Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്കയുമില്ല, പത്രപ്രവര്‍ത്തകരുമില്ല…യോഗിയുടെ യുപിയിലെ ഹത്രാസ് പോലെ രാജസ്ഥാനിലെ ബലാത്സംഗം അവര്‍ക്ക് വിഷയമല്ല….

എന്നാല്‍ രാജസ്ഥാനിലെ ജലാവറില്‍ നടന്ന ക്രൂരബലാത്സംഗക്കേസില്‍ ശബ്ദമുയര്‍ത്താന്‍ ഇവര്‍ ആരും എത്തിയില്ല. കാരണം യുപിയിലെ ഹത്രാസല്ല, രാജസ്ഥാനിലെ ജലാവര്‍. അവിടെ ബിജെപിയുടെ യോഗിയാണ്. ഇവിടെ കോണ്‍ഗ്രസിന്റെ അശോക് ഗെഹ്ലോട്ടാണ്. അപ്പോള്‍ ജാതി നോക്കി, പാര്‍ട്ടി നോക്കിയാണ് ഇവിടെ ബലാത്സംഗക്കേസുകളില്‍ പോലും രോഷം ജ്വലിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 08:52 pm IST
inIndia

ജയ്‌പൂര്‍: ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ബലാല്‍സംഗക്കേസ് പത്രക്കാര്‍ക്ക് ചൂടുള്ള വാര്‍ത്തയായിരുന്നു. പ്രിയങ്കാഗാന്ധിയും, എന്തിന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വരെ അവിടെ ഓടിയെത്തി. കാരണം? യോഗി ആദിത്യനാഥ് എന്ന ബിജെപി മുഖ്യമന്ത്രിയെ ക്രൂശിക്കാന്‍ അവസരം കിട്ടുന്നു.

എന്നാല്‍ രാജസ്ഥാനിലെ ജലാവറില്‍ നടന്ന ക്രൂരബലാത്സംഗക്കേസില്‍ ശബ്ദമുയര്‍ത്താന്‍ ഇവര്‍ ആരും എത്തിയില്ല. കാരണം യുപിയിലെ ഹത്രാസല്ല, രാജസ്ഥാനിലെ ജലാവര്‍. അവിടെ ബിജെപിയുടെ യോഗിയാണ്. ഇവിടെ കോണ്‍ഗ്രസിന്റെ അശോക് ഗെഹ്ലോട്ടാണ്. അപ്പോള്‍ ജാതി നോക്കി, പാര്‍ട്ടി നോക്കിയാണ് ഇവിടെ ബലാത്സംഗക്കേസുകളില്‍ പോലും രോഷം ജ്വലിക്കുന്നത്.

ജലാവറില്‍ മാര്‍ച്ച് ഒമ്പനിതാണ് 15 വയസ്സായ പോണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായ വാര്‍ത്ത പുറംലോകമറിയുന്നത്. കോട്ട ജില്ലയിലെ സുകേത് പട്ടണത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ 12 പേരിലധികം പേരാണ് എട്ട് ദിവസത്തോളം ജലാവര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.

വേദനയില്‍ പുളയുമ്പോള്‍ കുട്ടിക്ക് മയക്കമരുന്ന് നല്‍കി. കുട്ടി ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദനവും ഭീഷണിയും. മാര്‍ച്ച് അഞ്ചിനാണ് ഈ പെണ്‍കുട്ടി സംഘത്തിന്റെ കണ്ണ് വെട്ടിച്ച് സ്വന്തം വീട്ടിലെത്തിയത്. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് പോസ്‌കോ പ്രകാരവും ഐപിസി 363, 376 ഡി എന്നീവകുപ്പുകള്‍ പ്രകാരം 20 പേര്‍ക്കെതിരെ കേസുടുത്തു. ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

പെണ്‍കുട്ടിയുടെ കൂട്ടുകാരാണ് ചതിച്ചത്. അവര്‍ പ്രലോഭിച്ച് ഫിബ്രവരി 25ന് സ്‌കൂള്‍ ബാഗ് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് കൂ്ട്ടിക്കൊണ്ടുപോയി. ബുള്‍ബുളും ചോത്മലും കൂട്ടുകാരായതിനാല്‍ പെണ്‍കുട്ടി സംശയിച്ചില്ല. ജലാവറില്‍ പോയി. പ്‌ക്ഷെ പെണ്‍കുട്ടിയെ മൂന്ന് നാല് പേര്‍ക്ക് കാഴ്ചവെച്ചു. അവര്‍ പെണ്‍കുട്ടിയെ പലയിടത്ത് പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി.

മാര്‍ച്ച് അഞ്ചിന് വീട്ടില്‍ രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടി മാര്‍ച്ച് 6ന് കേസ് നല്‍കി. മാര്‍ച്ച് 9ന് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കി. ആദ്യം ചോത്മല്‍ മാലി, ബുള്‍ബുള്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി എന്നിവരെ പിടികൂടി. പിന്നീട് അര്‍ഷാദ് അയുബ്, തോഷിഫ്, ഷാരുഖ് എന്നിവരെ പിടികൂടി. ഇതുവരെ 20 പേരെ പിടികൂടി.  

രാജസ്ഥാനിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന ക്രമസമാധാന നിലയില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ കോട്ടയില്‍ പ്രകടനം നടത്തി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍  സുകേത് പൊലീസ് സ്റ്റേഷന്‍ മണിക്കൂറുകളോളം ഉപരോധിച്ചു.

Tags: പീഡന കേസ്upഹത്രാസ്കേസ്രാജസ്ഥാന്‍ഉത്തര്‍പ്രദേശ്rajasthanപോലീസ്days
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.