Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രവീന്ദ്രജാലം ജഡേജക്ക് റെക്കോഡ്; റോയല്‍ ചലഞ്ചേഴ്‌സിന് ആദ്യ തോല്‍വി

ക്രിസ് ഗെയ്‌ലിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ജഡേജ. അവസാന ഓവറില്‍ ഹര്‍ഷ് പട്ടേല്‍ ഒരു നോബോള്‍ അടക്കം 37 റണ്‍സാണ് വിട്ടുകൊടുത്തത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന ബൗളറെന്ന മോശം റെക്കോഡ് ഹര്‍ഷല്‍ പട്ടേലിന് സ്വന്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 05:00 am IST
in Cricket

മുംബൈ: ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഒരു ഓവറില്‍ 36 റണ്‍സ് നേടിയാണ് ജഡേജ ചരിത്രം കുറിച്ചത്. ഐപിഎല്ലില്‍ ഒരു ഓവറില്‍ 36 റണ്‍സ് നേടുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യന്‍ താരവുമാണ് .

ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിലാണ് ജഡേജ 36 റണ്‍സ് നേടിയത്. ആദ്യ മൂന്ന് പന്തും സിക്‌സര്‍ അടിച്ചു. മൂന്നാം പന്ത് നോബോളായതിനെ തുടര്‍ന്ന് ഒരു പന്തുകൂടി ഹര്‍ഷലിന് എറിയേണ്ടിവന്നു. ആ പന്തും സിക്‌സര്‍ അടിച്ചു. നാലാം പന്തും തൂക്കിയടിച്ചു- വീണ്ടും സിക്‌സര്‍. അഞ്ചാം പന്തില്‍ രണ്ട് റണ്‍സും അവസാന പന്തില്‍ ഫോറും നേടി.  

ക്രിസ് ഗെയ്‌ലിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ജഡേജ. അവസാന ഓവറില്‍ ഹര്‍ഷ് പട്ടേല്‍ ഒരു നോബോള്‍ അടക്കം 37 റണ്‍സാണ് വിട്ടുകൊടുത്തത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന ബൗളറെന്ന മോശം റെക്കോഡ് ഹര്‍ഷല്‍ പട്ടേലിന് സ്വന്തമായി.  

ബാറ്റും പന്തും കൊണ്ടുളള രവീന്ദ്ര ജഡേജയുടെ ഇന്ദ്രജാലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ വിജയം. ഐപിഎല്‍ പതിനാലാം സീസണില്‍ തോല്‍വിയറിയാതെ കുതിച്ചുപാഞ്ഞ വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 69 റണ്‍സിന് തോല്‍പ്പിച്ചു. 62 റണ്‍സുമായി അജയ്യനായി നിന്ന് ചെന്നൈയ്‌ക്ക് വമ്പന്‍ സ്‌കോര്‍ ഒരുക്കിയ ജഡേജ നാല് ഓവറില്‍ പതിമൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റും പോക്കറ്റിലാക്കി കളിയിലെ കേമനായി.  

192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്  20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 122 റണ്‍സേ നേടാനായുള്ളൂ. ടോസ് നേടി ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ്  20 ഓവറില്‍ നാലു വിക്കറ്റിന് 191 റണ്‍സാണെടുത്തത്. ഈ വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചു മത്സരങ്ങളില്‍ എട്ടു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.  

ജഡേജയുടെയും  ഡുപ്ലെസിസിന്റെയും മിന്നുന്ന ബാറ്റിങ്ങാണ് ചെന്നൈയ്‌ക്ക് വമ്പന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ജഡേജ 28 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ചു സിക്‌സറും പൊക്കി. അഞ്ചു സിക്‌സറും ഇരുപതാം ഓവറിലാണ് നേടിയത്. ഡുപ്ലെസിസ് 41 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. അഞ്ചു ഫോറും ഒരു സിക്‌സറും നേടി. ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്കുവാദ് 25 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും അടക്കം 33 റണ്‍സ് കുറിച്ചു.  സുരേഷ് റെയ്‌ന 24 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ധോണി രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.  

വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. ആദ്യ വിക്കറ്റില്‍ വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ് 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ട് റണ്‍സ് എടുത്ത കോഹ്‌ലിയെ വീഴ്‌ത്തി സാം കറനാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ നിലംപൊത്തിയതോടെ ബെംഗളൂരു തോല്‍വിയിലേക്ക് വീണു.

തുടക്കത്തില്‍ തകര്‍ത്തടിച്ച് 34 റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് അവരുടെ ടോപ്പ് സ്‌കോറര്‍. പതിനഞ്ച് പന്ത് നേരിട്ട പടിക്കല്‍ നാല് ഫോറും രണ്ട് സിക്‌സറും നേടി. ഗ്ലെന്‍ മാക്‌സ്‌വെല്‍ പതിനഞ്ച് പന്തില്‍ മൂന്ന് ഫോറുകളുടെ അകമ്പടിയില്‍ 22 റണ്‍സ് എടുത്തു.

ക്യാപ്റ്റന്‍ കോഹ്‌ലി (8), വാഷിങ്ടണ്‍ സുന്ദര്‍ (7), എ.ബി ഡിവില്ലിയേഴ്‌സ് (4), ഡാന്‍ ക്രിസ്റ്റിയന്‍ (1), ഹര്‍ഷല്‍ പട്ടേല്‍ (0), നവ്ദീപ് സെയ്‌നി (0) എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ചെന്നൈയ്‌ക്കായി ഇമ്രാന്‍ താഹിര്‍ നാല് ഓവറില്‍ പതിനാറ് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. പേസര്‍മായ സാം കറനും ഷാര്‍ദുല്‍ താക്കുറും ഓരോ വിക്കറ്റ് എടുത്തു.

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.