Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2026, 11:43 pm IST
inAstrology

ദേവീദേവന്മാരെ പൊതുവെ ശാന്തം, ഉഗ്രം, അത്യുഗ്രം എന്നീ മൂന്നു വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. സത്വഗുണപ്രധാനികളായ ദേവീദേവന്മാർ ശാന്തരും, രജോഗുണ പ്രധാനരായവർ ഉഗ്രസ്വരൂപികളും, തമോഗുണ പ്രധാനരായവർ അത്യുഗ്രന്മാരുമാണ്.

ശാന്തസ്വരൂപികളായ ദേവീദേവന്മാരുടെ ആലയങ്ങളുടെ മുൻദിക്കിലും വലത് വശത്തും ഗൃഹം നിർമ്മിച്ച് താമസിക്കുന്നത് ഉത്തമമാണ്. ഉഗ്രം, അത്യുഗ്രം എന്നീ സ്വരൂപങ്ങളോടുകൂടിയ ദേവീദേവന്മാരുടെ ആലയങ്ങൾക്കു പിറകിലും ഇടതുവശത്തും വീടുനിർമ്മിക്കാമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ദേവത സ്വയംഭുവാണെങ്കിൽ ഒരു മൈലകലെയാണ് മനുഷ്യവാസ യോഗ്യമായ ഗൃഹത്തിന്റെ സ്ഥാനം.

ദേവാലയങ്ങളേക്കാൾ ഉയരത്തിൽ സമീപമുള്ള ഗൃഹങ്ങൾ നിൽക്കാൻ പാടില്ല. ക്ഷേത്രത്തിനടുത്ത് ബഹുനിലക്കെട്ടിടങ്ങൾ വയ്‌ക്കുമ്പോൾ ശാസ്ത്രപ്രകാരം അകലം നിശ്ചയിച്ചായിരിക്കണം നിർമ്മിക്കേണ്ടത്. അല്ലെങ്കിൽ മുകളിലത്തെ നിലകളിലെ താമസം അസ്വസ്ഥമായിത്തീരും. ഇന്നത്തെ ചുറ്റുപാടിൽ സ്ഥലസൗകര്യങ്ങളും മറ്റും നോക്കുമ്പോൾ വാസഗൃഹം ക്ഷേത്രത്തിൽ നിന്ന് ഏറ്റവും കുറഞ്ഞത് 250 അടിയെങ്കിലും അകലെയായിരിക്കണം. ഇതായിരിക്കും ഉത്തമം. എന്നാല്‍ ക്ഷേത്രത്തിലെ തന്ത്രി, പരിചാരകന്മാർ, ഉപാസകർ, ഗൃഹസ്ഥാശ്രമികളല്ലാത്ത സന്യാസിമാർ, മറ്റ് ദേവസ്വം ജീവനക്കാർ എന്നിവർക്ക് ഈ ശാസ്ത്രനിയമങ്ങൾ ബാധകമല്ല.

കിഴക്ക്, അഗ്നികോണ്‍ ഇവകളുടെ മദ്ധ്യം ഉയർന്നും, അതിന് വിപരീതമായി വരുന്ന പടിഞ്ഞാറ്, വായുകോണ്‍ എന്നിവകളുടെ മദ്ധ്യം താണുമിരിക്കുന്ന വസ്തു ഗൃഹനിർമ്മിതിക്ക് ശുഭകരമാണ്. അഗ്നികോണ്‍, തെക്ക് ഈ ദിക്കുകളുടെ മദ്ധ്യഭാഗം ഉയർന്നും അതിനെതിരെ വരുന്ന വടക്ക്, വായുകോണ്‍ എന്നിവകളുടെ മദ്ധ്യം താഴ്ന്നും ഇരിക്കുന്ന ഭൂമി ശുഭകരമാകുന്നു.

