Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

4.55 കോടി രൂപ ചിലവില്‍ കണ്ണൂരില്‍ പുതിയ ബഹുനില കോടതി സമുച്ഛയം ഉയരും

രണ്ട് മുന്‍സീഫ് കോടതി, രണ്ട് മജിസ്‌ട്രേറ്റ് കോടതി, ഒരു മൊബൈല്‍ കോടതി, ഒരു സബ്ബ് കോടതി, ഒരു കുടുംബ കോടതി എന്നിങ്ങനെ ഏഴ് കോടതികളാണ് കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 10:12 am IST
inKannur

കണ്ണൂര്‍: കണ്ണൂരില്‍ പുതിയ കോടതി സമുച്ഛയത്തിന് 24.55 കോടിയുടെ ഭരണാനുമതി. 24.55കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പ്ലാന്‍ കേരള ഹൈക്കോടതി അംഗീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്രയും തുകയ്‌ക്കുളള ഭരണാനുമതി നല്‍കിയത്.

1907 ല്‍ സ്ഥാപിതമായ കണ്ണൂര്‍ കോടതി വികസനത്തിന്റെ കാര്യത്തില്‍ കാലങ്ങളായി ഏറെ പിന്നിലായിരുന്നു. സ്ഥല സൗകര്യമില്ലാത്തതിനാല്‍ കണ്ണൂരിലെ കോടതികളുടെ പ്രവര്‍ത്തനം പ്രയാസത്തിലായത് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ നിരന്തരമായി അധികൃതര്‍ക്ക് മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കൊടുവിലാണ് വികസനം സാധ്യമാകുന്നത്. 450 ഓളം അഭിഭാഷകരും നൂറിലധികം  ജീവനക്കാരും കണ്ണൂരിലെ കോടതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചചു വരുന്നുണ്ട്.  ആറ് നിലകളോടുകൂടിയതാണ് പുതുതായി രൂപ കല്‍പ്പന ചെയ്തിരിക്കുന്ന കെട്ടിടം. കെട്ടിടത്തിന്റെ പ്രവൃത്തി എത്രയും വേഗത്തില്‍ ആരംഭിക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനോട് എംഎല്‍എ കടന്നപ്പളളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് മുന്‍സീഫ് കോടതി, രണ്ട് മജിസ്‌ട്രേറ്റ് കോടതി, ഒരു മൊബൈല്‍ കോടതി,  ഒരു സബ്ബ് കോടതി, ഒരു കുടുംബ കോടതി എന്നിങ്ങനെ ഏഴ് കോടതികളാണ് കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു അഡീഷണല്‍ ജില്ലാ കോടതി കണ്ണൂരില്‍ തുടങ്ങുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിട്ട് കുറെക്കാലമായെങ്കിലും സ്ഥല സൗകര്യമില്ലാത്തതിനാല്‍ തുടങ്ങാനായില്ല. നിലവിലുളള പ്രിന്‍സിപ്പല്‍ മുന്‍സീഫ് കോടതിയുടെ ഒരു ഭാഗത്തുകൂടി വരുന്ന നിലയിലാണ് ആറ് നില കെട്ടിടത്തിന്റെ പ്ലാന്‍. പഴയ കെട്ടിടം നിലനിര്‍ത്തിക്കൊണ്ടാവണം പുതിയ കെട്ടിട നിര്‍മ്മാണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇരിട്ടി നഗരസഭയില്‍ അഞ്ച് ഇടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് 

ഇരിട്ടി നഗരസഭ 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയിലെ അഞ്ച് കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഹൈമാസറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം  നഗരസഭാ അധ്യക്ഷ കെ. ശ്രീലത നിര്‍വഹിച്ചു . പത്തൊമ്പതാംമൈല്‍, ഉളിയില്‍ടൗണ്‍, ജബ്ബാര്‍ക്കടവ്, കീഴൂര്‍, പയഞ്ചേരിമുക്ക് എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിച്ചത് . പത്തൊമ്പതാം മൈലില്‍ നഗരസഭാ കൗണ്‍സീലര്‍ പി.കെ. ബല്‍ക്കീസ് അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ക്കടവില്‍ എന്‍.കെ. ഇന്ദുമതിയും  , ഉളിയില്‍ ടൗണില്‍ നഗരസഭാ കൗണ്‍സീലര്‍ ടി.കെ. ഷരീഫയും  അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപധ്യക്ഷന്‍ പി.പി. ഉസ്മാന്‍ പദ്ധതി വിശദീകരിച്ചു. അബ്ദുള്‍ ഖാദര്‍കോമ്പില്‍, നഗരസഭാ സെക്രട്ടറി എം.പി. സ്വരൂപ്, അബ്ദുറഹ്‌മാന്‍, കെ. രാജന്‍, ഇബ്നുസീന എന്നിവര്‍ സംസാരിച്ചു.

Tags: kannurcourtbuilding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.