Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴശ്ശിയുടെ പോരാട്ട വീര്യവുമായി മുകുന്ദന്‍ പള്ളിയറ

തറവാട്ട് മുറ്റത്ത് നടക്കുന്ന ആര്‍എസ്എസ് ശാഖയിലൂടെയാണ് മുകുന്ദന്‍ സംഘടനയില്‍ എത്തുന്നത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ബിജെപിയില്‍ എത്തിയ അദ്ദേഹം രണ്ട് തവണ ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചു. പട്ടികവര്‍ഗ്ഗ മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനാണ് ഇപ്പോള്‍.

കെ. സജീവന്‍byകെ. സജീവന്‍
Mar 24, 2021, 11:45 am IST
inKerala

മാനന്തവാടി മണ്ഡലത്തില്‍ എന്‍ഡിഎക്ക് വേണ്ടി ജനവിധി തേടുന്ന മുകുന്ദന്‍ പള്ളിയറയ്‌ക്ക് വിശേഷങ്ങള്‍ ഏറെയാണ്. കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകുടുംബമായിരുന്ന പള്ളിയറ തറവാട്ടിലാണ് മുകുന്ദന്റെ ജനനം. ബിജെപി ദേശീയ സമിതി അംഗവും വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരിയുമായ പള്ളിയറ രാമന്റെ ജ്യേഷ്ഠന്റെ മകനാണ് മുകുന്ദന്‍ പള്ളിയറ.

തറവാട്ട് മുറ്റത്ത് നടക്കുന്ന ആര്‍എസ്എസ് ശാഖയിലൂടെയാണ് മുകുന്ദന്‍ സംഘടനയില്‍ എത്തുന്നത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ബിജെപിയില്‍ എത്തിയ അദ്ദേഹം രണ്ട് തവണ ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചു. പട്ടികവര്‍ഗ്ഗ മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനാണ് ഇപ്പോള്‍. പഴശ്ശി രാജാവിന്റെ മുന്നണി പോരാളികള്‍ ആയിരുന്ന കുറിച്യ തറവാട്ടിലെ ജനനവും സമരങ്ങളോടുള്ള ആഭിമുഖ്യവും മുകുന്ദനെ വേറിട്ട നേതാവാക്കി. കൂട്ടുകുടുംബ വ്യവസ്ഥിതി മാറിയതോടെ തറവാട്ടിലെ 37 കുടുംബങ്ങള്‍ക്ക് ഒന്നര ഏക്കര്‍ തോട്ടവും ഒരേക്കര്‍ വയലും വീതമായി ലഭിച്ചു. എന്നിരുന്നാലും കൃഷി പണികള്‍ എല്ലാം കൂട്ടായി തന്നെയാണ് ഇവര്‍ ഇന്നും നിര്‍വ്വഹിച്ച് വരുന്നത്. ബാല്യകാലത്ത് പതിനഞ്ച് ഏരുകള്‍ ആയിരുന്നു തറവാട്ടില്‍ (നിലം ഉഴുവാന്‍ വേണ്ടി ഉപയോഗിക്കുന്ന കാലികള്‍) നാല് കെട്ടില്‍ വെച്ചും ഉണ്ടും ഉറങ്ങിയും സുഖ ജീവിതം. രാവിലെ നാല് മണിക്ക് കാരണവര്‍ എല്ലാവരെയും ഉണര്‍ത്തും. പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ഓരോരുത്തരും ഓരോ ഭാഗത്തേക്ക്. ചിലര്‍ ഏരുകളെ തെളിച്ച് കൊണ്ട് വരും, ചിലര്‍ കറവയ്‌ക്കുള്ള തിരക്കിലാകും, സ്ത്രീകള്‍ പാട്ട് പാടി നെല്ല് കുത്തും.  

പതിനഞ്ച് ജോടി ഏരുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഏക്കര്‍ കണക്കിന് നിലം ഒരുക്കും. സംസ്ഥാനത്ത് അറിയപ്പെടുന്ന ജൈവ കര്‍ഷക കുടുംബമാണ് പള്ളിയറ തറവാട്. അമ്പതോളം പരമ്പരാഗത നെല്‍ വിത്തിനങ്ങള്‍ ഇന്നും പരിപാലിച്ച് വരുന്നു. അഞ്ഞൂറ് ക്വിന്റല്‍ നെല്ല് ഉള്‍ക്കൊള്ളുന്ന പത്തായപ്പുരയാണ് പള്ളിയറയുടെ അഭിമാനം. തണുപ്പ് കാലത്ത് പത്തായപ്പുരയുടെ മുകളിലാണ് യുവാക്കള്‍ കിടന്നുറങ്ങുക. എസ്എസ്എല്‍സിയോടെ കൃഷിപ്പണിയിലേക്ക് തിരിഞ്ഞ 46 കാരനായ മുകുന്ദന്‍ പള്ളിയറയ്‌ക്ക് രാജകീയ സ്വീകരണമാണ് മണ്ഡലത്തില്‍ ലഭിക്കുന്നത്. ഭാര്യ സീതയും മക്കളായ ഗായത്രിയും ഗൗതംവും തെരഞ്ഞെടുപ്പ് കാലത്ത് മുകുന്ദനെ സഹായിക്കുന്നു.

Tags: bjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.