എറണാകുളത്തെ സുഹൃത്തിന് ബംഗളൂരുവിലെ മലയാളി സുഹൃത്ത് പാര്‍സല്‍ അയച്ചത്. മദ്യം ഒളിപ്പിച്ച പെട്ടിയുടെ ഒരുഭാഗം എലി തുരന്ന് വച്ചതാണ് ‘മദ്യക്കടത്ത്’ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 

സംഭവത്തില്‍ ബംഗളൂരു മലയാളിയേയും എറണാകുളത്തെ സുഹൃത്തിനേയും എക്സൈസ് തിരിച്ചറിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാസര്‍ലില്‍ പേരും ഫോണ്‍നമ്പറുമടക്കം വ്യക്തമായി എഴുയാണ് സുഹൃത്തിനായി മദ്യം കയറ്റിവിട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളത്തുകാരനെ എക്സൈസ് ചോദ്യം ചെയ്യും. വിവരം ഉറപ്പാക്കിയ ശേഷമായിരിക്കും അറസ്റ്റ്. പെട്ടിയില്‍ മദ്യം കണ്ടെത്തിയതോടെ ജീവനക്കാര്‍ വിവരം എക്സൈസിനെ അറിയിക്കുകയായിരുന്നു.

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അശോക് കുമാറിന്റെ നിര്‍ദേശപ്രകാരം സ്ഥലത്ത് എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ എത്തിയ എറണാകുളം അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍ രാം പ്രസാദിന് പിന്നീടുള്ള കാര്യങ്ങള്‍ എളുപ്പമായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ജയലാല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഫ്രെഡി ഫെര്‍ണാണ്ടസ്, രഞ്ചിത്ത്, വിമല്‍,ജിതിന്‍ ജയഘോഷ് എന്നിവരുണ്ടായിരുന്നു.

Tags: arrestliquorExiceആമസോണ്‍courier
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.