Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സൂര്യന്‍ ഉദിച്ചു കഴിഞ്ഞു’; പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് കവിതയെഴുതി പ്രധാനമന്ത്രി; വീഡിയോ

'അഭി തോ സൂരജ് ഉഗാ ഹെ' എന്നാണ് ഹിന്ദിയിലുള്ള കവിതയുടെ തലക്കെട്ട്. സൂര്യന്‍ ഉദിച്ചു കഴിഞ്ഞുവെന്നാണ് ഇതിന്റെ അര്‍ഥം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 04:31 pm IST
inIndia

ന്യൂദല്‍ഹി: കവിതയിലൂടെ പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മൈഗവ്ഇന്ത്യ’യുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ കവിത പങ്കുവച്ചു.  മാസ്മരികവും പ്രചോദിപ്പിക്കുന്നതുമായ കവിത എന്ന വിശേഷണത്തോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘അഭി തോ സൂരജ് ഉഗാ ഹെ’ എന്നാണ് ഹിന്ദിയിലുള്ള കവിതയുടെ തലക്കെട്ട്.  സൂര്യന്‍ ഉദിച്ചു കഴിഞ്ഞുവെന്നാണ് ഇതിന്റെ അര്‍ഥം. 

”പ്രിയപ്പെട്ട നമ്മുടെ പ്രധാനമന്ത്രി എഴുതിയ മാസ്മരികവും പ്രചോദിപ്പിക്കുന്നതുമായ ‘അഭി തോ സൂരജ് ഉഗാ ഹെ’ എന്ന കവിതയുമായി പുതുവത്സരത്തിന്റെ ആദ്യദിനം നമ്മുക്ക് തുടങ്ങാം” എന്ന് ‘മൈഗവ്ഇന്ത്യ’യുടെ ട്വീറ്റില്‍ പറയുന്നു. കവിതയ്‌ക്കൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോ ഡോക്ടര്‍മാര്‍, സൈനികര്‍, പൊലീസ്, കര്‍ഷകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മുന്നണിപ്പോരാളികള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നു.

 മഹാമരിയെക്കുറിച്ചും പ്രതിസന്ധിക്കിടെയുണ്ടായ ജനങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചും കവിത സൂചിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി ഇന്ന് ട്വിറ്ററിലൂടെ പുതുവത്സര ആശംസകള്‍ നേര്‍ന്നിരുന്നു. സന്തോഷകരമായ 2021 ആശംസിക്കുന്നുവെന്നും ആരോഗ്യവും സന്തോഷവും സമൃദ്ധിയും ഈ വര്‍ഷം കൊണ്ടുവരട്ടെയെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. 

Tags: narendramodiPrime Ministerകവിതപുതുവര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

Varadyam

കവിത: അശോകവനിയില്‍ നിന്ന്

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.