Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചികിത്സാ ഉപകരണം കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

ലാറിംജോസ്‌കോപ്പ് കാണാതായതോടെ മറ്റ് വിഭാഗങ്ങളിലുള്ള ഉപകരണങ്ങളുടെ സ്റ്റോക് സംബന്ധിച്ചും സംശയമുയര്‍ന്നിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടാണ് മൊത്തം ഉപകരണങ്ങളുടെ കസ്റ്റോഡിയനെങ്കിലും ഓരോ വിഭാഗത്തില്‍ സൂക്ഷിക്കുന്ന ഉപകരണങ്ങള്‍ക്കും പ്രത്യേകം രജിസ്റ്ററും ഉത്തരവാദപ്പെട്ട ആളുകളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 05:18 pm IST
inKannur

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് ലക്ഷം രൂപയുടെ ചികിത്സ ഉപകരണം മോഷണം പോയി. ആറാം നിലയിലെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പുതുതായി വാങ്ങിയ ഏഴ് ലക്ഷം രൂപ വിലയുള്ള വീഡിയോ ലാറിംജോ സ്‌കോപ്പാണ് മോഷണം പോയത്. സര്‍ജറി വിഭാഗമാണ് ഈ ഉപകരണം കൈംകാര്യ ചെയ്യുന്നത്. ഒരാഴ്ച മുന്‍പ് വരെ ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നുവെന്നും അതിന് ശേഷമാണ് നഷ്ടപ്പെടാന്‍ സാധ്യതയെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

ഡോക്ടര്‍മാര്‍ തന്നെയാണ് ഉപകരണം സാധാരണയായി കൈകാര്യം ചെയ്യുക. കഴിഞ്ഞ ദിവസമാണ് ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന് വീഡിയോ ലാറിംജോസ്‌കോപ്പ് മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന്  അനസ്‌തേഷ്യ വിഭാഗം എച്ച്ഒഡി മെഡിക്കല്‍ കോളേജ് അധികൃതര്‍ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജ് അധികൃതര്‍ പരിയാരം പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.

തൊണ്ടയ്‌ക്കുണ്ടാകുന്ന അസുഖങ്ങള്‍ക്ക് പരിശോധന നടത്തുന്ന ഉപകരണമാണ് ലാറിംജോസ്‌കോപ്പ്. കൊറോണക്കാലത്ത് മെച്ചപ്പെട്ട പരിശോധന കൂടി ലക്ഷ്യമിട്ടാണ് ഏതാനും മാസം മുമ്പ് വീഡിയോ ലാറിംജോസ്‌കോപ്പ് എന്ന ആധുനിക ഉപകരണം വാങ്ങിയത്. ഓപ്പറേഷന്‍ തിയറ്ററില്‍ ഉണ്ടായിരുന്ന ഉപകരണം മോഷണം പോയതിനെക്കുറിച്ച് ആശുപത്രി അധികൃതരും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങളാണ് ആശുപത്രിയിലെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളത്. 

ലാറിംജോസ്‌കോപ്പ് കാണാതായതോടെ മറ്റ് വിഭാഗങ്ങളിലുള്ള ഉപകരണങ്ങളുടെ സ്റ്റോക് സംബന്ധിച്ചും സംശയമുയര്‍ന്നിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടാണ് മൊത്തം ഉപകരണങ്ങളുടെ കസ്റ്റോഡിയനെങ്കിലും ഓരോ വിഭാഗത്തില്‍ സൂക്ഷിക്കുന്ന ഉപകരണങ്ങള്‍ക്കും പ്രത്യേകം രജിസ്റ്ററും ഉത്തരവാദപ്പെട്ട ആളുകളുമുണ്ട്. ലാറിംജോസ്‌കോപ്പ് സര്‍ജറി വിഭാഗത്തില്‍ ഉപയോഗിക്കുന്നതിനാല്‍ തന്നെ അവിടെ ഒരു രജിസ്റ്ററുണ്ടാകും. ആ രജിസ്റ്റര്‍ സൂക്ഷിക്കുന്ന സര്‍ജറി വിഭാഗത്തിന്റെ ചുമതല വഹിക്കുന്നയാള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം.

Tags: kannurMedical College
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.