Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാല് മിനിറ്റിനുള്ളില്‍ സിനാജ് പാഞ്ഞെത്തി; മുങ്ങിയെടുത്തു പക്ഷേ….?

ഒറ്റ മുങ്ങലില്‍ തന്നെ വെള്ളത്തിന്റെ ആഴങ്ങളില്‍ നിന്നും അപകടത്തില്‍ പെട്ട ആളെ കിട്ടി. പുറത്തെടുക്കുമ്പോള്‍ തന്റെ കരവലയത്തില്‍ ചേതനയറ്റ് കിടക്കുന്നത് മലയാള സിനിമയിലെ നടന്‍ അനില്‍ നെടുമങ്ങാട് ആണെന്ന് ഈ യുവാവിന് അറിയില്ലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 10:18 am IST
inKerala
അപകടത്തില്‍പ്പെട്ട അനിലിനെ മുങ്ങിയെടുത്ത സിനാജ്‌

അപകടത്തില്‍പ്പെട്ട അനിലിനെ മുങ്ങിയെടുത്ത സിനാജ്‌

മുട്ടം: ക്രിസ്തുമസ് ദിവസം വൈകിട്ട് 5:59ന് പെരുമറ്റം പാറയ്‌ക്കല്‍ സിനാജിന്റെ ഫോണിലേക്ക് മലങ്കര ഡാമിലെ ജീവനക്കാരന്റെ വിളിയെത്തി. ഒരാള്‍ ഡാമില്‍ അപകടത്തില്‍ പെട്ടുവെന്നായിരുന്നു വിവരം. 6.03ന് സിനാജ് സംഭവസ്ഥലത്തെത്തി.  

ഒറ്റ മുങ്ങലില്‍ തന്നെ വെള്ളത്തിന്റെ ആഴങ്ങളില്‍ നിന്നും അപകടത്തില്‍ പെട്ട ആളെ കിട്ടി. പുറത്തെടുക്കുമ്പോള്‍ തന്റെ കരവലയത്തില്‍ ചേതനയറ്റ് കിടക്കുന്നത് മലയാള സിനിമയിലെ നടന്‍ അനില്‍ നെടുമങ്ങാട് ആണെന്ന് ഈ യുവാവിന് അറിയില്ലായിരുന്നു. മലങ്കര ഡാമില്‍ നടന്ന നിരവധി അപകടങ്ങളിലാണ് സിനാജ് രക്ഷകനായിട്ടുള്ളത്.  

പാലാ സ്വദേശികളായ രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് അനില്‍ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയത്.  വെള്ളത്തിലേക്ക് ആദ്യം ഇറങ്ങിയ അനില്‍ താഴ്ന്നു പോകുന്നത് നിസഹായരായി നോക്കി നില്‍ക്കാനേ ഇവര്‍ക്കായുള്ളൂ. പതിനഞ്ചടിയോളം താഴ്ചയുള്ള ഭാഗത്തു നിന്നുമാണ് സിനാജ് അനിലിനെ കïെത്തിയത്. ഏതൊരു ദുരന്ത സ്ഥലത്തും അഗ്‌നി രക്ഷാസേനാംഗങ്ങള്‍ക്ക് സഹായവുമായി സിനാജ് എത്താറുണ്ട്. ഫോണ്‍ സന്ദേശം കിട്ടിയതോടെ അപകടത്തില്‍ പെട്ടയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെയാണ് സിനാജ് പറന്നെത്തിയത്.  

പക്ഷേ പരമാവധി വേഗതയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും ഫലമുണ്ടായില്ല. ഈ സമയത്തൊന്നും കൂടി നിന്നവരും പോലീസും അറിഞ്ഞിരുന്നില്ല അത് അനിലാണെന്ന്. സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരിലൊരാളാണ് ആളെ തിരിച്ചറിഞ്ഞത്. രക്ഷിക്കാനായി ആദ്യം വെള്ളത്തിലേക്ക് ചാടിയ ഡാമിന്റെ സുരക്ഷ ചുമതലയുള്ള പോലീസുകാരന്‍ മേലുകാവ് സ്വദേശി ഹരികൃഷ്ണന് ആണ്. എന്നാല്‍ ആളെ കണ്ടെത്താനായില്ല.  

അനിലിന്റെ കഴിവിനെ വെള്ളിത്തിരയ്‌ക്ക് സമ്മാനിച്ച സച്ചിയുടെ പിറന്നാള്‍ ദിനത്തിലാണ് രംഗബോധമില്ലാതെ വന്ന മരണം അനിലിനെ ആഴങ്ങളിലേക്ക് കൊണ്ടു പോയത്.  

Tags: deathcinemaAnil Nedumangadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.