Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടാക്‌സ് അപ്പീല്‍ കമ്മിറ്റിയില്‍ ബിജെപിക്ക് ഭൂരിപക്ഷം; പൊതുമരാമത്ത്, ടാക്‌സ് അപ്പീല്‍ കമ്മിറ്റികള്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ടു

എല്‍ഡിഎഫ് കൗണ്‍സിലറുടെ വോട്ട് അസാധുവായതോടെ പൊതുമരാമത്ത് സ്ഥിരംസമിതി യുഡിഎഫ് പിടിച്ചെടുത്തു. മേയര്‍,ഡെപ്യൂട്ടി തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനിന്ന സ്വതന്ത്രന്‍ കെ.പി.ആന്റണി ഇന്നലെ നടന്ന സ്ഥിരംസമിതി അംഗങ്ങളുടെ വോട്ടെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 12:51 pm IST
in Ernakulam

കൊച്ചി: കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരെഞ്ഞെടുപ്പില്‍  തന്ത്രപരമായ നീക്കങ്ങളിലൂടെ ടാക്‌സ് അപ്പീല്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം നേടി.  എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒന്നുപോലെ ഞെട്ടിപ്പിച്ചാണ് ബിജെപി ടാക്‌സ് അപ്പീല്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം നേടിയത്.

എല്‍ഡിഎഫ് കൗണ്‍സിലറുടെ വോട്ട് അസാധുവായതോടെ പൊതുമരാമത്ത് സ്ഥിരംസമിതി യുഡിഎഫ് പിടിച്ചെടുത്തു. മേയര്‍,ഡെപ്യൂട്ടി തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനിന്ന സ്വതന്ത്രന്‍ കെ.പി.ആന്റണി ഇന്നലെ നടന്ന സ്ഥിരംസമിതി അംഗങ്ങളുടെ വോട്ടെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചു. നാല് സ്ഥിരം സമിതികളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായി. നറുക്കെടുപ്പില്‍ മൂന്നെണ്ണം എല്‍ഡിഎഫിനും ഒരെണ്ണം യുഡിഎഫിനും ലഭിച്ചു. ധനകാര്യ സമിതിയില്‍ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്. അതേസമയം ആരോഗ്യസ്ഥിരം സമിതി എല്‍ഡിഎഫിന് ലഭിച്ചു. ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18 ന് ഉച്ചയ്‌ക്ക് 2.30 ന് നടക്കും.ബിജെപിതന്ത്രപരമായ നീക്കങ്ങളാണ് നടത്തിയത്.

ഇന്നലെ രാവിലെ നടന്ന സ്ഥിരസമിതിയിലെ വനിത സംവരണ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ആകെ എട്ട് സ്ഥിരം സമിതികളാണുള്ളത്. ഓരോന്നിലും 9 അംഗങ്ങള്‍ വീതമുണ്ട്. ഇതില്‍ അഞ്ച് കമ്മിറ്റികളിലേക്കുള്ള വോട്ടെടുപ്പില്‍ ബിജെപി സ്വതന്ത്രന്‍മാരെ പിന്തുണച്ചു.   ആരോഗ്യ സ്ഥിരംസമിതിയിലേക്ക് വോട്ടെടുപ്പ് നടന്നില്ല. രണ്ടു കമ്മിറ്റികളിലേക്ക് ബിജെപി മത്സരിച്ചു. ടാക്‌സ് അപ്പീല്‍ കമ്മിറ്റിയില്‍ നിലവില്‍ ബിജെപിയുടെ നാല് അംഗങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്ക് മത്സരിച്ച് വിജയിച്ച സുധ ദിലീപ്  വൈകിട്ട് ഈ സ്ഥാനം രാജിവച്ചു. ഇനി  ടാക്‌സ് അപ്പീല്‍ കമ്മിറ്റിയിലേക്ക്  ഇവര്‍ മത്സരിക്കും. ഇതോടെ ടാക്‌സ് അപ്പീല്‍ സ്ഥിരംസമിതി ബിജെപിയുടെ കൈവശമാകും.

Tags: എല്‍ഡിഎഫ്‌taxbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

പുതിയ വാര്‍ത്തകള്‍

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.