Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദളിത് ഹിന്ദു യുവാവ് മുസ്ലിം യുവതിയെ വിവാഹം ചെയ്തു; ദല്‍ഹിയിലെ ഹിന്ദു കോളനിയില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് മതമൗലികവാദികള്‍

വാളും ലാത്തിയും കല്ലും എന്തി എത്തിയ 50 പേരടങ്ങുന്ന മുസ്ലിം ചെറുപ്പക്കാരുടെ സംഘം അരമണിക്കൂറോളം കോളനിയില്‍ അഴിഞ്ഞാടിയതായി ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വാഹനങ്ങളും പല സാധനങ്ങളും തല്ലിത്തകര്‍ക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അക്രമികള്‍ ചെറിയ കുട്ടികളുടെ പോലും ഉടുപ്പ് വലിച്ചുകീറിയതായും പരാതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 04:43 pm IST
inIndia

ന്യൂദല്‍ഹി: ദളിത് ഹിന്ദു യുവാവ് മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലെ സാറൈ കാലെ ഖാന്‍ കോളനിയില്‍ അഴിഞ്ഞാട്ടം നടത്തി മതമൗലികവാദികള്‍.

ഏകദേശം 50 പേരടങ്ങുന്ന സംഘമാണ് കോളനി ആക്രമിച്ചത്. പട്ടിക ജാതിയില്‍പ്പെട്ട വാല്‍മീകി വിഭാഗത്തില്‍പ്പെട്ട യുവാവാണ് ഒരു മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

വാളും ലാത്തിയും കല്ലും എന്തി എത്തിയ 50 പേരടങ്ങുന്ന ചെറുപ്പക്കാരുടെ സംഘം അരമണിക്കൂറോളം കോളനിയില്‍ അഴിഞ്ഞാടിയതായി ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വാഹനങ്ങളും പല സാധനങ്ങളും തല്ലിത്തകര്‍ക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം.  

ആക്രമണത്തിന് ശേഷം സംഘം തിരിച്ചുപോയെങ്കിലും ഹിന്ദു വല്‍മീകി വിഭാഗം കൂടുതലായി താമസിക്കുന്ന ഈ കോളനിയില്‍ ഭീതിയുടെ അന്തരീക്ഷമായിരുന്നു. അക്രമികള്‍ അഴിഞ്ഞാട്ടം നടത്തി തിരിച്ചുപോയതിന് ശേഷം അരമണിക്കൂര്‍ കൂടി താമസിച്ചാണ് പൊലീസ് എത്തിയതെന്നും പറയുന്നു. കോളനിയില്‍ രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു.

ആറ് മാസം മുമ്പ് മുസ്ലിം പെണ്‍കുട്ടിയും ദളിത് യുവാവും വിവാഹം ചെയ്തിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വേറെ വിവാഹത്തിന് തീരുമാനിച്ചു. അതോടെ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയും ഹിന്ദു ദളിത് യുവാവിനെ താന്‍ സ്വന്തം സമ്മതപ്രകാരം വിവാഹം ചെയ്തിരുന്ന കാര്യം അറിയിക്കുകയും ചെയ്തു. രണ്ടുപേരും പിന്നീട് ഒരുമിച്ച് അപ്രത്യക്ഷരായി. ഇതില്‍ പ്രതിഷേധിച്ചാണ് ചെറുപ്പക്കാരന്‍ താമസിക്കുന്ന കോളനിയിലേക്ക് മതമൗലികവാദികള്‍  എത്തി അക്രമം അഴിച്ചുവിട്ടത്.

സുമിതും ഖുഷിയും ഒരേ പ്രദേശത്ത് നിന്നുള്ളവരാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇവര്‍ വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ബന്ധുക്കളും പരിചയക്കാരുമാണ് ആക്രമണത്തിനെത്തിയത്,’ ഡിസിപി (സൗത്ത് ഈസ്റ്റ്) ആര്‍.പി. മീണ പറയുന്നു. 

മാര്‍ച്ച് 17നാണ് ഇരുവരും വീണ്ടും വിവാഹം കഴിച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം സണ്‍ലൈറ്റ് കോളനി പൊലീസ് സ്റ്റേഷനെ സമീപിച്ചു. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ തന്റെ ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് പെണ്‍കുട്ടി മൊഴിനല്‍കി. രണ്ടുപേരും പ്രായപൂര്‍ത്തിയായവരായതിനാല്‍ പൊലീസ് അവരെ വീട്ടിലേക്ക് തിരിച്ചയച്ചു.

ഈ മതമൗലികവാദികള്‍  പെണ്‍കുട്ടികളെ വീടുകളില്‍ നിന്നും വലിച്ച് പുറത്തിട്ട് അതിക്രമം നടത്തുകയും കുട്ടികളെപ്പോലും ആക്രമിക്കുകയും ചെയ്തതായി പറയുന്നു. കോളനി നിവാസികളെ മുഴുവന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ടവരെ ഇതുവരെയും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് കോളനി നിവാസികള്‍ ആരോപിക്കുന്നു. സുലൈമാന്‍ എന്ന ആളോടൊപ്പം എത്തിയ മുസ്ലിം യുവതിയാണ് അക്രമം നടത്തിയവരില്‍ പ്രധാനിയെന്നും കോളനി നിവാസികള്‍ ചൂണ്ടിക്കാട്ടുന്നു.  

Tags: delhiമുസ്ലീംattackവിവാഹംഹിന്ദു മുസ്ലിം വിവാഹംകോളനിമുസ്ലിം ആള്‍ക്കൂട്ട ആക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

പുതിയ വാര്‍ത്തകള്‍

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.