Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേലില്‍ റോക്കറ്റ് ആക്രമണം നിത്യസംഭവം; അനുഭവം പങ്കുവെച്ച് സൗമ്യയുടെ സുഹൃത്ത് ഷേര്‍ലി ബെന്നി

ഇസ്രയേലില്‍ റോക്കറ്റ് ആക്രമണങ്ങള്‍ നിത്യ സംഭവമായി മാറുകയാണ്. പാലസ്തീന്‍ ഇസ്രയേല്‍ യുദ്ധം ഒരിടവേളക്ക് ശേഷം വീണ്ടും ശക്തമായതോടെ സ്ഥലത്തെ മലയാളികളടക്കമുള്ളവര്‍ ഏറെ ഭയന്നാണ് ജീവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 03:25 pm IST
inWorld

അനന്ദു മങ്കാട്ടില്‍

ഇടുക്കി: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണങ്ങള്‍ നിത്യ സംഭവമായി മാറുകയാണ്. പാലസ്തീന്‍ ഇസ്രയേല്‍ യുദ്ധം ഒരിടവേളക്ക് ശേഷം വീണ്ടും ശക്തമായതോടെ സ്ഥലത്തെ മലയാളികളടക്കമുള്ളവര്‍ ഏറെ ഭയന്നാണ് ജീവിക്കുന്നത്.

കീരിത്തോട് സ്വദേശിനിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഭക്ഷണം കഴിക്കുന്നതിനിടെ. സ്ഥലത്ത് റോക്കറ്റ് ആക്രമണം വര്‍ധിച്ചതിനെത്തുടര്‍ന്ന് സൗമ്യ നോക്കുന്ന സ്ത്രീയുമായി ടെല്‍ അവീവിലുള്ള അവരുടെ മറ്റൊരു വീട്ടിലേക്ക് മാറുന്നതിന് തീരുമാനിച്ചിരുന്നു. ഇതിനായി വീട്ടുകാരെത്തുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്ന് സൗമ്യയുടെ ഭര്‍ത്താവിന്റെ സഹോദരിയും ഇസ്രയേലിലെ കെയര്‍ ടേക്കറുമായ ഷേര്‍ലി ബെന്നി പറഞ്ഞു. സൗമ്യ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് അപ്രതീക്ഷിതമായി റോക്കറ്റ് പതിക്കുകയായിരുന്നു.

പ്രദേശത്തു നിന്ന് സുരക്ഷിത സ്ഥലത്തേയ്‌ക്ക് മാറുന്നതിനു മുമ്പായി ഭക്ഷണം കഴിക്കുന്നതിനിടെ ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് റോക്കറ്റ് വീടിനുള്ളിലേക്കു പാഞ്ഞു കയറി പൊട്ടിത്തെറിച്ചത്. പിന്നീട് വീഡിയോ കോള്‍ കട്ടായതിനെത്തുടര്‍ന്നു സഹോദരന്‍ തന്നെ വിളിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അപകട വിവരമറിഞ്ഞതെന്നും ഷേര്‍ലി പറഞ്ഞു.

സൗമ്യയോടൊപ്പം ശുശ്രൂഷിച്ചിരുന്ന സ്ത്രീയും മരിച്ചുവെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അപകടത്തില്‍ ഒരു കാല്‍ മുറിച്ചു മാറ്റിയ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഷേര്‍ലി പറഞ്ഞു. അപകടത്തിന് ശേഷം ഞാന്‍ പോയി സൗമ്യയുടെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. നിലവില്‍ മൃതദേഹം തലസ്ഥാനമായ ടെല്‍ അവീവിലുള്ള ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്, ഷേര്‍ലി പറഞ്ഞു. റോക്കറ്റ് ആക്രമണം നിത്യ സംഭവമാണെങ്കിലും മിക്ക റോക്കറ്റുകളും ആകാശത്തുവച്ചു തന്നെ തകര്‍ക്കാറാണ് പതിവെന്നും ഷേര്‍ലി പറയുന്നു. അപ്രതീക്ഷിതമായാണ് റോക്കറ്റ് വീടിനുള്ളില്‍ പതിച്ചത്. ധാരാളം മലയാളികള്‍ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ടെന്നും ഷേര്‍ലി പറഞ്ഞു. ജീവിതം കരുപ്പിടിപ്പിക്കാനായി ശ്രമിക്കുന്ന മലയാളികളടക്കമുള്ളവരെ ഇത്തരം സംഭവങ്ങള്‍ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്.

Tags: terroristsഇസ്രായേല്‍attackRocketപലസ്തീന്‍ഹമാസ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.