Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 10:11 am IST
inFootball

മുന്‍ ലോക ജേതാക്കളായ ഇംഗ്ലണ്ടും കരുത്തരായ ക്രൊയേഷ്യയും ആഫ്രിക്കന്‍ ടീം ഘാന, തെക്കേ അമേരിക്കയില്‍ നിന്നുള്ള പാനമ എന്നിവര്‍ അണിനിരക്കുന്ന ഗ്രൂപ്പ് ആണ് എല്‍. അറുപത് വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്താനാണ് തോമസ് ടുഷേലിന് കീഴില്‍ ഇംഗ്ലീഷ് പട വടക്കേ അമേരിക്കയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ലൂക്കാ മോഡ്രിച്ചിന്റെ നിഴലില്‍ ക്രൊയേഷ്യന്‍ ടീം അവരുടെ മികച്ച നിലവാരവുമായാണ് ഇത്തവണയും എത്തുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും മികച്ച ഗ്രാഫോടെ ഫിനിഷ് ചെയ്ത ടീമാണ്. അട്ടിമറിക്ക് അധികം പിന്നിലല്ലെന്ന് തെളിയിച്ച ടീം ആണ് ഘാന. പിന്നെയുള്ളത് ലാറ്റിനമേരിക്കന്‍ ടൂര്‍ണമെന്റുകളില്‍ കരുത്തറിയിച്ചിട്ടുള്ള പാനമയാണ്. വമ്പന്‍മാരെ തോല്‍പ്പിച്ചാല്‍ പോലും ഇത്തവണ മികച്ച മൂന്നാം സ്ഥാനക്കാര്‍ക്ക് അവസരമുള്ളതിനാല്‍ ആദ്യ കടമ്പ കടക്കാനാകുമെന്ന് പ്രതീക്ഷ ഏറ്റവും കൂടുതലുള്ള ഗ്രൂപ്പ് ഇതായിരിക്കും.

ഇംഗ്ലണ്ട്
ഒരേയൊരു തവണ മാത്രമാണ് ഇംഗ്ലണ്ടില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടന്നിട്ടുള്ളത്-1966ല്‍. അക്കൊല്ലം മാത്രമാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ലോക കിരീടം നേടിയിട്ടുള്ളത്. 1950ലെ ബ്രസീല്‍ ലോകകപ്പ് മുതലാണ് ഇംഗ്ലണ്ട് കളിച്ചു തുടങ്ങിയത്. 1990ലും 2018ലും സെമി വരെ മുന്നേറിയതാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളില്‍ കൈവരിച്ച വലിയ നേട്ടങ്ങള്‍. 1958, 2014 ലോകകപ്പുകളില്‍ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായി. 1974, 1978, 1994 ലോകകപ്പുകളില്‍ യോഗ്യതനേടാനായില്ല.

ക്രൊയേഷ്യ
1991ല്‍ രാജ്യം യുഗോസ്ലാവ്യയില്‍ നിന്ന് സ്വതന്ത്രമാക്കപ്പെട്ടു. 1998ലെ ഫ്രഞ്ച് ലോകകപ്പില്‍ ആദ്യ അവസരം. അക്കൊല്ലം മൂന്നാം സ്ഥാനക്കാരായി മികവ് തെളിയിച്ചാണ് ക്രൊട്ടുകള്‍ ഫ്രാന്‍സില്‍ നിന്ന് മടങ്ങിയത്. തുടര്‍ന്നുള്ള ലോകകപ്പുകളില്‍ ആ വീര്യത്തിന് വലിയ തോതില്‍ മങ്ങലേറ്റു. 2010ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് യോഗ്യത നേടാന്‍ പോലും കഴിഞ്ഞില്ല. പിന്നീട് ലൂക്കാ മോഡ്രിഡ്, ഇവാന്‍ പെരിസിച്ച്, ഇവാന്‍ റാക്കിട്ടിച്ച് എന്നിവരടങ്ങിയ സുവര്‍ണ നിരയിലൂടെ 2018ല്‍ വലിയ മുന്നേറ്റം നടത്തി. ഫ്രാന്‍സിനെതിരെ ഫൈനലില്‍ മികച്ച പോരാട്ടം കാഴ്‌ച്ചവച്ച് കീഴടങ്ങി റണ്ണറപ്പുകളായി. കഴിഞ്ഞ തവണ ഖത്തര്‍ ലോകകപ്പിലും മികച്ച നിലവാരം പുലര്‍ത്തി. മൂന്നാം സ്ഥാനക്കാരായണ് അവിടെ നിന്ന് മടങ്ങിയത്.

ഘാന
2006 ജര്‍മന്‍ ലോകകപ്പ് മുതലാണ് ഘാന കളിക്കാന്‍ തുടങ്ങിയത്. ആഫ്രിക്കന്‍ വന്‍കരയില്‍ നടന്ന തൊട്ടടുത്ത ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിയതാണ് ഏറ്റവും വലിയ മുന്നേറ്റം. 2018ലെ റഷ്യന്‍ ലോകകപ്പില്‍ യോഗ്യത നേടിയില്ല. കഴിഞ്ഞ തവണ ഗ്രൂപ്പ് സ്റ്റേജില്‍ പരാജയപ്പെട്ടു.

പാനമ
രണ്ടാം തവണയാണ് പാനമ ലോകകപ്പ് യോഗ്യത നേടുന്നത്. ആദ്യമായി കളിച്ചത് 2018 റഷ്യന്‍ ലോകകപ്പിലാണ്.

Tags: EnglandFIFA World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.