Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ബിജെപിയുടെ നെഞ്ചത്ത്; 7160 സിപിഎം വോട്ട് നഷ്ടമായെന്ന സത്യം മേഴ്‌സിക്കുട്ടിയമ്മ മറച്ചുവയ്‌ക്കുന്നു

പ്രമുഖനായ ഒരു സിപിഎം നേതാവിനെ ഇത്തവണ മത്സരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ഇതനുസരിച്ച് സ്വന്തം ഇമേജ് വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം ഇറങ്ങുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 04:32 pm IST
inKollam

കൊല്ലം: തന്റെ തോല്‍വിക്ക് പിന്നില്‍ ബിജെപിയുടെ വോട്ട് മറിക്കലാണെന്ന ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് കണക്കുകള്‍. കഴിഞ്ഞ തവണ നേടിയ 7160 വോട്ടുകളാണ് മെഴ്‌സിക്കുട്ടിയമ്മക്ക് ഇത്തവണ നഷ്ടപ്പെട്ടത്. ഇത് പാര്‍ട്ടി വോട്ടുകളാണ്. ഇത് നഷ്ടപ്പെട്ടതിന്റെ സാഹചര്യം പ്രാദേശികമായ എതിര്‍പ്പാണെന്ന് സൂചന. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് ബിജെപിയുടെ വോട്ടുമറിക്കലാണ് തന്റെ പരാജയമെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മയും സിപിഎമ്മും പ്രചരിപ്പിക്കുന്നത്. ഇത് സ്വയം പരിഹസിക്കലാണെന്ന് കുണ്ടറ മണ്ഡലത്തിലെ സിപിഎം സഖാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.  

കഴിഞ്ഞ തവണ 79,047 വോട്ടുകളാണ് നേടിയത്. ഇക്കുറി ഇത് 71,887 ആയി കുറഞ്ഞു. ആകെ 5097 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ് കുണ്ടറയില്‍നിന്നും ജയിച്ചുകയറിയത്. കഴിഞ്ഞതവണ നേടിയ വോട്ടെങ്കിലും നേടിയെങ്കില്‍ മന്ത്രിക്ക് അനായാസം വിജയിക്കുമായിരുന്നു. എന്നാല്‍ സ്വന്തം വോട്ട് മുഴുവന്‍ ഉറപ്പാക്കാത്തതും തോല്‍വി പാര്‍ട്ടിക്കാര്‍ സമ്മാനിച്ചതാണെന്ന് മറച്ചുവച്ചുമാണ് ബിജെപിക്കെതിരെ അസത്യം പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി തന്നെ ഇതിന് പച്ചക്കൊടി കാണിച്ച സാഹചര്യത്തില്‍ സ്വന്തം കഴിവുകേടും പാര്‍ട്ടിവീഴ്ചയും മറച്ചുവയ്‌ക്കുകയാണ് പ്രചാരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

പ്രമുഖനായ ഒരു സിപിഎം നേതാവിനെ ഇത്തവണ മത്സരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ഇതനുസരിച്ച് സ്വന്തം ഇമേജ് വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അവസാനനിമിഷം സ്വയം സ്ഥാനാര്‍ഥിയായി പാര്‍ട്ടിയുടെ നിര്‍ദേശം മറയാക്കി മന്ത്രി തന്നെ രംഗത്തിറങ്ങിയതാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. ഇതും പരാജയകാരണമായി. കശുവണ്ടി ഫാക്ടറികളെല്ലാം തുറക്കുമെന്ന വാഗ്ദാനം പാലിക്കാത്തതും തീരദേശജനതയെ പട്ടിണിയിലാക്കി നടപ്പാക്കിയ നിയമങ്ങള്‍ തിരിച്ചടിയായതും വോട്ടര്‍മാരെ അകറ്റി. 

കാഷ്യുകോര്‍പ്പറേഷന്റെയും കാപ്പക്‌സിന്റെയും ഫാക്ടറികളും പാര്‍ട്ടിക്കാരുടെ നടത്തിപ്പിലുള്ള ചില സ്വകാര്യ കാഷ്യു ഫാക്ടറികളുമല്ലാതെ ഭൂരിഭാഗം ഫാക്ടറികളും അടഞ്ഞുതന്നെയായിരുന്നു കിടന്നത്. സ്വകാര്യഫാക്ടറി ഉടമകളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അഞ്ച് പേരാണ് ഇക്കാലയളവില്‍ കടം കയറിയും ബാങ്കിന്റെ ജപ്തി കാരണവും ജീവനൊടുക്കിയത്. പ്രത്യേകസാമ്പത്തിക പാക്കേജ് പ്രഖ്യാപനവും പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികള്‍ക്ക് മാത്രമായി ഒതുക്കി തീര്‍ത്തു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നതാണ് വാസ്തവം. എന്നാല്‍ സത്യസന്ധമായ വിലയിരുത്തല്‍ നടത്താതെ ബിജെപിയില്‍ കുറ്റം ആരോപിച്ച് പാര്‍ട്ടിയുടെ തടി കേടാകാത്ത വിധം റിപ്പോര്‍ട്ട് നല്കാനാണ് പാര്‍ട്ടിഘടകങ്ങളുടെയും തീരുമാനം.

Tags: cpmbjpelectionവോട്ട്Mercykutty Amma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.