Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 1747 പേര്‍ക്ക് കൂടി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.28%

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 74872 ആയി. ഇവരില്‍ 400 പേര്‍ ഇന്നലെ രോഗമുക്തി നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 10:12 am IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 1747 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1678 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 50 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഏഴ് പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.28%.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 74872 ആയി. ഇവരില്‍ 400 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 61639 ആയി. 376 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 10741 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 10375 പേര്‍ വീടുകളിലും ബാക്കി 366 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 28458 പേരാണ്. ഇതില്‍ 27750 പേര്‍ വീടുകളിലും 708 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 807607 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 807018 എണ്ണത്തിന്റെ ഫലം വന്നു. 589 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കണ്ണൂര്‍: ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.28 ശതമാനം. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തില്‍ 51.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തൃപ്പങ്ങോട്ടൂരില്‍ 46.46ഉം ചിറ്റാരിപ്പറമ്പില്‍ 44.44ഉം ഉദയഗിരിയില്‍ 41.67ഉം കീഴല്ലൂരില്‍ 40.54ഉം ശതമാനമാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഓരോ പ്രദേശത്തെയും കൊവിഡ് രോഗികളുടെ എണ്ണവും അടിസ്ഥാനപ്പെടുത്തി കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം.

തദ്ദേശ സ്ഥാപന തലത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ശതമാനത്തില്‍):

ആലക്കോട് 21.24, അഞ്ചരക്കണ്ടി 33.78, ആന്തുര്‍ നഗരസഭ 10.00, ആറളം 20.51, അയ്യന്‍കുന്ന് 32.14, അഴീക്കോട് 19.32, ചപ്പാരപ്പടവ് 51.02, ചെമ്പിലോട് 42.42, ചെങ്ങളായി 25.00, ചെറുകുന്ന് 24.24, ചെറുപുഴ 40.67, ചെറുതാഴം 36.21, ചിറക്കല്‍ 30.26, ചിറ്റാരിപ്പറമ്പ് 44.44, ചൊക്ലി 20.29, ധര്‍മ്മടം 19.67, എരമം കുറ്റൂര്‍ 23.53, എരഞ്ഞോളി 25.81, എരുവേശ്ശി 25.45, ഏഴോം 26.53, ഇരിക്കൂര്‍ 8.82, ഇരിട്ടി നഗരസഭ 29.33, കടമ്പൂര്‍ 21.21, കടന്നപ്പള്ളി പാണപ്പുഴ 17.39, കതിരൂര്‍ 10.00, കല്യാശ്ശേരി 21.00, കണിച്ചാര്‍ 5.26, കാങ്കോല്‍ ആലപ്പടമ്പ 21.31, കണ്ണപുരം 29.55, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12.12, കരിവെള്ളൂര്‍ പെരളം 18.87, കീഴല്ലൂര്‍ 40.54, കേളകം 6.45, കൊളച്ചേരി 40.38, കോളയാട് 8.70, കൂടാളി 9.33, കോട്ടയം മലബാര്‍ 30.30, കൊട്ടിയൂര്‍ 21.43, കുഞ്ഞിമംഗലം 27.87, കുന്നോത്തുപറമ്പ് 20.63, കുറുമാത്തൂര്‍ 21.67, കൂത്തുപറമ്പ് നഗരസഭ 27.21, കുറ്റിയാട്ടൂര്‍ 38.89, മാടായി 27.50, മലപ്പട്ടം 0.00, മാലൂര്‍ 21.62, മാങ്ങാട്ടിടം 28.57, മട്ടന്നൂര്‍ നഗരസഭ 24.16, മാട്ടൂല്‍ 0.00, മയ്യില്‍ 21.33, മൊകേരി 31.25, മുണ്ടേരി 36.21, മുഴക്കുന്ന് 5.56, മുഴപ്പിലങ്ങാട് 14.57, നടുവില്‍ 22.97, നാറാത്ത് 38.00, ന്യൂമാഹി 11.32, പടിയൂര്‍ 22.22, പന്ന്യന്നൂര്‍ 22.86, പാനൂര്‍ നഗരസഭ 13.14, പാപ്പിനിശ്ശേരി 30.82, പരിയാരം 8.54, പാട്യം 34.69, പട്ടുവം 16.67, പായം 14.77, പയ്യന്നൂര്‍ നഗരസഭ 16.61, പയ്യാവൂര്‍ 34.55, പെരളശ്ശേരി 25.45, പേരാവൂര്‍ 15.56, പെരിങ്ങോംവയക്കര 27.27, പിണറായി 29.91, രാമന്തളി 2.60, ശ്രീകണ്ഠാപുരം നഗരസഭ 7.19, തളിപ്പറമ്പ് നഗരസഭ 18.59, തലശ്ശേരി നഗരസഭ 12.10, തില്ലങ്കേരി 21.74, തൃപ്പങ്ങോട്ടൂര്‍ 46.46, ഉദയഗിരി 41.67, ഉളിക്കല്‍ 16.67, വളപട്ടണം 27.27, വേങ്ങാട് 31.03 എന്നിങ്ങനെയാണ് പോസ്റ്റിവിറ്റി നിരക്ക്.

Tags: kannurടെസ്റ്റ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

Kerala

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

പുതിയ വാര്‍ത്തകള്‍

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.