Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന പഞ്ചാബില്‍ വാക്‌സിന്‍ വിറ്റ് ലാഭം കൊയ്യുന്നു, രാജസ്ഥാനില്‍ വാക്സിന്‍ ചവറ്റുകൊട്ടയില്‍; രാഹുലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി

കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബിലും രാജസ്ഥാനിലും സര്‍ക്കാരുകള്‍ വാക്‌സിനുകള്‍ വിറ്റ് ലാഭം കൊയ്യുകയും വാക്സിന്‍ ചവറ്റുകൊട്ടയില്‍ എറിയുകയാണെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. വാക്‌സിന്‍ ക്ഷാമത്തിന്റെയും ഇഴയുന്ന വാക്‌സിനേഷന്റെയും പേരില്‍ കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ഗാന്ധിയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 10:53 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബിലും രാജസ്ഥാനിലും സര്‍ക്കാരുകള്‍ വാക്‌സിനുകള്‍ വിറ്റ് ലാഭം കൊയ്യുകയും വാക്സിന്‍ ചവറ്റുകൊട്ടയില്‍ എറിയുകയാണെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. വാക്‌സിന്‍ ക്ഷാമത്തിന്റെയും ഇഴയുന്ന വാക്‌സിനേഷന്റെയും പേരില്‍ കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ഗാന്ധിയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.

ഈ രണ്ട് സ്ഥാനങ്ങള്‍ വാക്‌സിന്‍ ലാഭത്തില്‍ വില്‍ക്കുക മാത്രമല്ല, വാക്‌സിന്‍ ധാരളമായി പാഴാക്കുകയും ചെയ്യുന്നു. – ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ‘കുട്ടികള്‍ക്ക് വാക്‌സിന്‍ എവിടെയെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. അതേ സമയം വാക്‌സിനില്‍ നിന്ന് ലാഭംകൊയ്യുക മാത്രമല്ല, അവ പാഴാക്കുകയുമാണ് പഞ്ചാബും രാജസ്ഥാനും ചെയ്യുന്നത. ഇതാണ് കോണ്‍ഗ്രസ് സംസ്‌കാരം,’ കേന്ദ്രമന്ത്രി പറഞ്ഞു.

‘40,000 ഡോസ് വാക്‌സിനുകളാണ് വലിയ ലാഭത്തില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിറ്റതെന്ന് അവിടുത്തെ പ്രതിപക്ഷമായ അകാലി ദള്‍ ആരോപിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്‍ 309 രൂപയ്‌ക്കും കോവാക്‌സിന്‍ 412 രൂപയ്‌ക്കുമാണ് പഞ്ചാബ് സര്‍ക്കാര്‍ വാങ്ങിയത്. പഞ്ചാബിലെ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വികാസ് ഗാര്‍ഗിന്‍റേതാണ് ഈ കണക്ക്. പക്ഷെ സര്‍ക്കാര്‍ 660 രൂപ അധികലാഭമെടുത്ത് സ്വകാര്യ ആശുപത്രികള്‍ക്ക് ഈ വാക്‌സിന്‍ 1060 രൂപയ്‌ക്കാണ് വാക്സിന്‍ മറിച്ചുവിറ്റത്. സ്വകാര്യ ആശുപത്രികളാകട്ടെ ഡോസിന് 1560 രൂപയാണ് ജനങ്ങളില്‍ നിന്നും ഈടാക്കുന്നത്,’- അദ്ദേഹം പറഞ്ഞു.

സംഗതി വിവാദമായതോടെ 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ പഞ്ചാബ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ 11.5 ലക്ഷം ഡോസ് വാക്‌സിനുകള്‍ പാഴാക്കിയതാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. വാക്‌സിനുകള്‍ അവിടെ ചവറ്റുകൊട്ടയില്‍ നിന്നാണ് കിട്ടുന്നതെന്നും ഹര്‍ദീപ് സിംഗ് പുരി ആരോപിച്ചു.

കേന്ദ്രം 50 ശതമാനം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയെങ്കിലും സംസ്ഥാനം സ്വന്തം വാക്‌സിന്‍ സംഭരണത്തിന്റെ പേരില്‍ വന്‍ലാഭം കൊയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാക്‌സിനില്‍ നിന്നും ലാഭം കൊയ്യുന്ന സംസ്ഥാനസര്‍ക്കാര്‍ നയം നാണക്കേടാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

Tags: Rahul Gandhiരാജസ്ഥാന്‍punjabHardeep sing puriവാക്‌സിന്‍കൊവാക്‌സിന്‍കോവിഷീല്‍ഡ്അമരീന്ദര്‍ സിംഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.