Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘നല്ലവരെ കാണുമ്പോള്‍ പിണറായിക്ക് കലിതുള്ളല്‍; ഇ ശ്രീധരന്‍ നാടിന്റെ പുരോഗതിയ്‌ക്ക് ശ്രമിച്ച വ്യക്തി’; മെട്രോമാനെതിരെയുള്ള പരാമര്‍ശത്തില്‍ ബിജെപി

സ്വര്‍ണ്ണക്കള്ളക്കടത്തുകാരെയും ഡോളര്‍ കടത്തുകാരേയും മാഫിയാ സംഘങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസിലിരുത്തി അദേഹം ഭരണം കൊണ്ടുപോയപ്പോള്‍ ഇ.ശ്രീധരനെ പോലെയുള്ള ആളുകള്‍ നാടിന്റെ പുരോഗതിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അതുകൊണ്ടാണ് ഇ.ശ്രീധരനെ കാണുമ്പോള്‍ മുഖമന്ത്രിയ്‌ക്ക് കലി വരുന്നതും കള്ളക്കടത്തുകാരേയും ഡോളര്‍ കടത്തുകാരേയും അഴിമതിക്കാരേയും കാണുമ്പോള്‍ അനുഭാവം തോന്നുന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2021, 08:37 pm IST
inKerala

തിരുവനന്തപുരം: ദുഷ്ടജന സമ്പര്‍ക്കം കൂടിയതു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല ആളുകളെ കാണുമ്പോള്‍ കലിതുള്ളുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇ.ശ്രീധരനെ കുറിച്ചുള്ള പരാമര്‍ശം ഇതാണ് കാണിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെയും ഡോളര്‍ കടത്തുകാരേയും മാഫിയാ സംഘങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസിലിരുത്തി അദേഹം ഭരണം കൊണ്ടുപോയപ്പോള്‍ ഇ.ശ്രീധരനെ പോലെയുള്ള ആളുകള്‍ നാടിന്റെ പുരോഗതിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്.  

അതുകൊണ്ടാണ് ഇ.ശ്രീധരനെ കാണുമ്പോള്‍ മുഖമന്ത്രിയ്‌ക്ക് കലി വരുന്നതും കള്ളക്കടത്തുകാരേയും ഡോളര്‍ കടത്തുകാരേയും അഴിമതിക്കാരേയും കാണുമ്പോള്‍ അനുഭാവം തോന്നുന്നതും. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്.  ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി അഴകൊഴമ്പന്‍ നയമാണ് സ്വീകരിക്കുന്നത്. ശബരിമല വിഷയത്തില്‍ നേരത്തെയുള്ള സമീപനം തന്നെയാണോ ഇപ്പോഴും ഉള്ളത് എന്നെങ്കിലും പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.  

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചുകളി തുടരുകയാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ കേസ് എടുപ്പിക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. മുഖ്യമന്ത്രിക്ക് സത്യം പുറത്തു വരുമെന്നുള്ള ഭയമാണ്. അഴിമതിക്കാരുടെ സര്‍ക്കാരാണ് അധികാരത്തില്‍ ഇരിക്കുന്നത്. 

അഴിമതി തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. ധര്‍മ്മത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ കോണ്‍ഗ്രസ്സ് നിര്‍ത്തിയിരിക്കുന്നത് അപ്രധാന സ്ഥാനാര്‍ത്ഥിയെയാണ്. എന്ത് പ്രതിപക്ഷ ധര്‍മ്മമാണ് കേരളത്തില്‍ കോണ്‍ഗ്രസ്സ് നിര്‍വ്വഹിക്കുന്നത്. പ്രതിപക്ഷം എന്ന നിലയില്‍ യുഡിഎഫ് പരാജയമാണ്. നിര്‍ഗ്ഗുണ പരബ്രഹ്മ പ്രതിപക്ഷമാണ് കേരളത്തിലേത്. പിണറായി വിജയന്‍ സര്‍ക്കാരിനെ രക്ഷപ്പെടുത്താനാണോ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

Tags: Pinarayi Vijayanbjppinarayie sreedharanകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.