Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന് വേണ്ടപെട്ട 500 പേരില്‍ സ്‌ഫോടന കേസ് പ്രതിയുടെ കൂട്ടരും; സത്യപ്രതിജ്ഞയ്‌ക്ക് വിഐപി സാന്നിധ്യമായി പിഡിപി നേതൃത്വം

ഇത്തവണ തെരഞ്ഞെടുപ്പില്‍ മതതീവ്രവാദ ശക്തികളുടെയെല്ലാം പിന്തുണ ഇടതുപക്ഷത്തിനായിരുന്നു. എസ്ഡിപിഐ, പിഡിപി തുടങ്ങിയവയെല്ലാം പരസ്യമായി തന്നെ ഇടതിനെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഇടതിന്റെ വിജയദിനാഘോഷത്തില്‍ പിഡിപിയും പങ്കാളികളായിരുന്നു. മുസ്ലീം ലീഗിന്റെ വര്‍ഗീയത പോരാ എന്ന് പറഞ്ഞ് രൂപീകരിച്ച ഐഎന്‍എലിന് മന്ത്രി സ്ഥാനം നല്‍കുക കൂടിയായതോടെ സിപിഎം മുസ്ലീം മതഭീകരതയ്‌ക്ക് മുന്നില്‍ മുട്ടുമടക്കിയെന്നാണ് വിമര്‍ശനം. വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ സ്വാധീനമുണ്ടായിരുന്ന കാലത്തോളം ഐഎന്‍എലിനെ മുന്നണിയില്‍ അംഗമാക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ശിവപ്രസാദ്‌ പി by ശിവപ്രസാദ്‌ പി
May 22, 2021, 12:54 pm IST
in Kerala
പിഡിപി നേതാക്കളായ വര്‍ക്കല രാജും, സാബു കൊട്ടാരക്കരയും പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍

പിഡിപി നേതാക്കളായ വര്‍ക്കല രാജും, സാബു കൊട്ടാരക്കരയും പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍

ആലപ്പുഴ: സിപിഎമ്മും അബ്ദുള്‍ നാസര്‍ മദനി നയിക്കുന്ന പിഡിപിയും തമ്മിലുള്ള ബന്ധം മറനീക്കുന്നു. പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിഐപി പരിഗണനയില്‍ പിഡിപി നേതാക്കളും പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ആകെ അഞ്ഞൂറില്‍ താഴെ അതിഥികളെ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചത്. അതിനാല്‍ ഇടതുപക്ഷത്തിനും, സിപിഎമ്മിനും ഏറെ വേണ്ടപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടന  കേസിലെ പ്രതിയായ മദനിയും, പിഡിപിയും അത്രയേറെ പ്രാധാന്യം ഉള്ളവരാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിന്റെയും, സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കരയുടെയും സത്യപ്രതിജ്ഞാ ചടങ്ങിലെ പങ്കാളിത്തം വ്യക്തമാക്കുന്നു.

ഇത്തവണ തെരഞ്ഞെടുപ്പില്‍ മതതീവ്രവാദ ശക്തികളുടെയെല്ലാം പിന്തുണ ഇടതുപക്ഷത്തിനായിരുന്നു. എസ്ഡിപിഐ, പിഡിപി തുടങ്ങിയവയെല്ലാം പരസ്യമായി തന്നെ ഇടതിനെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന  ഇടതിന്റെ വിജയദിനാഘോഷത്തില്‍  പിഡിപിയും പങ്കാളികളായിരുന്നു.  മുസ്ലീം ലീഗിന്റെ വര്‍ഗീയത പോരാ എന്ന് പറഞ്ഞ് രൂപീകരിച്ച ഐഎന്‍എലിന് മന്ത്രി സ്ഥാനം നല്‍കുക കൂടിയായതോടെ സിപിഎം മുസ്ലീം മതഭീകരതയ്‌ക്ക് മുന്നില്‍ മുട്ടുമടക്കിയെന്നാണ് വിമര്‍ശനം. വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ സ്വാധീനമുണ്ടായിരുന്ന കാലത്തോളം ഐഎന്‍എലിനെ മുന്നണിയില്‍ അംഗമാക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.  

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതിയായപ്പോള്‍ ഇ. കെ. നായനാര്‍ സര്‍ക്കാരും, ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരുമാണ് മദനിയെ പിടികൂടി തമിഴ്‌നാടിനും, കര്‍ണാടകയ്‌ക്കും കൈമാറിയത്. മതതീവ്രവാദത്തിനെതിരായ ഇടതുപക്ഷത്തിന്റെ നിലപാടായി ഇത് കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി സിപിഎമ്മിന്റെ അവസാന വാക്കായി  മാറിയതോടെ മദനിയും, പാര്‍ട്ടിയും സിപിഎമ്മിന്റെ വേണ്ടപ്പെട്ടവരായി മാറുകയാണെന്നാണ് വിമര്‍ശനം.    

രണ്ടു ദശാബ്ദം മുന്‍പ് മദനിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച് ഇഎംഎസ് ആണ് ഇത്തരം നീക്കത്തിന് തുടക്കമിട്ടത്. പിന്നീടാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി രഹസ്യ നീക്കു പോക്കുണ്ടാക്കിയത്. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ പിഡിപി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. പൊന്നാനിയിലെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മദനിയുമൊത്ത് പിണറായി വേദി പങ്കിടുകയും ചെയ്തതും വിവാദമായിരുന്നു.

Tags: cpmPinarayi Vijayanഎല്‍ഡിഎഫ്‌Abdul Nazer MahdaniപിഡിപിOath Taking Ceremonyഐഎന്‍എല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

എഎൻ-32 വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു ; യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം

വിവാഹിതനെന്ന് മറച്ചുവെച്ച് ഒന്നിച്ചു താമസിച്ചു മുങ്ങി, നജീമിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.