Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മകന്റ മരണത്തില്‍ ദുരൂഹത: അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്റെ പരാതി

ആശ്രാമം കമ്പിക്കകം ദേശിംഗനാട് 128-ല്‍ രണ്ട് വര്‍ഷമായി വാടകയ്‌ക്ക് താമസിക്കുന്ന താമരകുളം സ്വദേശികളായ ചന്ദ്രന്‍-ശകുന്തള ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയമകന്‍ വിഘ്നേഷ് (23) മരിച്ച സംഭവത്തില്‍ ദുരുഹത ആരോപിച്ചാണ് കുടുംബം പരാതി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 02:17 pm IST
inKollam
vignesh

vignesh

കൊല്ലം: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. ആശ്രാമം കമ്പിക്കകം ദേശിംഗനാട് 128-ല്‍ രണ്ട് വര്‍ഷമായി വാടകയ്‌ക്ക് താമസിക്കുന്ന താമരകുളം സ്വദേശികളായ ചന്ദ്രന്‍-ശകുന്തള ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയമകന്‍ വിഘ്നേഷ് (23) മരിച്ച സംഭവത്തില്‍ ദുരുഹത ആരോപിച്ചാണ് കുടുംബം പരാതി നല്‍കിയത്.

ഈസ്റ്റ് പോലീസ് എസ്എച്ച്ഒയ്‌ക്ക് ആണ് പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് പരാതിയില്‍ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 22ന് വീട്ടുകാര്‍ക്ക് പരിചയമില്ലാത്ത രണ്ടുപേര്‍ എത്തി വിഘ്നേശിനെ വീട്ടില്‍ നിന്ന് വിളിച്ചു പുറത്തേക്കു കൂട്ടികൊണ്ട് പോയിരുന്നു. അതിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് രാത്രി ഒന്‍പതരയോടെ വിഘ്നേഷിന്റെ അമ്മയുടെ ഫോണില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് അടിയന്തിരമായി ആശുപത്രിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വരികയായിരുന്നു. അതിന്റ അടിസ്ഥാനത്തില്‍ വിഘ്‌നേഷിന്റെ മാതാപിതാക്കള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോള്‍ വിഘ്‌നേഷ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എന്തോ മരുന്ന് വിക്‌നേഷിന്റെ കയ്യില്‍ കുത്തി വച്ചിരിക്കുന്നുയെന്നും വിക്‌നേഷിന്റെ പോക്കറ്റില്‍ നീഡില്‍ വളഞ്ഞ സിറിഞ്ചും കണ്ടതായി പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞെന്നും മാതാപിതാക്കള്‍ പറയുന്നു. പിന്നീട് വിഘ്‌നേഷിന്റെ മരണനന്തര കര്‍മ്മങ്ങള്‍ക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവും നടന്നതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് ഉളിയകോവില്‍ സ്വദേശിയുമായി വിഘ്നേഷ് അടിപിടി നടന്നതുമായി ബന്ധപ്പെട്ട് കൊല്ലം കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭീഷണികള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

Tags: deathcomplaintSonFather
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

Kerala

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.