Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ മുതല്‍; കാണികള്‍ ചെപ്പോക്കിലേക്ക്; മത്സരം ആവേശകരമാകും

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഒറ്റതോല്‍വികൊണ്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 05:00 am IST
in Cricket

ചെന്നൈ: ചെപ്പോക്കിലേക്ക് കാണികള്‍ എത്തുകയാണ്. ഇന്ത്യയുടെ പ്രതികാരം കാണാന്‍. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ പകവീട്ടലിന് തയ്യാറെടുക്കുകയാണ്. നാലു മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ ചെപ്പോക്കില്‍ ആരംഭിക്കും. ഇരുപത്തയ്യായിരം കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം നല്‍കും.  

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നതിന് കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാസ്‌ക് നിര്‍ബന്ധമാണ്. പ്രവേശന കവാടങ്ങളില്‍ ശരീരോഷ്മാവ് പരിശോധിക്കും. സാനിറ്റയ്‌സിങ്ങിനും സൗകര്യമുണ്ടാകും. ഒന്നിടവിട്ട ഇരിപ്പിടങ്ങളിലാണ് കാണികളെ ഇരുത്തുക. സ്‌റ്റേഡിയത്തില്‍ മെഡിക്കല്‍ റൂം ഒരുക്കിയിട്ടുണ്ട്. ഡോക്ടറുടെ സേവനം ഉണ്ടാകും.  

ആരാധകര്‍ എത്തുന്നത് ഇന്ത്യന്‍ ടീമിന് പ്രചോദനമാകും. ആദ്യ ടെസ്റ്റില്‍ മിന്നിത്തിളങ്ങി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തുച്ചതുപോലെ വിരാട് കോഹ്‌ലി രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുമെന്ന് കരുതാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പാക്കുന്നതിന് ഇന്ത്യക്ക് ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിക്കണം.

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഒറ്റതോല്‍വികൊണ്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  

രണ്ടാം ടെസ്റ്റില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്‌ക്കുമെന്ന് കോഹ്‌ലി ആണയിടുമ്പോഴും നായകന്‍ സമ്മര്‍ദ്ദത്തിലാണ്. കാരണം കോഹ്‌ലിയുടെ നായകത്വത്തില്‍ ഇന്ത്യ കളിച്ച അവസാന നാലു ടെസ്റ്റും തോറ്റു.  

കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ കളിച്ച രണ്ട് ടെസ്റ്റിലും ഓസീസിനെതിരായ ആദ്യ ടെസ്റ്റിലും ഇന്ത്യ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ തോറ്റു. ചെപ്പോക്കില്‍ ഇംഗ്ലണ്ടിനോടും തകര്‍ന്നടിഞ്ഞതോടെ തുടര്‍ച്ചയായ നാലാം തോല്‍വിയായി.  

ആദ്യ ടെസ്റ്റ്് കളിച്ച ടീമില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. സ്പിന്നര്‍ ഷഹ്ബാസ് നദീമിനെയും വാഷിങ്ടണ്‍ സുന്ദറിനെയും ഒഴിവാക്കിയേക്കും. ഇംഗ്ലണ്ടും ടീമില്‍ മാറ്റങ്ങള്‍ വരുത്തും.  

ജോസ് ബട്‌ലര്‍ക്ക് പകരം ബെന്‍ ഫോക്‌സ് വിക്കറ്റ് കീപ്പറാകും. ആദ്യ ടെസ്റ്റില്‍ റിവേഴ്‌സ് സ്വിങ്ങിലൂടെ ഇന്ത്യയെ തകര്‍ത്ത് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിനെയും മാറ്റിയേക്കും. പകരം സ്റ്റുവര്‍ട്ട് ബ്രോഡ് ടീമിലെത്തും.  

Tags: England
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.