Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന പാർട്ടി നേതാവ് മനീഷ് സിസോദിയ എന്നിവരാണ് ഈ അസ്വസ്ഥതകൾക്ക് പിന്നിലെന്ന് ബിട്ടു ആരോപിച്ചു; 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2026, 10:18 pm IST
inIndia
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

ചണ്ഡീഗഡ്: പഞ്ചാബിലെ ഫഗ്‌വാരയിലുള്ള ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ (LPU) നടക്കുന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭം കേന്ദ്രമന്ത്രി അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മിയുടെ തന്ത്രമാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവനീത് ബിട്ടു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന പാർട്ടി നേതാവ് മനീഷ് സിസോദിയ എന്നിവരാണ് ഈ അസ്വസ്ഥതകൾക്ക് പിന്നിലെന്ന് ബിട്ടു ആരോപിച്ചു;

ജലന്ധറിൽസെപ്തംബര്‍ 30ന് നടക്കാനിരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന ലഹരിവിരുദ്ധ റാലി തടസ്സപ്പെടുത്താൻ ‘ആം ആദ്മി പാർട്ടി (AAP) നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി കലാപം. സർവകലാശാലയിലെ വിദ്യാര്‍ത്ഥിഅക്രമം രൂക്ഷമാകാൻ പോലീസ് ലാത്തിച്ചാര്‍ജ്ജ് വഴി സഹായിച്ചെന്നും രവനീത് ബിട്ടു ആരോപിച്ചു.

മറ്റ് രാഷ്‌ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും സെപ്റ്റംബർ 30-ന് ജലന്ധറിൽ നടക്കാനിരിക്കുന്ന ബിജെപിയുടെ റാലി തടസ്സപ്പെടുത്താനുമാണ് എൽപിയുവിൽ (LPU) പഞ്ചാബ് ഭരിയ്‌ക്കുന്ന ആം ആദ്മി പാര്‍ട്ടി അസ്വസ്ഥതകൾ സൃഷ്ടിച്ചതെന്ന് ബിട്ടു ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ ആരോപിച്ചു.

“ബിജെപിയുടെ ലഹരിവിരുദ്ധ യാത്രകൾക്ക് പഞ്ചാബികൾ നൽകുന്ന വൻ പിന്തുണയിൽ എഎപി (AAP) പരിഭ്രാന്തരാണ്. ദൽഹിയിലെ ആം ആദ്മി നേതാക്കൾക്ക് അനുവദിച്ച ബംഗ്ലാവുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്നും ഗായത്രി ബിഷ്ണോയിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് എൽപിയുവിൽ ഈ ഗൂഢാലോചന ആസൂത്രണം ചെയ്തത്,” ബിട്ടു പറഞ്ഞു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പോലീസ് ആദ്യം അലംഭാവം കാണിച്ചുവെന്നും, ഇത് തീവെപ്പിനും അക്രമത്തിനും വഴിയൊരുക്കിയെന്നും, ഒടുവിൽ പോലീസുകാർക്കും വിദ്യാർത്ഥികൾക്കും പരിക്കേൽക്കുന്ന ലാത്തിച്ചാര്‍ജ്ജിലേക്ക് കാര്യങ്ങള്‍ മനപൂര്‍വ്വം എത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു.

“പോലീസ് അലംഭാവം കാണിച്ചതിനെത്തുടർന്ന് അക്രമികൾക്ക് തീവെപ്പും അക്രമവും നടത്താൻ അവസരമൊരുങ്ങി; ഇതിൽ പോലീസുകാർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു,” അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന പാർട്ടി നേതാവ് മനീഷ് സിസോദിയ എന്നിവരാണ് ഈ അസ്വസ്ഥതകൾക്ക് പിന്നിലെന്ന് ബിട്ടു ആരോപിച്ചു; അക്രമികളെ ആം ആദ്മി നേതാക്കള്‍ തന്നെയാണ് എൽപിയു കാമ്പസിലേക്ക് അയച്ചതെന്നും അദ്ദേഹം ആരോപിച്ചു.  “കണക്കുതീർക്കുന്നതിനായി മാത്രം ഭഗവന്ത് മാൻ, അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവർ എൽപിയുവിലേക്ക് അക്രമികളെ അയച്ചു,” ബിട്ടു ആരോപിച്ചു.

“സെപ്റ്റംബർ 30-ന് ജലന്ധറിൽ അമിത് ഷായുടെ റാലി നടക്കാനിരിക്കുകയാണ്; ലക്ഷക്കണക്കിന് ആളുകൾ അതിൽ പങ്കെടുക്കുമെന്ന് സർക്കാരിന് അറിയാം. പഞ്ചാബിലെ ജനങ്ങളിൽ നിന്ന് ബിജെപിക്ക് ലഭിക്കുന്ന പിന്തുണയിൽ ആം ആദ്മി പാർട്ടി (AAP) അസ്വസ്ഥരാണ്. റാലി തടസ്സപ്പെടുത്തുന്നതിനായി ജലന്ധറിൽ കലാപങ്ങൾക്ക് അവർ അവസരമൊരുക്കുകയാണ്,” അദ്ദേഹം ആരോപിച്ചു.

Tags: punjabArvind KejriwalAam Admi PartyLatest newsRavneet BittuLPULovely Professional University agitationstudents' agitation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

India

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

Kerala

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.