Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കേരളത്തില്‍ ബിജെപിയെ നേരിടുന്നത് എല്‍യുഡിഎഫ്; പിണറായി വിജയന് ന്യൂനപക്ഷമെന്നാല്‍ മുസ്ലിങ്ങള്‍ മാത്രമെന്നും മീനാക്ഷി ലേഖി

പ്രളയം വന്നപ്പോള്‍ കന്നി അയ്യപ്പന്മാര്‍ മല ചവിട്ടിയില്ലെന്നും അതിനാല്‍ അയ്യപ്പന്‍ ബ്രഹ്മചര്യവ്രതം ലംഘിച്ച് മാളികപ്പുറത്തമ്മയെ വിവാഹം ചെയ്തെന്നും പ്രചരിപ്പിച്ചത് സിപിഎം എംഎല്‍എയായ എം. സ്വരാജാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2021, 03:13 pm IST
inBJP

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫും യുഡിഎഫുമല്ല മറിച്ച് എല്‍യുഡിഎഫ് ആണെന്ന് മീനാക്ഷി ലേഖി എംപി. കേരളത്തിന് പുറത്ത് ഒറ്റക്കെട്ടായി മത്സരിക്കുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അഴിമതിനാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ്. രണ്ടു മുഖങ്ങളുള്ള ഒരു പാര്‍ട്ടിയാണ് ഇവര്‍. പുറമെ ശത്രുക്കളായി ഭാവിച്ച് ഭരണത്തിലേറുമ്പോള്‍ പരസ്പരം സഹായിക്കുകയാണ് ഈ രണ്ടു പാര്‍ട്ടികളുമെന്ന് അവര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.

ശബരിമല ആചാരലംഘന വിഷയത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരേ നയമാണ്. പ്രത്യക്ഷത്തില്‍ ഇടതുസര്‍ക്കാരിനെ എതിര്‍ക്കുന്നെന്ന് വരുത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. സര്‍ക്കാരിനെ എതിര്‍ത്ത് സമരം ചെയ്തെങ്കില്‍ കോണ്‍ഗ്രസുകാരും കേസില്‍ പെട്ടേനെ. എന്നാല്‍ അതുണ്ടായില്ല.

പ്രളയം വന്നപ്പോള്‍ കന്നി അയ്യപ്പന്മാര്‍ മല ചവിട്ടിയില്ലെന്നും അതിനാല്‍ അയ്യപ്പന്‍ ബ്രഹ്മചര്യവ്രതം ലംഘിച്ച് മാളികപ്പുറത്തമ്മയെ വിവാഹം ചെയ്തെന്നും പ്രചരിപ്പിച്ചത് സിപിഎം എംഎല്‍എയായ എം. സ്വരാജാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിപിഎമ്മുകാര്‍ ശബരിമലയ്‌ക്കും അയ്യപ്പനും വേണ്ടി ഖേദം പ്രകടിപ്പിക്കുന്നത് ഹിന്ദുക്കളുടെ വോട്ടിനുവേണ്ടി മാത്രമാണ്. ആചാരത്തിന്റെ പേരില്‍ ഒരു കോഴിയെ ബലി നല്‍കി വ്യക്തിക്കെതിരെ കേസെടുത്ത് ജയിലില്‍ അടച്ച സര്‍ക്കാര്‍ എന്നാല്‍ ഈദ് ദിനത്തില്‍ അടക്കം ആചാരപരമായി മൃഗങ്ങളെ കശാപ്പുചെയ്യുന്നവരെ സംരക്ഷിക്കുന്നു.

പിണറായി വിജയന് ന്യൂനപക്ഷമെന്നാല്‍ മുസ്ലിങ്ങള്‍ മാത്രമാണ്. ന്യൂനപക്ഷ കമ്മീഷനില്‍ മുസ്ലിങ്ങളെ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് അതിന് തെളിവാണ്. എത്ര ക്രിസ്ത്യാനികളെ പിണറായി ന്യൂനപക്ഷ കമ്മീഷനിലും മറ്റ് ഉത്തരവാദപ്പെട്ട പദവികളിലും നിയോഗിച്ചിട്ടുണ്ടെന്ന് അവര്‍ ചോദിച്ചു. അവരെ ന്യൂനപക്ഷ വിഭാഗമായി സര്‍ക്കാര്‍ കാണുന്നില്ലെന്നും മീനാക്ഷി ലേഖി ആരോപിച്ചു. വിധവകള്‍ക്കു പോലും മതം നോക്കി ആനൂകൂല്യം നല്‍കുന്ന ഇടതുവലത് സര്‍ക്കാരുകള്‍ സമൂഹത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുകയാണ്. ഇത് ഭീകരമായ സ്പര്‍ധയ്‌ക്ക് കാരണമാകുമെന്നും അവര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ജോലിചെയ്തിരുന്ന സ്വപ്നയ്‌ക്ക് സ്വര്‍ണ-ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ട്. സ്വപ്നയെ കൂടാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍, യുഎഇ കോണ്‍സുലേറ്റിലെ ചില ഉന്നര്‍ എന്നിവര്‍ക്കും ഇതുമായി ബന്ധമുണ്ട്. ഇതൊക്കെ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെ നടക്കുമോ ? അന്വേഷണം മുറുകി പിടിക്കപ്പെടുമെന്നായപ്പോള്‍ എന്‍ഫോഴ്സ്മെന്റിനെ കേസില്‍ കുടുക്കി ഭീഷണിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ശ്രമിക്കുന്നത്. വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയ്‌ക്ക് നീതി ലഭ്യമാക്കുക തന്നെ വേണമെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. കേരളത്തില്‍ വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം, വികസനം എന്നതാണ് ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യമെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തിപരമായി ചര്‍ച്ച നടത്തിയിട്ടുണ്ട്

തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തിപരമായി പാര്‍ട്ടി മാറ്റത്തെക്കുറിച്ച് തന്നോട് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മീനാക്ഷി ലേഖി. കോണ്‍ഗ്രസ് നല്ല നേതൃത്വമില്ല. ഒരിടത്തും മികച്ച പ്രകടനവും കാഴ്ചവയ്‌ക്കുന്നില്ല. അതൊക്കെ എവിടെയുണ്ടോ അവിടേക്ക് നേതാക്കളും പ്രവര്‍ത്തകരും പോകുക സ്വാഭാവികമാണ്. അതിനാല്‍ തന്നെ മികച്ച നേതൃത്വവും സംഘടനാ പാടവവുമുള്ള ബിജെപിയിലേക്ക് അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേരാന്‍ ആഗ്രഹിക്കും. അത്തരം നേതാക്കളാണ് തന്നോട് സംസാരിച്ചതെന്നും വ്യക്തിപരമായതിനാല്‍ അവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി.

Tags: bjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021മീനാക്ഷി ലേഖി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.