Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞങ്ങള്‍ക്ക് ആദര്‍ശവും നയവുമുണ്ട്; സഖ്യം കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ്; ബംഗാള്‍ അതിനുള്ള ഉത്തമ ഉദാഹരണമെന്നും ദുഷ്യന്ത് കുമാര്‍ ഗൗതം

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തമ്മില്‍ സഖ്യമാണ്. അവര്‍ മുസ്ലിം സംഘടനകളുമായി മുന്നണിയാണ്. എന്നിട്ടും അവര്‍ ഇവിടെ മതേതരത്വം പറയുന്നു. തമ്മില്‍ മത്സരിക്കുന്നു. ഇത് വോട്ടര്‍മാരെ കബളിപ്പിക്കലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2021, 08:31 am IST
in Kerala

കൊച്ചി: തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ ബിജെപിയില്ലാതെ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാനാവില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം എംപി. യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ ഭരണം അഴിമതിയില്‍ മുങ്ങിയതാണെന്ന് കേരളം കണ്ടതാണെന്നും ദുഷ്യന്ത് ഗൗതം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരു മുന്നണികളുടെ ഭരണത്തിലും അഴിമതിയാണ് കേരളത്തില്‍ കണ്ടത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാരാകട്ടെ ഭരണം അഴിമതി മുക്തമാക്കി. യുഡിഎഫ് ഭരിച്ചപ്പോള്‍ സോളാര്‍ അഴിമതിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വിവിധ അഴിമതികളാണ്. സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാര്‍തന്നെ പങ്കാളിയായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികള്‍ക്കുവേണ്ടി ഇടപെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്താണ്. ഇത് അസാധാരണമാണ്. രാജ്യത്തിന്റെ ഉന്നതിക്ക് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍തന്നെ, രാജ്യം കൊള്ളയടിക്കുന്നതാണ് സ്ഥിതി, ദുഷ്യന്ത് ഗൗതം പറഞ്ഞു.  

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തമ്മില്‍ സഖ്യമാണ്. അവര്‍ മുസ്ലിം സംഘടനകളുമായി മുന്നണിയാണ്. എന്നിട്ടും അവര്‍ ഇവിടെ മതേതരത്വം പറയുന്നു. തമ്മില്‍ മത്സരിക്കുന്നു. ഇത് വോട്ടര്‍മാരെ കബളിപ്പിക്കലാണ്.

ദക്ഷിണേന്ത്യയില്‍ ബിജെപി ഇല്ലെന്ന പഴയ പ്രചാരണം ഇല്ലാതായി. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ വരികയാണ്. കേരളത്തിലും ബിജെപി മികച്ച ശക്തിയാകും. ബിജെപി ഇല്ലാതെ കേരളത്തില്‍ സര്‍ക്കാര്‍ വരില്ല. സീറ്റുകണക്കും മറ്റും പിന്നീട് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്. ബിജെപിക്ക് സിപിഎമ്മുമായി ധാരണയും സഖ്യവുമുണ്ടെന്ന് പറയുന്നത് സത്യമല്ല. ജനസംഘ കാലം മുതലുള്ള നയവും ആദര്‍ശവും മാറ്റമില്ലാതെ തുടരുകയാണ്. ബിജെപി യെ സംബന്ധിച്ച് സിപിഎമ്മുമായി ഒരു ധാരണയുണ്ടാക്കുന്നതും നയമല്ല. ആദര്‍ശവും നിലപാടുമുള്ള പാര്‍ട്ടിയാണ് ബിജെപി. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

കേരളത്തിലെ സര്‍ക്കാര്‍ സംസ്ഥാനത്തെ മുഖ്യധാരയില്‍നിന്ന് അകറ്റുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തുന്ന പ്രക്ഷോഭങ്ങളും സമരങ്ങളും പ്രമേയങ്ങളുമെല്ലാം രാജ്യത്ത് ഭിന്നത വളര്‍ത്തുന്നതാണ്. കര്‍ഷക ക്ഷേമത്തിനുള്ള നിയമങ്ങള്‍ക്കെതിരേ നടത്തുന്ന സമരങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണ്. അത് കര്‍ഷകരുടെ ആവശ്യമല്ല. ഇന്ധന വില കൂടിയെന്നു പറയുന്നതും നികുതി കൊടുക്കുന്നവരല്ല, അവര്‍ നികുതി നല്‍കി രാജ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ തയാറാണ്. ചില രാഷ്‌ട്രീയക്കാരാണ് അതിന്റെ പേരില്‍ പ്രചാരണം നടത്തുന്നതെന്നും ദുഷ്യന്ത് പറഞ്ഞു

Tags: keralabjpcongressകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

പുതിയ വാര്‍ത്തകള്‍

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.