‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി
ആലപ്പുഴ: മാസപ്പടി കേസില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ ഇടതുമുന്നണിയെ ചാരി പ്രതിരോധത്തിന് ശ്രമിക്കുന്നു. തെറ്റുതിരുത്തല്‍ ലക്ഷ്യമിട്ട് സിപിഎം നടത്തിയ ആദ്യ വിശാല ജില്ലാ നേതൃയോഗത്തില്‍ തന്നെ പിബി...
































