Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമരീന്ദര്‍-നവജോത് സിംഗ് സിദ്ദു പോര്: പഞ്ചാബ് കോണ്‍ഗ്രസിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ അവസാന ശ്രമവുമായി ഹൈക്കമാന്‍റ്

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കോണ്‍ഗ്രസ് എംഎല്‍എ നവജോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോരില്‍ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന കോട്ടകളിലൊന്നായ പഞ്ചാബിലും കോണ്‍ഗ്രസ് നെടുകെ പിളരാനുള്ള പാതയിലാണ്. പ്രശ്നം പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2021, 07:20 pm IST
inIndia

ന്യൂദല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കോണ്‍ഗ്രസ് എംഎല്‍എ നവജോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോരില്‍ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന കോട്ടകളിലൊന്നായ പഞ്ചാബിലും കോണ്‍ഗ്രസ് നെടുകെ പിളരാനുള്ള പാതയിലാണ്. പ്രശ്നം പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സമിതിയ്‌ക്ക് സ്ഥിതിഗതികള്‍ വഷളായ അവസ്ഥയില്‍ നിന്നും കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് രാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നത്. 

അമരീന്ദര്‍സിംഗും സിദ്ദുവും തമ്മിലുള്ള വഴക്ക് അല്‍പം പഴയതാണെങ്കിലും  പഞ്ചാബിലെ ഫരിദ്‌കോട്ടില്‍ മതഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്‌പിലെ പ്രതികളെ അമരീന്ദര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെച്ചൊല്ലിയാണ് ഈയിടെ ഇരുവരും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചത്.  

പഞ്ചാബിലെ ഫരിദ്‌കോട്ടില്‍ മതഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ, 2015-ലുണ്ടായ കൊട്കാപുര വെടിവയ്‌പുമായി ബന്ധപ്പെട്ട അന്വേഷണം പഞ്ചാബ്, ഹരിയാന ഹൈക്കോടതി കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു.ഈ വെടിവയ്‌പിന് ഉത്തരവിട്ട ശിരോമണി അകാലിദള്‍ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പ്രകാശ്സിംഗ് ബാദലിനെ രക്ഷിക്കാന്‍ അമരീന്ദര്‍സിംഗ് ശ്രമിക്കുന്നുവെന്നാണ് ആരോപണം.  ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഉപേക്ഷിക്കുന്നതിന് കാരണം അമരീന്ദര്‍സിംഗ് ബാദല്‍ മാരുമായി  (പ്രകാശ്സിംഗ് ബാദവും അദ്ദേഹത്തിന്റെ മകന്‍ സുഖ്ബീര്‍സിംഗ് ബാദലും) രഹസ്യധാരണ ഉണ്ടാക്കിയത് മൂലമാണെന്ന് നവജ്യോത് സിംഗ് സിദ്ദു ആരോപിച്ചിരുന്നു.   

പ്രശ്നത്തില്‍ പഞ്ചാബ് മന്ത്രി സുഖ്ജിന്ദര്‍ സിംഗ് റന്ധാവ, ചരണ്‍ജിത് സിംഗ് ചന്നി, അരുണ ചൗധരി തുടങ്ങി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടി എത്തിയതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി. 2022ല്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ പ്രശ്നം എങ്ങിനെയെങ്കിലും ഒതുക്കിതീര്‍ക്കാനാണ് ഹൈക്കമാന്‍റ് ശ്രമം.  ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസ് തോല്‍ക്കുമന്നാണ് ജലന്ധര്‍ കന്‍റോണ്‍മെന്‍റ് എംഎല്‍എ പാര്‍ഗത് സിംഗിന്റെ  വിമര്‍ശനം. 

Tags: നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുpunjabസോണി് ഗാന്ധികോണ്‍ഗ്രസ് ഹൈക്കമാന്‍റ്അമരീന്ദര്‍ സിംഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.