Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യം കോവിഡിനെ പൊരുതി തോല്‍പ്പിച്ചപ്പോള്‍ കേരളത്തെ കോവിഡ് കീഴടക്കി; പിണറായി സര്‍ക്കാരിന്റെ പിആര്‍ പ്രചരണം പാളിയെന്നും കെ. സുരേന്ദ്രന്‍

പഴയകാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയതിന് ഹൈക്കമാന്‍ഡിന് നന്ദിയുണ്ട്. പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണ്ണക്കടത്തും അഴിമതികളും ഉമ്മന്‍ചാണ്ടിയുടെ ഭരണവും താരതമ്യം ചെയ്യാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 02:20 pm IST
inKerala

കോഴിക്കോട്: രാജ്യം കോവിഡിനെ പൊരുതി തോല്‍പ്പിച്ചപ്പോള്‍ കേരളത്തെ കൊവിഡ് കീഴടക്കി. ഏറെക്കൊട്ടിഘോഷിച്ച പിണറായി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പിആര്‍ പ്രചരണം പാളിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിക്കോട്  വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

രാജ്യത്തെ കോവിഡ് കേസിന്റെ പകുതിയിലേറെ കേരളത്തിലാണ്. ജനസംഖ്യയില്‍ നാലു ശതമാനം മാത്രമുള്ള കേരളത്തിലാണ് രാജ്യത്തെ കോവിഡ് കേസുകളിലെ 50 ശതമാനവും. ഇത് ഞെട്ടിക്കുന്നതാണ്. ജനസാന്ദ്രത കൂടുതലായതുകൊണ്ടാണ് കേസുകള്‍ കൂടുന്നതെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവരക്കേടാണ്. കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാളിയതാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലെത്തിയിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ കേരളം അമാന്തം കാണിക്കുന്നു. ആരോഗ്യവകുപ്പും സര്‍ക്കാരും വന്‍പരാജയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

അതേസമയം ഡോളര്‍ കടത്തുകേസിന്റെ അന്വേഷണം പുരോഗമിച്ചതോടെ സംസ്ഥാനത്തെ നാല് മന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതല്‍ കുരുക്കിലേക്ക് പോവുകയാണ്. അതുകൊണ്ടാണ് പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദ്ദിച്ചെന്ന വ്യാജ പരാതി ചീഫ് സെക്രട്ടറി കേന്ദ്രത്തിനയച്ചത്. സര്‍ക്കാരിനെതിരായ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയം കാരണമാണ് ഇത്. പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്തം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുവന്നാല്‍ സര്‍ക്കാരിന് നാണക്കേടാവും. 

കുറ്റവാളികളായ പലര്‍ക്കും പ്രോട്ടോകോള്‍ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളില്‍ വിവിഐപി പരിഗണന കിട്ടി. കുപ്രസിദ്ധരായ പല വിദേശ പൗരന്‍മാര്‍ക്കും പ്രോട്ടോകോള്‍ ഓഫീസര്‍ സൗകര്യം ചെയ്തുകൊടുത്തു. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍കടത്തിലും പ്രതികളായവര്‍ക്കും പ്രോട്ടോകോള്‍ ഓഫീസ് വഴി പരിഗണന കിട്ടി. സാര്‍വത്രികമായ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നെന്നപും അദ്ദേഹം കുറ്റപ്പെടുത്തി.  

യുഡിഎഫ് നേതൃത്വത്തിലേക്ക് ഉമ്മന്‍ചാണ്ടി വന്നതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതികളും വീണ്ടും ചര്‍ച്ചയായി. പഴയകാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയതിന് ഹൈക്കമാന്‍ഡിന് നന്ദിയുണ്ട്. പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണ്ണക്കടത്തും അഴിമതികളും ഉമ്മന്‍ചാണ്ടിയുടെ ഭരണവും താരതമ്യം ചെയ്യാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിച്ചു. രമേശ് ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ട്. നാലേമുക്കാല്‍ കൊല്ലം ഒരു സ്ഥാനവും വേണ്ടായെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് എന്തിന് വേണ്ടിയാണ്. പാണക്കാട്ടെ തങ്ങന്‍മാരുടെ ആജ്ഞയാണ് കോണ്‍ഗ്രസ് ശിരസാവഹിക്കുന്നത്. ചെന്നിത്തല കരിവേപ്പിലക്ക് തുല്ല്യമായി കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഫെബ്രുവരി 3,4 തിയ്യതികളില്‍ കേരളത്തിലെത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. 3ന് തിരുവനന്തപുരത്ത് കോര്‍കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. പ്രമുഖ വ്യക്തികളുമായും ജനപ്രതിനിധികളുമായുമുള്ള യോഗത്തിലും അദ്ദേഹം പങ്കെടുക്കും. നാലിന് തൃശ്ശൂരിലാവും നദ്ദയുടെ പരിപാടികളെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: chief secretaryനദ്ദCoronaPinarayi Vijayanവിശ്വാസ് മേത്തbjpകെ. സുരേന്ദ്രന്‍കേരള സര്‍ക്കാര്‍ജെ.പി.നദ്ദcovidസ്വര്‍ണകടത്ത്kk shailaja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

മോഹൻലാലിന്റെ സിനിമ പോസ്റ്ററിലെ ത്രിശൂല ചിഹ്നം, ആകാശത്തേക്കുയർത്തിയ വാൾ ; ഇന്ത്യൻ കരുത്ത് ലോകമറിഞ്ഞ ‘ ഓപ്പറേഷൻ ഗംഗ ‘ സിനിമയാകുമ്പോൾ

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.