Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മില്‍; വിമതര്‍ ഇരുമുന്നണികള്‍ക്കും ഭീഷണി

യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളെ വിമതശല്യമാണ് കുഴക്കുന്നത്. വലിയങ്ങാടി, കുതിരവട്ടം, കുണ്ടൂപ്പറമ്പ്, വെള്ളയില്‍ എന്നിവിടങ്ങളില്‍ സിപിഎമ്മിന് തലവേദനയായിരിക്കുന്നത് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കതിരെ പാര്‍ട്ടി നേതാക്കള്‍ തന്നെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 03:48 pm IST
inKozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ അങ്കം മുറുകുന്നു. പല ഡിവിഷനുകളിലും തുടക്കം ത്രികോണ മത്സരമായിരുന്നെങ്കില്‍ ഇപ്പോള്‍ നേരിട്ടുള്ള മത്സരമായികഴിഞ്ഞു. മുസ്ലിംലീഗ് മത്സരിക്കുന്നതും മുസ്ലിം ലീഗിനെ സ്വാധീനമുള്ളതുമായ ഡിവിഷനുകളൊഴിച്ച് മറ്റ് പല ഡിവിഷനുകളിലും യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ഇവിടെ എന്‍ഡിഎ- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ടുള്ള മത്സരമായി മാറിയിരിക്കുന്നു.  

യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളെ വിമതശല്യമാണ് കുഴക്കുന്നത്. വലിയങ്ങാടി, കുതിരവട്ടം, കുണ്ടൂപ്പറമ്പ്, വെള്ളയില്‍ എന്നിവിടങ്ങളില്‍ സിപിഎമ്മിന് തലവേദനയായിരിക്കുന്നത് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കതിരെ പാര്‍ട്ടി നേതാക്കള്‍ തന്നെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നതാണ്. 28-ാം ഡിവിഷനില്‍ കുതിരവട്ടത്ത് സിപിഎമ്മിലെ എം.സി. അനില്‍കുമാറിനെതിരെ രംഗത്തുള്ളത് മുന്‍ ഡിവൈഎഫ്‌ഐ നേതാവും പാര്‍ട്ടി മെമ്പറുമായിരുന്നു രഘൂത്തമനാണ്. കൊമ്മേരി, കുതിരവട്ടം വാര്‍ഡുകളില്‍ കഴിഞ്ഞ മൂന്ന് തവണയായി പതിനഞ്ച് വര്‍ഷം കൗണ്‍സിലറായി ജയിച്ച ആളെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രഘൂത്തമന്‍ സിപിഎമ്മിനെതിരെ രംഗത്തു വന്നിരിക്കുന്നത്. പാര്‍ട്ടിയില്‍ പുതിയ തലമുറയ്‌ക്ക്  അവസരം നിഷേധിച്ച് സ്ഥിരം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതില്‍ പ്രതിഷേധിച്ചാണ് തന്റെ മത്സരമെന്നും അതിന് പാര്‍ട്ടി നേതാക്കളുടെ അനുവാദം ആവശ്യമില്ലെന്നും രഘുത്തമന്‍ പറഞ്ഞു.  

വലിയങ്ങാടി വാര്‍ഡില്‍ ഇടതുപക്ഷത്തെ എല്‍ജെഡി സ്ഥാനാര്‍ത്ഥിയായ അഡ്വ. തോമസ് മാത്യുവിനെതിരെ മത്സരിക്കുന്നത് സിപിഎം പാര്‍ട്ടി അംഗമായ കെ. അബ്ദുള്‍ നാസര്‍ എന്ന കെ.എ. നാസറാണ്.  

പാളയം വാര്‍ഡില്‍ കോണ്‍ഗ്രസ്സിന്റെ സക്കറിയ പി. ഹുസൈനെതിരെ രംഗത്തുള്ളത് മണ്‍കലം ചിഹ്നത്തില്‍ വോട്ടു തേടുന്ന റഫീക്കാണ്. പാളയം, പുതിയറ, കുതിരവട്ടം തുടങ്ങിയ നഗരഡിവിഷനുകളില്‍ ബിജെപി വന്‍ മുന്നേറ്റമാണ് അവസാനവട്ട പ്രചാരണത്തില്‍ കൈവരിച്ചിരിക്കുന്നത്.

കാരപ്പറമ്പ്, പാളയം, വെള്ളയില്‍ വാര്‍ഡുകളില്‍ യുഡിഎഫിന്  വിമതരുണ്ട്. പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി പി.കെ. രാജേഷിനെതിരെ മുന്‍ യുഡിഎഫ് മണ്ഡലം കണ്‍വീര്‍ പി.പി. രാമകൃഷ്ണന്‍ സജീവമായി രംഗത്തുണ്ട്. നാദാപുരം മേഖലയില്‍ യുഡിഎഫിന് പലപഞ്ചായത്തുകളിലും വിമതരാണ് ഭീഷണിയുയര്‍ത്തുന്നത്. കൊടുവള്ളിയില്‍ രണ്ടു വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സിനെതിരെ മുസ്ലിം ലീഗ് വിമതര്‍ മത്സരിക്കുന്നു.  

വിമതരുടെ എതിര്‍പ്പില്‍ തിരിച്ചടി നേരിടുന്ന ഇരുമുന്നണികള്‍ക്കെതിരെ ബിജെപി വന്‍ മുന്നേറ്റമാണ് നേടിയിരിക്കുന്നത്.

Tags: electionkozhikodeകഥcorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.