Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 06:09 am IST
inFootball

ന്യൂജഴ്സി: ലോകകപ്പ് ഫുട്ബോള്‍ 2026ലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അന്ത്യത്തിലേക്ക്. ഇന്ന് രാത്രി 2.30 മുതല്‍ നാളെ രാവിലെ വരെ നടക്കുന്ന മത്സരങ്ങളോടെ ഇത്തവണത്തെ പ്രാഥമിക റൗണ്ട് പൂര്‍ത്തിയാകും. വമ്പന്‍ ടീമുകളായ ഇംഗ്ലണ്ടും ക്രൊയേഷ്യയും അണിനിരക്കുന്ന ഗ്രൂപ്പ് എല്ലിലാണ് അവസാന വട്ട മത്സരങ്ങളില്‍ വലിയ പിരിമുറുക്കം. ഗ്രൂപ്പ് കെയില്‍ പോര്‍ച്ചുഗലോ കൊളംബിയയോ ജേതാക്കളാകുക എന്നേ തീരുമാനമാകാനുള്ളൂ. അര്‍ജന്റീന ഉള്‍പ്പെട്ട ഗ്രൂപ്പ് ജെയില്‍ രണ്ടാം സ്ഥാനക്കാരാകന്‍ ഓസ്ട്രിയ-അള്‍ജീരിയ പോരാട്ടം കടുപ്പത്തിലാകും.

രാത്രി 2.30ന് ന്യൂജഴ്സിയിലാണ് ഇംഗ്ലണ്ടിന്റെ അവസാന റൗണ്ട് പോരാട്ടം. എതിരാളികള്‍ പാനമ. ഒരു ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. പാനമയുടെ മുന്നോട്ടുള്ള പ്രതീക്ഷകള്‍ അവസാനിച്ചു കഴിഞ്ഞു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഘാനയ്‌ക്കും നാല് പോയിന്റുണ്ട്. ഇംഗ്ലണ്ട്-പാനമ പോരിന്റെ അതേ സമയത്ത് തന്നെ ഫിലാഡല്‍ഫിയയില്‍ ക്രൊയേഷ്യ-ഘാന പോരാട്ടം നടക്കും. ഏത് വിധത്തിലും സ്ഥാനങ്ങള്‍ മാറിമറിയാമെന്നതാണ് ഈ ഗ്രൂപ്പിലെ സ്ഥിതിഗതികള്‍. ചിലപ്പൊള്‍ ക്രൊയേഷ്യ വരെ മുന്നിലെത്തിയേക്കും ഘാനയ്‌ക്കും സാധ്യതയുണ്ട്. ജയിച്ചാല്‍ ഇംഗ്ലണ്ട് തന്നെയായിരിക്കും മുന്നിലെന്ന് സംശയമില്ല.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന പോര്‍ച്ചുഗല്‍ ഇത്തവണ നേരിടുന്ന വലിയ പരീക്ഷ നാളെ വെളുപ്പിന് അഞ്ചിന് നടക്കും. കൊളംബിയക്കെതിരായ മത്സരം നടക്കുന്നത് മയാമിയിലാണ്. ഇതില്‍ ജയിച്ചാല്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ജേതാക്കളാകും. കഴിഞ്ഞ മത്സരത്തിലെ ജയത്തിലൂടെ പോര്‍ച്ചുഗല്‍ നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഈ മത്സരം നടക്കുന്നതിനൊപ്പം അറ്റ്ലാന്റയില്‍ ഉസ്ബക്കിസ്ഥാനെ കോംഗോ നേരിടും. ജയിക്കാന്‍ സാധിച്ചാല്‍ നാല് പോയിന്റ് സ്വന്തമാക്കി മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടില്‍ കയറിപറ്റാന്‍ കോംഗോയ്‌ക്ക് സാധിച്ചേക്കും. ഉസ്ബക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്തായ ടീം ആണ്.

നാളെ രാവിലെ 7.30നാണ് ഗ്രൂപ്പ് ജെയിലെ പോരാട്ടങ്ങള്‍. ഡാളസില്‍ അര്‍ജന്റീന ജോര്‍ദാനെ നേരിടുമ്പോള്‍ കന്‍സാസ് സിറ്റിയില്‍ ഓസ്ട്രിയ-അള്‍ജീരിയ മത്സരം നടക്കും. ഈ മത്സരം ജയിക്കുന്നവര്‍ റണ്ണറപ്പുകളായി നോക്കൗട്ട് ഉറപ്പിക്കും. സമനിലയിലായാല്‍ ഓസ്ട്രിയ രണ്ടാം സ്ഥാനക്കാരാകും. അള്‍ജീരിയ മികച്ച മൂന്നാം സ്ഥാനക്കാരാകാന്‍ കാത്തിരിക്കേണ്ടിവരും.

Tags: EnglandFIFA World Cup 2026Croatia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.