Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2026, 04:50 pm IST
inMollywood, Entertainment

സംവിധായകൻ നിർമ്മൽ ബേബി വർഗീസും നടൻ ജെഫിൻ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇതിനോടകം മൂന്ന് ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ഇരുവരും നിരവധി പുതിയ പ്രോജക്ടുകൾക്കായി വീണ്ടും കൈകോർക്കുകയാണ്.

നിർമൽ-ജെഫിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ‘വഴിയെ’ (2022). മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ, ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യ ഇന്ത്യൻ സിനിമ, തുടങ്ങി പ്രത്യേകതകളേറെയായിരുന്നു ഈ ഹൊറർ പരീക്ഷണ ചിത്രത്തിന്.

പിന്നീട് ടൈം-ലൂപ്പ് ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ (2024) എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. മൂന്നാമതായി ഈ കൂട്ടുകെട്ട് ഒരുമിച്ചത്  മലയാളത്തിലായിരുന്നില്ല, പകരം കന്നഡ ചിത്രമായിരുന്നു. 2025 ൽ പുറത്തിറങ്ങിയ ‘അന്തിമ ക്ഷണഗളു’ എന്ന ചിത്രത്തിലൂടെ ഇരുവരും തങ്ങളുടെ കന്നഡ അരങ്ങേറ്റം ഗംഭീരമാക്കി.

പിന്നീട് സിനിമ വിതരണത്തിലേയ്‌ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച നിർമൽ സംവിധാനത്തിൽ നിന്നും കുറച്ചു കാലം വിട്ടുനിന്നു. കാസാബ്ലാങ്കാ ഫിലിം ഫാക്ടറി എന്ന തന്റെ ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനിയിലൂടെ നിരവധി തമിഴ്, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങൾ വിതരണം ചെയ്തു. മറ്റ് സിനിമകളിലേയ്‌ക്ക് അവസരങ്ങൾ വന്നെങ്കിലും ചില തിരക്കുകളാൽ ജെഫിനും അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഷോബിൻ ഫ്രാൻസിസിന്റെ സംവിധാനത്തിൽ ഇക്കൊല്ലം പുറത്തിറങ്ങിയ ‘അമാലി’യിൽ ഒരു അഥിതി വേഷത്തിൽ ജെഫിൻ എത്തിയിരുന്നു.

വ്യത്യസ്തമായ കഥപറച്ചിൽ രീതികൾക്കും പരീക്ഷണാത്മക സിനിമകൾക്കും ശ്രദ്ധേയമായ ഈ കൂട്ടുകെട്ടിന്റെ അടുത്ത സിനിമ തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ‘ഡിസീസ് എക്സ്: ദി സോംബി എക്സ്പെരിമെന്റ്’ എന്ന സോംബി ഹൊറർ ത്രില്ലർ ചിത്രമാണ്. ഓസ്‌ട്രേലിയൻ ഇതിഹാസ താരം റോജർ വാർഡും സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അടുത്തിടെ ജെഫിൻ ജോസഫിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് നിർമ്മൽ ബേബി വർഗീസ് കുറിച്ചത്, “A combo that’s just getting started! Nirmal Baby × Jeffin Joseph — More exciting projects coming soon. Stay tuned!” എന്നായിരുന്നു. നിർമ്മലിന്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റ് ഇരുവരുടെയും വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് പ്രേക്ഷകരിൽ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്.

ഇരുവരുടെയും ഐ എം ഡി ബി ഫിലിമോഗ്രഫി പ്രകാരം ഈ കൂട്ടുകെട്ടിൽ പത്തോളം സിനിമകളാണ് പ്രീ പ്രൊഡക്ഷൻ സ്റ്റേജിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. പ്രോജക്ടുകളുടെ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, തുടർച്ചയായി വളരുന്ന ഈ സഹകരണം സംവിധായകനും നടനും തമ്മിലുള്ള ദീർഘകാല കൂട്ടുകെട്ടിലേക്കാണ് വിരൽചൂണ്ടുന്നത്.

Tags: cinemaNirmal BabyJefin Joseph
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.