Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ട്രംപിനെ ട്വിറ്റര്‍ വിലക്കിയതോടെ ടൂറ്റര്‍ വീണ്ടും ചര്‍ച്ചയില്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടൂറ്റര്‍ അക്കൗണ്ട് ഉണ്ടോ? വ്യക്തത വരുത്തി ബിജെപി

2021 ല്‍ ട്വിറ്റര്‍ ഡൊണാള്‍ഡ് ട്രംപിനെ നിരോധിച്ചെങ്കില്‍ 2024 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്റര്‍ എളുപ്പത്തില്‍ നിരോധിക്കാമെന്നും അതിനാല്‍ ടൂറ്റര്‍ അംഗമാകണമെന്നും കാട്ടി കമ്പനി സിഇഒ നന്ദ രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 02:55 pm IST
in Social Trend

ന്യൂദല്‍ഹി: കാപ്പിറ്റോള്‍ പ്രക്ഷോഭത്തിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത് ഏറെ ചര്‍ച്ചായിരുന്നു. എന്നാല്‍, അതിനു തൊട്ടുപിന്നാലെയാണ് ട്വിറ്ററിനെ പരസ്യമായി വെല്ലുവിളിച്ച് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ബദല്‍ ആപ്പ് ടൂറ്ററും വാര്‍ത്തകളില്‍ ഇടം നേടുന്നത്. 2021 ല്‍ ട്വിറ്റര്‍ ഡൊണാള്‍ഡ് ട്രംപിനെ നിരോധിച്ചെങ്കില്‍ 2024 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്റര്‍ എളുപ്പത്തില്‍ നിരോധിക്കാമെന്നും അതിനാല്‍ ടൂറ്റര്‍ അംഗമാകണമെന്നും കാട്ടി കമ്പനി സിഇഒ നന്ദ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടക്കം നിരവധി പ്രമുഖര്‍ക്ക് ടൂറ്ററില്‍ വെരിഫൈഡ് അക്കൗണ്ട് ഉണ്ടെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍, ഇതിനെ എതിര്‍ത്ത് ബിജെപി കേന്ദ്ര വക്താക്കള്‍ രംഗത്തെത്തി. ഇതുവരെ പ്രധാനമന്ത്രി മോദി ടൂറ്റര്‍ ഉപയോഗിക്കുന്നില്ലെന്നും കമ്പനി തന്നെ മോദിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി വെരിഫൈഡ് ആക്കിയതാണെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യക്കാരെ ആകര്‍ഷിക്കാനാകും ഇത്തരത്തിലൊരു നീക്കമെന്നും അവര്‍ പറഞ്ഞു.  

നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ സിങ്, സദ്ഗുരു, എന്നിവര്‍ക്ക് ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകള്‍ ടൂറ്ററില്‍ ഉണ്ട്. എന്നാല്‍, ഇവയെല്ലാം കമ്പനി തന്നെ സൃഷ്ടിച്ചതാണെന്നാണ് ഇപ്പോള്‍ വ്യക്കമാകുന്നത്.  

ട്വിറ്ററിന്റെ അനീതിയെ ചെറുക്കാനാണ് ടൂറ്റര്‍ എന്ന് നിര്‍മാതാക്കള്‍ പറയുന്നത്. ട്വിറ്ററിനു സമാനമായ നിറവും ഇന്റര്‍ഫേസുമായാണ് ടൂറ്റര്‍ എത്തിയിരിക്കുന്നത്. സ്വദേശി സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്നാണ് വിശേഷണം. എന്നാല്‍ പലതും ട്വിറ്ററില്‍ നിന്നും പകര്‍ത്തിയതാണ്. സ്വന്തമായി ഇന്ത്യയ്‌ക്ക് ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഇല്ലെങ്കില്‍ നാം അമേരിക്കന്‍ കമ്പനിയുടെ ഡിജിറ്റല്‍ കോളനി മാത്രമായിരിക്കും. ഇതിനു മറുപടിയാണ് ടൂറ്റര്‍ എന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ട്വിറ്ററില്‍ ചെയ്യുന്ന പോലെ ഏതാണ്ടെല്ലാ കാര്യങ്ങളും ടൂറ്ററിലും ചെയ്യാം. ട്വീറ്റിനു പകരം ടൂറ്റ് ആണ്. ട്വിറ്ററിലെ പക്ഷിക്കു പകരം ടൂറ്ററില്‍ ശംഖാണ് മുദ്രാ ചിത്രം.  

Tags: ഐഎസ്modibjpട്വിറ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

India

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

India

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

Kerala

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

India

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പുതിയ വാര്‍ത്തകള്‍

താമ്രലിപ്തി തുറമുഖത്തേക്ക്

നിയമവിജയവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (03 ജൂൺ 2026) – AI ജ്യോതിഷം

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.