Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതുച്ചേരിയില്‍ ഫിബ്രവരി 22ന് വിശ്വാസവോട്ടെടുപ്പ് ;ബിജെപിയ്‌ക്ക് പ്രതീക്ഷ

ഫിബ്രവരി 17ന് പ്രതിപക്ഷ നേതാവ് എന്‍. രംഗസ്വാമിയും 13 എംഎല്‍എമാരും രാജ് നിവാസില്‍ എത്തി ലഫ്. ഗവര്‍ണറെ കണ്ടിരുന്നു. നാല് കോണ്‍ഗ്രസ് എംഎല്‍എമാരുടെക്കൂടി രാജിയോടെ മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. എ. നമശ്ശിവായം, ഇ. തീപ്പൈഞ്ജന്‍, ജോണ്‍കുമാര്‍, മല്ലാടി കൃഷ്ണ റാവു എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 07:43 pm IST
inIndia

പുതുച്ചേരി: കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയ സാഹചര്യത്തില്‍ ഫിബ്രവരി 22ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ലഫ്. ഗവര്‍ണര്‍ തമിഴിശൈ സൗന്ദരരാജന്‍ ഉത്തരവിട്ടു.

33 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന്റെ രണ്ടാം ദിവസമാണ് ലഫ്. ഗവര്‍ണറുടെ ഈ ഉത്തരവ്. ഇപ്പോള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 14 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഫിബ്രവരി 17ന് പ്രതിപക്ഷ നേതാവ് എന്‍. രംഗസ്വാമിയും 13 എംഎല്‍എമാരും രാജ് നിവാസില്‍ എത്തി ലഫ്. ഗവര്‍ണറെ കണ്ടിരുന്നു. നാല് കോണ്‍ഗ്രസ് എംഎല്‍എമാരുടെക്കൂടി രാജിയോടെ  മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. എ. നമശ്ശിവായം, ഇ. തീപ്പൈഞ്ജന്‍, ജോണ്‍കുമാര്‍, മല്ലാടി കൃഷ്ണ റാവു എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവെച്ചത്.

എ. നമശിവായം എന്ന കോണ്‍ഗ്രസ് നേതാവാണ് ബിജെപിയിലേക്ക് ആദ്യം കൂറുമാറിയത്. പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തന്‍ ദീപൈന്തയ്യനും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തി. ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു, കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍കുമാര്‍ എന്നിവരും നാരായണസ്വാമിയുമായുള്ള ഭിന്നതയാല്‍ കോണ്‍ഗ്രസ് വിട്ടു. അധികം വൈകാതെ ജോണ്‍കുമാറും ബിജെപിയില്‍ ചേരും. 15എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത് 10 പേര്‍. ഡിഎംകെയുടെ മൂന്ന് പേരും ഒരു ഇടത് സ്വതന്ത്രനും ചേരുമ്പോള്‍ ഭരണകക്ഷിയംഗങ്ങള്‍ 14. ഇപ്പോള്‍ പ്രതിപക്ഷത്തും 14 പേരാണ്. എന്‍ആര്‍ കോണ്‍ഗ്രസിനെയും അണ്ണാഡിഎംകെയെയും കൂടെനിര്‍ത്തി പുതുച്ചേരി പിടിക്കാനാണ് ബിജെപി നീക്കം.

എന്‍. രംഗസ്വാമിയും എ ഐഎഡിഎംകെ എംഎല്‍എ എ. അമ്പഴകനും ബിജെപി എംഎല്‍എ സാമിനാഥനും വ്യാഴാഴ്ച തമിഴിശൈ സൗന്ദരരാജനെക്കണ്ട് ഇപ്പോഴത്തെ നാരായണസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഫിബ്രവരി 22ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.

വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കയ്യുയര്‍ത്തിയാല്‍ മതിയെന്നും വിശ്വാസവോട്ടെടുപ്പ് നടപടികള്‍ അഞ്ച് മണി വിട്ട് പോകാന്‍ പാടില്ലെന്നും തമിഴിശൈ സൗന്ദര്‍രാജന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ എംഎല്‍എമാര്‍ക്കും സുഗമമായി അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കാനും നിര്‍ദേശമുണ്ട്.

Tags: bjpcongressടെസ്റ്റ്പുതുച്ചേരിതമിഴിശൈ സൗന്ദരരാജന്‍വിശ്വാസവോട്ടെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.