Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2026, 12:04 pm IST
inThiruvananthapuram

തിരുവനന്തപുരം: ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ഓണാഘോഷ സമാപനത്തിന് പിന്നാലെ തലസ്ഥാന നഗരിയെ മണിക്കൂറുകള്‍ക്കകം പൂര്‍വ്വസ്ഥിതിയിലാക്കി നഗരസഭ. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ജനങ്ങളാണ് എഴ് ദിവസങ്ങളിലായി നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ആഘോഷങ്ങളുടെ ആവേശം ഒടുങ്ങിയതിന് തൊട്ടുപിന്നാലെ, ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം നേരിട്ട് രംഗത്തിറങ്ങി നഗരം വൃത്തിയാക്കാന്‍ നേതൃത്വം നല്‍കി മേയര്‍ വി.വി. രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.ആര്‍. ഗോപനും. ജനപ്രതിനിധികളുടെ ഈ മാതൃകാപരമായ പ്രവര്‍ത്തനം ഇതിനോടകം വലിയ പ്രശംസയാണ് പിടിച്ചുപറ്റിയത്.

ആഘോഷം സമാപിച്ച അന്ന് രാത്രി തന്നെ നഗരം പൂര്‍ണ്ണമായും വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകര്‍മ്മ സേനയും ശുചീകരണ തൊഴിലാളികളും ഒരേ മനസ്സോടെ രംഗത്തിറങ്ങുകയായിരുന്നു. നഗര ശുചീകരണത്തിനായി മാത്രം 140 തൊഴിലാളികളെയാണ് പ്രത്യേകമായി നിയോഗിച്ചിരുന്നത്. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള പ്രദേശം വെറും മൂന്ന് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വൃത്തിയാക്കി. ആഘോഷവേദികളില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായി ടണ്‍ കണക്കിന് ജൈവഅജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ചു.

ഘോഷയാത്ര സമാപിച്ചതിന് ശേഷം രാത്രി ഒന്‍പത് മണിയോടെ കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള റോഡിനിരുവശവും ശുചീകരിക്കുന്നതിനായി ഹരിത കര്‍മ്മ സേനാംഗങ്ങളും സ്ഥിരം തൊഴിലാളികളും സജീവമായി ജോലികളില്‍ പ്രവേശിച്ചു. മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പോഴ്‌സണ്‍ എം.ആര്‍. ഗോപന്‍, നഗരസഭാ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, മറ്റ് കൗണ്‍സിലര്‍മാര്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജീവനക്കാര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച വിവരം മേയര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും പങ്കുവച്ചിരുന്നു.

ഓണാഘോഷം ആരംഭിച്ച ദിവസം മുതല്‍ നടന്ന രാത്രികാല ശുചീകരണങ്ങള്‍ക്കൊപ്പം, ശുചിത്വമിഷന്റെ സഹകരണത്തോടെ വിവിധ വേദികളില്‍ പ്രത്യേക ബിന്നുകള്‍ സ്ഥാപിച്ചു. ഭക്ഷ്യമേളകളില്‍ പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി ഒഴിവാക്കി പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ ഉറപ്പാക്കിയിരുന്നു.

ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത വലിയൊരു ആഘോഷത്തിന് ശേഷം നഗരത്തിന്റെ ഭംഗിയും വൃത്തിയും ഒട്ടും ചോര്‍ന്നുപോകാതെ അതിവേഗം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത് നഗരവാസികള്‍ക്കും ഏറെ കൗതുകമുണര്‍ത്തുന്ന അനുഭവമായി. മാതൃകാപരമായ ഈ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തിലൂടെ തലസ്ഥാന ജനതയുടെയും സാമൂഹിക നിരീക്ഷകരുടെയും വലിയ അഭിനന്ദനങ്ങളാണ് നഗരസഭ നേടിയെടുത്തിരിക്കുന്നത്.

Tags: OnamCleaningcorporationThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.