Kerala തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി; പത്ത് മിനിറ്റുകൾക്ക് ശേഷം ഇരുവരെയും പുറത്തെത്തിച്ചു
Kerala ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരം; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്, നേട്ടം കൈവരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്
Thrissur ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളും ഇന്‍സുലിനും തീര്‍ന്നിട്ട് മാസങ്ങള്‍; രോഗികളെ വലച്ച് തൃശൂർ മെഡിക്കല്‍ കോളേജ്
Kerala ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ് ; 3പ്രതികള്‍ക്ക് ജാമ്യം, രണ്ടാം പ്രതിയായ ഡോക്ടര്‍ ഷഹന ഹാജരായില്ല
Kerala സ്ത്രീയെ പുരുഷനാക്കി മാറ്റാന്‍ നടത്തിയ 13 ശസ്ത്രക്രിയകളും വിഫലം;ധനസഹായം അനുവദിച്ച് സര്‍ക്കാര്‍
Kerala ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ പ്രതിഷേധം; കുഞ്ഞു ശവപ്പെട്ടിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ
Kerala വിരല്‍ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി; സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
Kerala കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ഇതര സംസ്ഥാനക്കാരന് മരിച്ച സംഭവത്തില്‍ അന്വേഷണം
Kerala വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങി ദുരിതം: തുടര്‍ചികിത്സക്ക് പണം കണ്ടെത്താന്‍ ക്രൗഡ് ഫണ്ടിംഗിന് ഹര്‍ഷിന
Kerala മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ക്രൂരമർദനം; ഇടിവള ഉപയോഗിച്ചുള്ള ആക്രമണത്തിൽ മുഖത്തെ എല്ലുകൾക്ക് പൊട്ടൽ
Kerala ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ മരണം; മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം
Kerala വന്‍ തുക കുടിശിക; സ്റ്റെന്റ് വിതരണം നിര്‍ത്തിവച്ചു കമ്പനികള്‍, മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി
Thiruvananthapuram തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തട്ടിക്കൂട്ടിയ തസ്തികയില്‍ ഇഷ്ടക്കാര്‍ക്ക് നിയമനം
Kerala രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ ഡി.എന്‍.ബി. ബിരുദം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിക്ക് ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍
Kerala കോട്ടയം മെഡിക്കല്‍ കോളേജിന് അഭിമാനിക്കാം, 43 കിലോ ഭാരമുള്ള സങ്കീര്‍ണ്ണമായ ട്യൂമര്‍ നീക്കം ചെയ്തു
Kottayam കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലൂടെയുള്ള ഗതാഗതം നിരോധിച്ചു; നാളെ മുതൽ ആംബുലൻസ് ഉൾപ്പെടെ പോകേണ്ടത് ആർപ്പൂക്കര ബസ് സ്റ്റാൻഡിലൂടെ
Kerala സിക്കിള്‍ സെല്‍ രോഗിയ്ക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം; അപൂര്‍വ നേട്ടവുമായി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
Kerala തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പദ്ധതികള്‍; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്കിടെ ആശാ ശരത്തിന് ഹൃദയാഘാതമുണ്ടായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala വാത രോഗ ചികിത്സയ്ക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം; സര്‍ക്കാര്‍ മേഖലയില്‍ ആദ്യം
Kerala ഗോവ മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ചിരുന്ന മൃതദേഹം മലയാളി യുവാവിന്റേത്; തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ
Kerala വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കണം; മെഡിക്കല്‍ കോളേജുകളിലെ പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്ജന്മാരും ഇന്ന് പണി മുടക്കില്‍
Kottayam മെഡിക്കല്‍ കോളജ്: പിന്‍വാതില്‍ നിയമന നീക്കം തടഞ്ഞു, വിവിധ തസ്തികകളിലേക്ക് വ്യാപകമായി നടക്കുന്നത് താല്‍ക്കാലിക നിയമനങ്ങള്‍
Kerala വയനാട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ് : യുവാവിന്റെ വൃഷ്ണം നഷ്ടപ്പെട്ടു, ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി
Kerala ആരോഗ്യ സുരക്ഷാ പദ്ധതികൾക്ക് പണം അനുവദിക്കാതെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിക്കണം ..എൻ ഹരി
India നാഗാലാന്‍ഡിലെ ആദ്യ മെഡിക്കല്‍ കോളേജ് നാടിന് സമര്‍പ്പിച്ചു, ആരോഗ്യകരവും സമൃദ്ധവുമായ ഇന്ത്യ സൃഷ്ടിക്കാനുള്ള നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് ശക്തിയേകും
Kerala മെഡിക്കല്‍ കോളേജ് സിഡിസിയിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍എബിഎല്‍ അംഗീകാരം; സെന്ററിന്റെ വികസത്തിന് 2.73 കോടി രൂപ