പടിഞ്ഞാറ് ദിക്കിന്റേയും വായുകോണിന്റേയും മദ്ധ്യം ഉയർന്നും കിഴക്കിന്റേയും അഗ്നികോണിന്റേയും മദ്ധ്യം താഴ്ന്നും ആയ ഭൂമിയിലെ താമസം വൈരാഗ്യ വർദ്ധനവിനും കലഹത്തിനും കാരണമാകുന്നു. വായുകോൺ, വടക്ക് എന്നീ ദിക്കുകളുടെ മദ്ധ്യം ഉയർന്നും അഗ്നികോൺ, തെക്ക് എന്നിവകളുടെ മദ്ധ്യം താണുമിരിക്കുന്ന പറമ്പ് രോഗകാരിണിയാണ്.

ഈശാനകോൺ, വടക്ക് ദിക്ക് എന്നിവയുടെ മദ്ധ്യം ഉയർന്നും തെക്ക് ദിക്ക്, നിര്യതികോൺ ഇവയുടെ മദ്ധ്യം താണുമിരുന്നാൽ അവിടെ താമസിക്കുന്നവർക്ക് ആത്മഹത്യപ്രവണതകൾ ഫലമായ് വരും.

വായുകോൺ, ഈശാനകോൺ, നിര്യതികോൺ എന്നിവകൾക്ക് താഴ്ചയുള്ളതും, എന്നാൽ അഗ്നികോൺ ഉയർന്നുമിരിക്കുന്നതായ ഭൂമി ഗൃഹവാസികൾക്ക് അത്യന്തം ശുഭഫലദായകമാണ്. അതുപോലെതന്നെയാണ് നിര്യതികോണുയർന്നതും മറ്റ് മൂന്ന് കോണുകൾ താണും ഇരിക്കുന്ന വസ്തുവിന്റെ ഫലം.

തെക്ക് കിഴക്കേ കോൺ മുതൽ വടക്കു പടിഞ്ഞാറേ കോൺ വരെ മുഴുവനും താഴ്ചയുള്ളതായാൽ കടുത്ത ദാരിദ്ര്യവും രോഗാരിഷ്ടതകളും ദ്രവ്യനാശവും ഫലമാകുന്നു. അഗ്നികോൺ മുതല്‍ പടിഞ്ഞാറ് ദിക്കിന്റെ മദ്ധ്യം വരെ മാത്രമാണ് താഴ്ചയുള്ളതെങ്കിലും ഈ ഫലങ്ങള്‍ തന്നെ ഉണ്ടാകുന്നതാണ്.

മുൻകാലങ്ങളിൽ ശ്മശാനഭൂമിയായി ഉപയോഗിച്ചിരുന്നതും ആഭിചാരങ്ങളും ക്ഷുദ്രപ്രയോഗങ്ങളെകൊണ്ട് നാശം സംഭവിച്ച ഭൂമിയും ബ്രാഹ്മണഗൃഹങ്ങൾ നശിച്ച ഭൂമിയും താമസയോഗ്യങ്ങളല്ല. ഇത്തരത്തിൽ ദോഷങ്ങളില്ല എന്ന് ജ്യോത്സ്യനെ കണ്ട് പ്രശ്നവിചാരം നടത്തി ഉറപ്പുവരുത്തുകയും ദോഷങ്ങളുണ്ടെങ്കിൽ അത് പരിഹരിയ്‌ക്കാവുന്ന ദോഷങ്ങളാണെങ്കില്‍ വാസ്തുപൂജയും വാസ്തുബലിയും നടത്തുകയും ഉത്തമ മന്ത്രങ്ങളാൽ സ്ഥലശുദ്ധിയും മറ്റും വരുത്തുകയും, വാസ്തുയന്ത്രവും ലക്ഷ്മീയന്ത്രവും സ്ഥാപിക്കുകയും അതിനുശേഷം ഗൃഹനിർമ്മാണാദികൾ ആരംഭിക്കുകയും ചെയ്യുന്നത് ഗൃഹനാഥനും കുടുംബാദികൾക്കും ആയുരാരോഗ്യ വർദ്ധനവിനും കുടുംബശ്രേയസ്സിനും നല്ലതാണ്.

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.