Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വന്‍ എന്‍ഡിഎ മുന്നേറ്റം; ജില്ലാ പഞ്ചായത്ത് രണ്ട്, ആറ് പഞ്ചായത്ത്, നഗരസഭകളില്‍ 19, 13 ബ്ലോക്ക് ഡിവിഷനുകള്‍, പഞ്ചായത്തുകളില്‍ 111 വാര്‍ഡുകള്‍

കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് 14 ആയി എന്‍ഡിഎ സീറ്റുനില ഉയര്‍ത്തി മുഖ്യപ്രതിപക്ഷമായി. മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകള്‍ നിലനിര്‍ത്തി. കാറഡുക്ക, മീഞ്ച, പൈവളികെ പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 10:34 am IST
inKasargod

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കാസര്‍കോട് ജില്ലയില്‍ എന്‍ഡിഎ നേടിയത് വന്‍ മുന്നേറ്റം. ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് പല സ്ഥലങ്ങളിലും ബിജെപി ചരിത്ര വിജയമാണ് നേടിയത്. ജില്ലാ പഞ്ചായത്ത് എടിനീര്‍ ഡിവിഷനില്‍ ഷൈലജ ഭട്ടും, പുത്തിഗെയില്‍ നാരായണ നായ്‌കും വിജയിച്ച് ഡിവിഷനുകള്‍ നിലനിര്‍ത്തി. 

കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് 14 ആയി എന്‍ഡിഎ സീറ്റുനില ഉയര്‍ത്തി മുഖ്യപ്രതിപക്ഷമായി. മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകള്‍ നിലനിര്‍ത്തി. കാറഡുക്ക, മീഞ്ച, പൈവളികെ പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി. ബദിയടുക്ക, മഞ്ചേശ്വരം, കുമ്പള, കുമ്പഡാജെ പഞ്ചായത്തുകളില്‍ യഥാക്രമം എട്ട്, ആറ്, ഒമ്പത്, ആറ് സീറ്റുകള്‍ വീതം എന്‍ഡിഎയും യുഡിഎഫും നേടി. നേടി. കാഞ്ഞങ്ങാട് നഗരസഭയില്‍ ബിജെപി അഞ്ചിടത്ത് താമര വിരിയിച്ചു. 

നീലേശ്വരം നഗരസഭയിലെ പടിഞ്ഞാറെ കൊഴുവയല്‍ വാര്‍ഡില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മൂന്ന് വോട്ടുകള്‍ക്കാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം. യമുന അടിയറവ് പറഞ്ഞത്. ഇടത് വലത് മുന്നണികളെ ഞെട്ടിച്ചു കൊണ്ട് യമുന 355 വോട്ടുകള്‍ നേടി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു.

എന്‍ഡിഎ ഗ്രാമപഞ്ചായത്തുകളില്‍ 111 സീറ്റുകള്‍, 13 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവിടങ്ങളില്‍ ചരിത്രവിജയം നേടി. കടലോര മേഖലകളിലെ വാര്‍ഡുകള്‍ പിടിച്ചെടുത്ത് ഉദുമ, കാസര്‍കോട് മണ്ഡലങ്ങളിലെ തീരപ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ എന്‍ഡിഎ തരംഗം അലയടിച്ചു. പല പഞ്ചായത്തുകളിലും ബിജെപി നിര്‍ണ്ണായക ശക്തിയാവുകയും മുഖ്യപ്രതിപക്ഷമാവുകയും ചെയ്ത് ശക്തമായ മുന്നേറ്റമാണ് ജില്ലയില്‍ നടത്തിയത്. 
കെപിസിസി സെക്രട്ടറിയുടെ ഉള്‍പ്പെടെ യുഡിഎഫിന്റെ പല പ്രമുഖരും പരാജയപ്പെട്ടു. കോമാലി സഖ്യമുണ്ടാക്കി ത്രിതല പഞ്ചായത്തുകളുടെ ഭരണത്തില്‍ നിന്ന് ബിജെപിയെ മാറ്റി നിര്‍ത്താന്‍ ഇടത് വലത് മുന്നണികള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് വോട്ടിലൂടെ കാസര്‍കോടന്‍ ജനത നല്‍കിയ മറുപടിയാണ് ബിജെപിയുടെ ഈ തിളക്കമാര്‍ന്ന വിജയം.

Tags: യുഡിഎഫ്kasargodbjpNDAഎല്‍ഡിഎഫ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.