Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നെടുമങ്ങാട് നഗരസഭയിലെ കോണ്‍ഗ്രസ് തട്ടകം തകര്‍ത്ത് ബിജെപി

ബിജെപിയുടെ സിറ്റിംഗ് സീറ്റായ വാണ്ട വാര്‍ഡില്‍ സുമയ്യ മനോജ് 323 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വന്‍വിജയം കൊയ്‌തെടുത്തു. 2015 ല്‍ 584 വോട്ടാണ് സുമയ്യ നേടിയത്. ഇക്കുറി 742 വോട്ട് നേടി. ബിജെപിയുടെ സിറ്റിംഗ് വാര്‍ഡായ മുഖവൂരില്‍ സംഗീതാ രാജേഷ് 191 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സ്ഥാനം നിലനിര്‍ത്തി. 2015 ല്‍ 480 വോട്ട് നേടിയിരുന്നു. ഇക്കുറി 572 വോട്ട് കരസ്ഥമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 11:12 am IST
inThiruvananthapuram

നെടുമങ്ങാട്: നെടുമങ്ങാട് കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. നെടുമങ്ങാട് നഗരസഭ കൗണ്‍സിലിലേക്ക് നാല് സീറ്റ് നിലനിര്‍ത്തി. 330 വോട്ട് നേടി കോണ്‍ഗ്രസ് ഭരിച്ച നെട്ട വാര്‍ഡും 490 വോട്ട് നേടി ഭരിച്ചിരുന്ന ടവര്‍ വാര്‍ഡുമാണ് ബിജെപി കോണ്‍ഗ്രസിനെ മറികടന്ന് കരസ്ഥമാക്കിയത്. മണക്കോട് വാര്‍ഡ് ബിജെപി കൗണ്‍സിലറായിരുന്ന വിനോദിനിയെ കോണ്‍ഗ്രസ്സിന്റെ തട്ടകമായ നെട്ട വാര്‍ഡില്‍ ശക്തമായ മത്സരത്തിന് പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. ത്രികോണമത്സരം നടന്ന ഈ വാര്‍ഡില്‍ 74 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിനോദിനി വിജയിച്ചു. ടവര്‍ വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ താരാ ജയകുമാറിനെയാണ്  കോണ്‍ഗ്രസിനെതിരായി മത്സരത്തിന് പാര്‍ട്ടി നിയോഗിച്ചത്. 171 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താരാ ജയകുമാര്‍ കോണ്‍ഗ്രസ് സീറ്റ് തകര്‍ത്ത് വിജയം നേടി.      

 ബിജെപിയുടെ സിറ്റിംഗ് സീറ്റായ വാണ്ട വാര്‍ഡില്‍ സുമയ്യ മനോജ്  323 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വന്‍വിജയം കൊയ്‌തെടുത്തു. 2015 ല്‍ 584 വോട്ടാണ് സുമയ്യ നേടിയത്. ഇക്കുറി 742 വോട്ട് നേടി. ബിജെപിയുടെ സിറ്റിംഗ് വാര്‍ഡായ മുഖവൂരില്‍  സംഗീതാ രാജേഷ് 191 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സ്ഥാനം നിലനിര്‍ത്തി. 2015 ല്‍ 480 വോട്ട് നേടിയിരുന്നു. ഇക്കുറി 572 വോട്ട് കരസ്ഥമാക്കി.

Tags: തിരുവനന്തപുരംbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.